Malyalam govt jobs   »   Kerala PSC   »   Kerala PSC Sub Inspector of Police...

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 [22 November 2022] | കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ വിശകലനം

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 [22 November 2022]: The Kerala Public Service Commission conducted the Sub Inspector of Police (SI) Mains Examination on 22 November 2022. The exam answer key will be published on the official website soon. The examination is considered to be highly competitive as it is a golden opportunity for the candidates to enter the government service. You will get the idea about Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 from this article.

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022
Name Of Organization Kerala Public Service Commission (KPSC)
Category Exam Analysis
Exam Name Kerala PSC Sub Inspector of Police (SI) Mains Exam 2022
Sub Inspector of Police (SI) Mains Exam Date  22 November 2022
Sub Inspector of Police (SI) Mains Answer Key Release Status  Update soon
Topic Name Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022

Kerala PSC Degree Level Prelims Answer Key 2022 Phase 2

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 : കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 നവംബർ 22-ന് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ വിജയകരമായി നടത്തി. ചോദ്യപേപ്പറിന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതായിരുന്നു. ഇന്ന് ഈ ലേഖനത്തിൽ Adda247 മലയാളം നിങ്ങൾക്കായി KPSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ 2022 പേപ്പറിന്റെ വിശകലനം (Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022) കൊണ്ടുവരുന്നു. ഇതിൽ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ, പ്രതീക്ഷിക്കുന്ന കട്ട് ഓഫ്, ഓരോ വിഷയത്തിന്റെയും വിശദമായ വിശകലനം എന്നിവ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. KPSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ വിശകലനം 2022 നോക്കാം.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022_3.1
Adda247 Kerala Telegram Link

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ വിശകലനം 2022)

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022: ഈ ലേഖനത്തിലൂടെ കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ വിശകലനം 2022 പരിശോധിക്കാവുന്നതാണ്. അവ താഴെ പറയുന്നവയാണ്.

മേഖല ചോദ്യങ്ങളുടെ എണ്ണം
പൊതുവിജ്ഞാനം 50
ഇംഗ്ലീഷ് 10
മലയാളം 10
മാത്‍സ് 10
സ്പെഷ്യൽ  ടോപ്പിക്ക് 20
ആകെ 100

Kerala PSC 12th Level Prelims Answer Key 2022 Phase 1

Sub Inspector of Police (SI) Mains Exam Analysis 2022 Difficulty Level

ഈ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പ്രിലിമിനറി പരീക്ഷ പൊതുവെ മിതമായ രീതിയിൽ ആയിരുന്നു എന്നാണ് ഉദ്യോഗാർത്ഥികൾക്ക്‌ ഇടയിൽ ഉള്ള അഭിപ്രായം. പല മേഖലകളായിട്ട് സിലബസിലുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നു.  മാത്‍സ് ചോദ്യങ്ങളിൽ ചിലതു നല്ല നിലവാരത്തിൽ ഉള്ളതായിരുന്നു അത് ഉദ്യോഗാർത്ഥികളെ കുറച്ചു പ്രയാസത്തിലാക്കി. ഇത്തവണത്തെ മലയാളം ചോദ്യങ്ങൾ സ്റ്റേറ്റ്മെന്റ് തരത്തിലുള്ളതായിരുന്നെങ്കിലും പ്രയാസമുള്ളവ ആയിരുന്നില്ല.

മേഖല  ചോദ്യങ്ങളുടെ എണ്ണം Difficulty Level
പൊതുവിജ്ഞാനം 50 Medium
ഇംഗ്ലീഷ് 10 Medium
മലയാളം 10 Medium
മാത്‍സ് 10 Tough – Medium
സ്പെഷ്യൽ  ടോപ്പിക്ക് 20 Medium
ആകെ 100 Medium

Sub Inspector of Police (SI) Mains Exam Analysis 2022 Subject Wise

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ 22 നവംബർ 2022 നു നടന്നു,

ബ്രാക്കറ്റിൽ പറഞ്ഞിരിക്കുന്നത് ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങുന്ന തീയതിയാണ്.

22 നവംബർ 2022 (08.11.2022) എന്നി തീയതിയിലാണ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്, പരീക്ഷ 22 നവംബർ 2022 ന്  നടന്നു. ഇന്ന് നടന്ന പരീക്ഷ ഒരു വിധം ഉദ്യോഗാർത്ഥികൾക്ക്‌ നന്നായി എഴുതാൻ കഴിയുന്ന തലത്തിൽ ഉള്ളതായിരുന്നു. സ്റ്റേറ്റ്മെന്റ് രീതിയിൽ ഉള്ള ചോദ്യങ്ങൾ, ബാക്കി ഉള്ള  ചോദ്യങ്ങൾ എല്ലാം മുൻപ് ഉള്ളതിനേക്കാൾ വളരെ എളുപ്പത്തിൽ ഉത്തരം എഴുതാൻ കഴിയുന്ന രീതിയിലായിരുന്നു. ആനുകാലിക മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പ്രയാസമില്ലാത്ത രീതിയിലുള്ള ചോദ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. ഗണിത മേഖലയിൽ അൽപ്പം പ്രയാസമുള്ള രീതിയിലുള്ള ചോദ്യങ്ങൾ ആണ് ചോദിച്ചിരിക്കുന്നത്. ഈ പരീക്ഷക്ക്‌ വേണ്ടി തയ്യാറെടുത്തവർക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

