Table of Contents
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2023: കേരള ഹൈക്കോടതി ഔദ്യോഗിക വെബ്സൈറ്റായ @hckrecruitment.nic.in ൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജില്ലാ, സെഷൻസ് ജഡ്ജി തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് അഡ്മിറ്റ് കാർഡ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് അഡ്മിറ്റ് കാർഡ് | |
ഓർഗനൈസേഷൻ | കേരള ഹൈക്കോടതി |
കാറ്റഗറി | അഡ്മിറ്റ് കാർഡ് |
തസ്തികയുടെ പേര് | ജില്ലാ, സെഷൻസ് ജഡ്ജി |
റിക്രൂട്ട്മെന്റ് നമ്പർ | 05/2023 |
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് | 11 ജൂൺ 2023 |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, വൈവ |
ഒഴിവുകൾ | 05 |
ശമ്പളം | Rs.144840- Rs.194660/- |
ഔദ്യോഗിക വെബ്സൈറ്റ് | www.hckrecruitment.nic.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ലിങ്ക്
ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്ന ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് കേരള ഹൈക്കോടതി പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ലിങ്ക്
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം
- hckrecruitment.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ഡൗൺലോഡ് അഡ്മിറ്റ് കാർഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
- കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിംസ് അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ
- പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
- പരീക്ഷയുടെ പേര്
- ഉദ്യോഗാർത്ഥിയുടെ പേര്
- റോൾ നമ്പർ
- പരീക്ഷയുടെ തീയതിയും സമയവും
- അച്ഛന്റെയും അമ്മയുടെയും പേര്
- ഷിഫ്റ്റ് ടൈമിംഗ്
- പരീക്ഷാ കേന്ദ്രം
- കേന്ദ്ര കോഡ്
- റിപ്പോർട്ടിംഗ് സമയം
- പരീക്ഷയുടെ സമയ ദൈർഘ്യം
- ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
- പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