Malyalam govt jobs   »   Kerala PSC Medical Officer Recruitment 2023   »   കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ...

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023 OUT

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ (@www.keralapsc.gov.in) കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷ തീയതിക്കൊപ്പം, മെഡിക്കൽ ഓഫീസർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു.  മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി പരിശോധിക്കാം. കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷാ തീയതി 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ മെഡിക്കൽ ഓഫീസർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫെയേഴ്സ്
പോസ്റ്റിന്റെ പേര് മെഡിക്കൽ ഓഫീസർ
കാറ്റഗറി നമ്പർ 569/2022
മെഡിക്കൽ ഓഫീസർ അഡ്മിറ്റ് കാർഡ് തീയതി 13 ജൂലൈ 2023
മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 27 ജൂലൈ 2023
പരീക്ഷാ മോഡ് ഓൺലൈൻ/OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

മെഡിക്കൽ ഓഫീസർ കേരള PSC പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി KSYA മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള പിഎസ്‌സി മെഡിക്കൽ ഓഫീസർ പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷാ പാറ്റേൺ

കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC മെഡിക്കൽ ഓഫീസർ പരീക്ഷ പാറ്റേൺ
മൊഡ്യൂൾ വിഷയം മാർക്ക്
മൊഡ്യൂൾ I Upper limb pain and dysfunction, Rehabilitation principles of upper limb injury, Musculoskeletal problems of upper limb,Conditions of elbow, Conditions of forearm, wrist and hand 10 മാർക്ക്
മൊഡ്യൂൾ II LOWER LIMB PAIN AND DYSFUNCTION 10 മാർക്ക്
മൊഡ്യൂൾ III SPORTS MEDICINE AND ADAPTIVE SPORTS 10 മാർക്ക്
മൊഡ്യൂൾ IV Pharmacology in Sports, Participation examination, Emergency assessment and care, Specific diagnosis in sports medicine, Specific population, Adaptive sports medicine 10 മാർക്ക്
മൊഡ്യൂൾ V CHRONIC AND ACUTE PAIN 10 മാർക്ക്
മൊഡ്യൂൾ VI Therapeutic Exercises 10 മാർക്ക്
മൊഡ്യൂൾ VII Electro diagnostic medicine and musculo skeletal ultrasound 10 മാർക്ക്
മൊഡ്യൂൾ VIII Physical agent modalities 10 മാർക്ക്
മൊഡ്യൂൾ IX Enhancing sports performance 10 മാർക്ക്
മൊഡ്യൂൾ X Miscellaneous – Human walking, Regenerative medicine 10 മാർക്ക്
ആകെ 100 മാർക്ക്

മെഡിക്കൽ ഓഫീസർ കേരള പിഎസ്‌സി സിലബസ് 2023

മെഡിക്കൽ ഓഫീസർ പരീക്ഷ തീയതിക്കൊപ്പം, മെഡിക്കൽ ഓഫീസർ പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. മെഡിക്കൽ ഓഫീസർ കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

മെഡിക്കൽ ഓഫീസർ സിലബസ് 2023

 

പ്രധാനപ്പെട്ട ലിങ്കുകൾ
കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2023
കേരള PSC ഓഫീസ് അറ്റൻഡന്റ് പരീക്ഷ തീയതി 2023
കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷ തീയതി 2023
കേരള PSC മെഡിക്കൽ ഓഫീസർ സിലബസ് 2023

 

Sharing is caring!

FAQs

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷ എപ്പോൾ നടത്തും?

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷ 2023 ജൂലൈ 27 നു നടത്തും.

കേരള PSC മെഡിക്കൽ ഓഫീസർ അഡ്മിറ്റ് കാർഡ് എപ്പോൾ റിലീസ് ചെയ്യും?

കേരള PSC മെഡിക്കൽ ഓഫീസർ അഡ്മിറ്റ് കാർഡ് 2023 ജൂലൈ 13 നു റിലീസ് ചെയ്യും.

കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മെഡിക്കൽ ഓഫീസർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.