All Kerala Free Scholarship Test for Degree Level Prelims 2022

Kerala PSC Sub Inspector of Police (SI) Mains Exam Pattern 2022

Question Paper Medium Malayalam/Tamil/English
Exam Type Objective Type Questions
Exam Topics Current Affairs, Indian Geology, Constitution, Renaissance, Kerala Geography, Sports, History of India, Science,English,Malayalam and Maths
Number of Questions 100
Total Marks 100
Exam Duration 90 Minutes (1 hr 30 minutes)
Positive Mark 1 mark for each right answer
Negative Marking 1/3rd for Wrong Answers

Kerala PSC 12th Level Preliminary 1st Phase Exam Question Paper 2022

PSC Sub Inspector of Police (SI) Mains Exam Analysis 2022 General Awareness (ജനറൽ അവർനെസ്സ്)

ഭൂമി ശാസ്ത്രം, ചരിത്രം എന്നി മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
ഇന്ത്യ ചരിത്രം 5
ലോക ചരിത്രം 3
ഭരണ ഘടന 10
ഭൂമി ശാസ്ത്രം 5
സാമ്പത്തിക ശാസ്ത്രം 5
സാഹിത്യം 1
പദ്ധതികൾ 5
ജീവശാസ്ത്രം 5
ഭൗതിക ശാസ്ത്രം 3
രസതന്ത്രം 4
കായികം 1
സമകാലികം 3
ആകെ ചോദ്യങ്ങളുടെ എണ്ണം 50

Kerala PSC Degree Level Preliminary Exam Answer Key 2022

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 Mathematics (ഗണിത ശാസ്ത്രം)

മാത്‍സ് മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പ്രയാസമുള്ള നിലവാരം ആയിരുന്നു. പൊതുവെ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ആണ് ഗണിത മേഖലയിൽ നിന്നുമുണ്ടായിരുന്നത്.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
ഭിന്ന സംഖ്യ 1
വർഗ്ഗം / വർഗ്ഗമൂലം 1
ക്രിയ 1
ശ്രേണി 2
ജ്യാമിതിയ രൂപങ്ങൾ 1
ദശാംശ സംഖ്യ 1
ദിശ 1
രക്ത ബന്ധം 1
കോഡിങ് 1
ആകെ ചോദ്യങ്ങളുടെ എണ്ണം 10

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 English 

ഇംഗ്ലീഷിൽ കുറച്ചു സ്റ്റാൻഡേർഡ് തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
Question Tag 1
Tense 3
Single Word 1
Editing 2
Idioms 1
Synonym 1
Phrasal Verb 1
ആകെ ചോദ്യങ്ങളുടെ എണ്ണം 10

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 Malayalam

ഇപ്പ്രാവശ്യം മലയാളത്തിൽ സ്റ്റേറ്റ്മെന്റ് തരത്തിലുള്ള ചോദ്യങ്ങൾ ആണ് വന്നിരുന്നത്. മലയാളത്തിൽ വലയ്ക്കുന്ന തരത്തിലുള്ള ഒന്ന് രണ്ടു ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാലും പഠിച്ചവർക്ക് ഫുൾ മാർക്കും സ്കോർ ചെയ്യാവുന്ന തരത്തിലായിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
പിരിച്ചെഴുതുക 1
അർത്ഥം 1
പര്യായ പദം 1
വചനം 1
ഒറ്റപ്പദം 1
ശൈലി 1
പരിഭാഷ 1
ശരിയായ പദം 1
വിപരീത പദം 1
ലിംഗം 1
ആകെ ചോദ്യങ്ങളുടെ എണ്ണം  10

Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 Special Topic

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
CrPC 3
F I R 3
P O C S O 3
I P C 3
R T I 1
Narcotic 2
K P S A 3
I T (Cyber Act) 2
ആകെ ചോദ്യങ്ങളുടെ എണ്ണം 20

FAQ: Kerala PSC Sub Inspector of Police (SI) Mains Exam Analysis 2022 (പതിവുചോദ്യങ്ങൾ)

Q1. 2022 നവംബർ 22-ന്  നടന്ന കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷയുടെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില എന്തായിരുന്നു ?

Ans. കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ 2022 ന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതാണ്.

Q2. 2022-ലെ കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷയുടെ മൊത്തത്തിലുള്ള നല്ല ശ്രമം എന്തായിരുന്നു?

Ans. കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ 2022 ലെ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ 68-73% ആയിരുന്നു.

Q3. കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ 2022-ന്റെ വിശദമായ വിശകലനം എനിക്ക് എവിടെ നിന്ന് ലഭിക്കും?

Ans. എല്ലാ ഉദ്യോഗാർത്ഥികൾക്കും വിശദമായ വിശകലനം നൽകാൻ ഒരു ടീമെന്ന നിലയിൽ Adda247 ഇവിടെയുണ്ട്. Aadda247 കേരള ബ്ലോഗിൽ നിന്നും, ആപ്പിൽ നിന്നും  കേരള PSC സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷ 2022-ന്റെ വിശദമായ വിശകലനം നേടാനാകും.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Indian Air Force Agniveervayu Online Application 2022_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!