Malyalam govt jobs   »   Kerala State Higher Judicial Service Examination   »   കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌...

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷാ തീയതി OUT

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷാ തീയതി 2023

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷാ തീയതി 2023: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. ജില്ലാ, സെഷൻസ് ജഡ്ജി തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാ ജൂലൈ മാസത്തിൽ നടക്കും.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാ തീയതി
ഓർഗനൈസേഷൻ കേരള ഹൈക്കോടതി
കാറ്റഗറി പരീക്ഷ തീയതി
തസ്തികയുടെ പേര് ജില്ലാ, സെഷൻസ് ജഡ്ജി
റിക്രൂട്ട്മെന്റ് നമ്പർ 05/2023
ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാ തീയതി 02 ജൂലൈ 2023
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, വൈവ
ഒഴിവുകൾ 05
ശമ്പളം Rs.144840- Rs.194660/-
ഔദ്യോഗിക വെബ്സൈറ്റ് www.hckrecruitment.nic.in

Fill out the Form and Get all The Latest Job Alerts – Click here

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷാ അറിയിപ്പ് PDF

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാ ജൂലൈ മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള ഹൈകോടതിയുടെ ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷാ അറിയിപ്പ് PDF ഡൗൺലോഡ്

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി അഡ്മിറ്റ് കാർഡ്

കേരള ഹൈക്കോടതി ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്

 

RELATED ARTICLES
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023 കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷ വിജ്ഞാപനം

Sharing is caring!

FAQs

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷാ എപ്പോൾ നടക്കും?

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ പരീക്ഷാ ജൂലൈ മാസത്തിൽ നടക്കും.

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ചു.