Malyalam govt jobs   »   Kerala PSC Recruitment   »   കേരള PSC ട്രേസർ റിക്രൂട്ട്‌മെന്റ് 2023

കേരള PSC ട്രേസർ റിക്രൂട്ട്‌മെന്റ് 2023 OUT, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

കേരള PSC ട്രേസർ റിക്രൂട്ട്‌മെന്റ് 2023

കേരള PSC ട്രേസർ റിക്രൂട്ട്‌മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ട്രേസർ റിക്രൂട്ട്‌മെന്റ് 2023 പ്രസിദ്ധീകരിച്ചു. ട്രേസർ തസ്തികയിലേക്കാണ് കേരള PSC അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ട്രേസർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC ഗ്രൗണ്ട് വാട്ടർ ട്രേസർ വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

KPSC ട്രേസർ വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ട്രേസർ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ട്രേസർ വിജ്ഞാപനം 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് ഗ്രൗണ്ട് വാട്ടർ
തസ്തികയുടെ പേര് ട്രേസർ
കാറ്റഗറി നമ്പർ 189/2023
ഗ്രൗണ്ട് വാട്ടർ ട്രേസർ വിജ്ഞാപനം റിലീസ് തീയതി 16 ഓഗസ്റ്റ് 2023
ഗ്രൗണ്ട് വാട്ടർ ട്രേസർ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 16 ഓഗസ്റ്റ് 2023
ഗ്രൗണ്ട് വാട്ടർ അപേക്ഷ പ്രക്രിയ അവസാന തീയതി 20 സെപ്റ്റംബർ 2023 (അർദ്ധരാത്രി 12:00)
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം र 26,500 – 60,700/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, ഇന്റർവ്യൂ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഗ്രൗണ്ട് വാട്ടർ ട്രേസർ വിജ്ഞാപനം PDF ഡൗൺലോഡ്

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ട്രേസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ട്രേസർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC ട്രേസർ വിജ്ഞാപനം PDF

കേരള PSC ട്രേസർ ശമ്പളം

ട്രേസർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

KPSC ട്രേസർ ശമ്പളം
തസ്തികയുടെ പേര് ശമ്പളം
ട്രേസർ Rs.26,500 – Rs.60,700/-

ഗ്രൗണ്ട് വാട്ടർ ട്രേസർ അപ്ലൈ ഓൺലൈൻ 2023

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഗ്രൗണ്ട് വാട്ടർ ട്രേസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം.

കേരള PSC ഗ്രൗണ്ട് വാട്ടർ ട്രേസർ അപ്ലൈ ഓൺലൈൻ 2023 ലിങ്ക്

കേരള PSC ട്രേസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ ട്രേസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

KPSC ട്രേസർ പ്രായപരിധി
തസ്തികയുടെ പേര് പ്രായപരിധി
ട്രേസർ 18-നും 36-നും ഇടയിൽ

ട്രേസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ട്രേസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

KPSC ട്രേസർ വിജ്ഞാപനം
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ട്രേസർ

I.T.I. K.G.T.E-യിലെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ ട്രേഡിലെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രോയിംഗ് ഗ്രൂപ്പ് സർട്ടിഫിക്കറ്റ്

 

കേരള PSC ട്രേസർ വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
RELATED ARTICLES
കേരള PSC സെപ്റ്റംബർ റിക്രൂട്ട്മെന്റ് 2023

Sharing is caring!

FAQs

കേരള PSC ട്രേസർ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC ട്രേസർ വിജ്ഞാപനം ഓഗസ്റ്റ് 16 നു പ്രസിദ്ധീകരിച്ചു.

ട്രേസർ തസ്തികയുടെ ശമ്പളം എത്രയാണ്?

ട്രേസർ തസ്തികയുടെ ശമ്പള സ്കെയിൽ र 26,500 - 60,700/- ആണ്.

ട്രേസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ട്രേസർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.