Malyalam govt jobs   »   Kerala PSC   »   കേരള PSC ഫാം വർക്കർ പരീക്ഷ തീയതി...

കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2023 OUT, വിജ്ഞാപനം PDF

കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2023

കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫാം വർക്കർ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ഫാം വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഫാം വർക്കർ പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. ഫാം വർക്കർ പരീക്ഷ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കും.

കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫാം വർക്കർ പരീക്ഷ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഫാം വർക്കർ പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ്
തസ്തികയുടെ പേര് ഫാം വർക്കർ
കാറ്റഗറി നമ്പർ 055/2022, 056/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കേരള PSC ഫാം വർക്കർ ഹാൾ ടിക്കറ്റ് റിലീസ് തീയതി ഫേസ് I – 22 ജൂലൈ 2023
ഫേസ് II – 04 ഓഗസ്റ്റ് 2023
ഫേസ് III – 26 ഓഗസ്റ്റ് 2023
ഫേസ് IV – 08 സെപ്റ്റംബർ 2023
കേരള PSC ഫാം വർക്കർ പ്രിലിംസ്‌ പരീക്ഷ തീയതി ഫേസ് I – 05 ഓഗസ്റ്റ് 2023
ഫേസ് II – 19 ഓഗസ്റ്റ് 2023
ഫേസ് III – 09 സെപ്റ്റംബർ 2023
ഫേസ് IV – 23 സെപ്റ്റംബർ 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/തമിഴ്/കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയദൈർഘ്യം 1 മണിക്കൂർ 15 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫാം വർക്കർ പരീക്ഷ വിജ്ഞാപനം  PDF

ഫാം വർക്കർ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC ഫാം വർക്കർ പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫാം വർക്കർ പരീക്ഷ വിജ്ഞാപനം PDF [ഫേസ് I & ഫേസ് II]

കേരള PSC ഫാം വർക്കർ പരീക്ഷ വിജ്ഞാപനം PDF [ഫേസ് III & ഫേസ് IV]

കേരള PSC ഫാം വർക്കർ പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ

കേരള PSC ഫാം വർക്കർ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.15 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
കേരള PSC ഫാം വർക്കർ പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ
വിഷയങ്ങൾ ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷയുടെ സമയദൈർഘ്യം
General Knowledge, Current Affairs & Renaissance in Kerala 60 60 1 മണിക്കൂർ 15 മിനിറ്റ്
General Science – Natural Science 10 10
General Science – Physical Science 10 10
Simple Arithmetic, Mental Ability, and Reasoning 20 20
ആകെ 100 100 1 മണിക്കൂർ 15 മിനിറ്റ്

 

RELATED ARTICLES
കേരള PSC ഓഗസ്റ്റ് പരീക്ഷ കലണ്ടർ 2023 കേരള PSC യൂണിവേഴ്സിറ്റി LGS പരീക്ഷ തീയതി 2023
കേരള PSC ഓഫീസ് അറ്റൻഡന്റ് പരീക്ഷ തീയതി 2023 കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ തീയതി 2023

Sharing is caring!

FAQs

കേരള PSC ഫാം വർക്കർ പരീക്ഷ എപ്പോൾ നടത്തും?

കേരള PSC ഫാം വർക്കർ പരീക്ഷ 2023 ഫേസ് I - 05 ഓഗസ്റ്റ് 2023, ഫേസ് II - 19 ഓഗസ്റ്റ് 2023 നും, ഫേസ് III - 09 സെപ്റ്റംബർ 2023 നും, ഫേസ് IV - 23 സെപ്റ്റംബർ 2023 നും നടത്തും.

കേരള PSC ഫാം വർക്കർ അഡ്മിറ്റ് കാർഡ് എപ്പോൾ റിലീസ് ചെയ്യും?

കേരള PSC ഫാം വർക്കർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഫേസ് I - 22 ജൂലൈ 2023, ഫേസ് II - 04 ഓഗസ്റ്റ് 2023 നും, ഫേസ് III - 26 ഓഗസ്റ്റ് 2023 നും, ഫേസ് IV - 08 സെപ്റ്റംബർ 2023 നും റിലീസ് ചെയ്യും.

കേരള PSC ഫാം വർക്കർ പരീക്ഷയുടെ ആകെ മാർക്ക് എത്ര?

കേരള PSC ഫാം വർക്കർ പരീക്ഷയുടെ ആകെ മാർക്ക് 100 ആണ്.