Table of Contents
Kerala PSC Peon/ Attender Exam Syllabus 2023: Kerala Public Service Commission has released the Kerala PSC 10th Level Mains Exam Calendar 2023. If you are preparing for the upcoming 10th Level Mains Examination and would like to know the detailed syllabus, then your search ends right here. In this article we will provide the detailed syllabus of the upcoming Kerala PSC Peon/ Attender Mains Exam. In order to crack the exam, one needs to have a clear understanding of the syllabus, therefore read through Kerala PSC Peon/ Attender Exam Syllabus 2023 to broaden your perspective. You can also download Kerala PSC Peon/ Attender Exam Syllabus 2023 in pdf format.
If you have any query regarding the 10th level mains exam preparation, kindly fill the form given below.
Kerala PSC Peon/ Attender Exam Syllabus 2023 | |
Organization | Kerala Public Service Commission |
Category | Exam Syllabus |
Official Website | www.keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
Kerala PSC Peon/ Attender Exam Syllabus 2023
Kerala PSC Peon/ Attender Exam Syllabus 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC 10th ലെവൽ മെയിൻസ് പരീക്ഷ കലണ്ടർ 2023 പുറത്തിറക്കി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC പ്യൂൺ/ അറ്റൻഡർ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് Kerala PSC Peon/ Attender Exam Syllabus 2023 pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
Kerala PSC Junior Assistant Mains Syllabus 2023
Kerala PSC Peon/ Attender Exam Syllabus 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala PSC Peon/ Attender Exam Syllabus 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kerala PSC Peon/ Attender Exam Syllabus 2023 | |
Organization | Kerala Public Service Commission |
Category | Exam Syllabus |
Name of the Exam | Kerala PSC 10th Level Mains Exam |
Kerala PSC 10th Level Mains Exam Calendar 2023 Notification Date | 16th January 2023 |
Department | Kerala State Co-Operative Rubber Marketing Federation Limited |
Name of the Post | Peon/ Attender |
Category No. | 473/2021, 474/2021 |
Kerala PSC Peon/ Attender Admit Card Date | 3rd May 2023 |
Kerala PSC Peon/ Attender Exam Date | 17th May 2023 |
Type Of Exam | OMR |
Total Marks | 100 |
Total Number of Questions | 100 |
Medium of Question | Malayalam/ Kannada/ Tamil |
Exam Duration | 1 hour 30 min |
Official Website | www.keralapsc.gov.in |
Kerala PSC Reserve/ Depot Watcher/ Survey Lascar Mains Syllabus 2023
Kerala PSC Peon/ Attender Exam Pattern 2023
Kerala PSC Peon/ Attender Exam Pattern 2023 | ||
Parts | Main Topics | Marks |
Part I | പൊതുവിജ്ഞാനം | 40 Marks |
Part II | ആനുകാലിക വിഷയങ്ങൾ | 20 Marks |
Part III | സയൻസ് | 10 Marks |
Part IV | പൊതുജനാരോഗ്യം | 10 Marks |
Part V | ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും | 20 Marks |
Kerala PSC Security Guard Mains Exam Syllabus 2023
Kerala PSC Peon/ Attender Detailed Syllabus 2023
Part I: പൊതുവിജ്ഞാനം
S. No | Topics |
1 | ഇന്ത്യൻ സ്വാതന്ത്ര്യസമരം- സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണസംവിധാനങ്ങൾ തുടങ്ങിയവ (5 Marks) |
2 | സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 Marks) |
3 | ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ (5 Marks) |
4 | ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 Marks) |
5 | കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 Marks) |
6 | ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 Marks) |
7 | ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യം മേഖല, കായികമേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 Marks) |
Part II: ആനുകാലിക വിഷയങ്ങൾ
Part III: സയൻസ്
(i) ജീവശാസ്ത്രം (5 Marks)
S. No | Topics |
1 | മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് |
2 | ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും |
3 | കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ |
4 | വനങ്ങൾ, വനവിഭവങ്ങൾ, സാമൂഹിക വനവത്ക്കരണം |
5 | പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും |
(ii) ഭൗതികശാസ്ത്രം/ രസതന്ത്രം (5 Marks)
S. No | Topics |
1 | ആറ്റവും ആറ്റത്തിന്റെ ഘടനയും |
2 | അയിരുകളും ധാതുക്കളും |
3 | മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും |
4 | ഹൈഡ്രജനും ഓക്‌സിജനും |
5 | രസതന്ത്രം ദൈനംദിന ജീവിതത്തിൽ |
6 | ദ്രവ്യവും പിണ്ഡവും |
7 | പ്രവൃത്തിയും ഊർജ്ജവും |
8 | ഊർജ്ജവും അതിന്റെ പരിവർത്തനവും |
9 | താപവും ഊഷ്മാവും |
10 | പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും |
11 | ശബ്ദവും പ്രകാശവും |
12 | സൗരയൂഥവും സവിശേഷതകളും |
Part IV: പൊതുജനാരോഗ്യം
S. No | Topics |
1 | സാംക്രമികരോഗങ്ങളും രോഗകാരികളും |
2 | അടിസ്ഥാന ആരോഗ്യ വിജ്ഞാനം |
3 | ജീവിതശൈലി രോഗങ്ങൾ |
4 | കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ |
Part V: ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും
(i) ലഘുഗണിതം (10 Marks)
S. No | Topics |
1 | സംഖ്യകളും അടിസ്ഥാന ക്രിയകളും |
2 | ലസാഗു ഉസാഘ |
3 | ഭിന്നസംഖ്യകൾ |
4 | ദശാംശ സംഖ്യകൾ |
5 | വർഗ്ഗവും വർഗ്ഗമൂലവും |
6 | ശരാശരി |
7 | ലാഭവും നഷ്ടവും |
8 | സമയവും ദൂരവും |
(ii) മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)
S. No | Topics |
1 | ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ |
2 | ശ്രേണികൾ |
3 | സമാന ബന്ധങ്ങൾ |
4 | തരംതിരിക്കൽ |
5 | അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം |
6 | ഒറ്റയാനെ കണ്ടെത്തൽ |
7 | വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ |
8 | സ്ഥാന നിർണ്ണയം |
Kerala PSC Peon/ Attender Exam Syllabus 2023: Download pdf
Kerala PSC Peon/ Attender Exam Syllabus 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Kerala PSC Peon/ Attender Exam Syllabus 2023 Download pdf
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams