Malyalam govt jobs   »   Kerala PSC Recruitment   »   കേരള PSC സബ് ഇൻസ്‌പെക്ടർ വിജ്ഞാപനം 2024

Kerala PSC Sub Inspector Notification 2024, നോട്ടിഫിക്കേഷൻ OUT,അവസാന തീയതി

Kerala PSC Sub Inspector Notification 2024

Kerala PSC Sub Inspector Notification 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ Kerala PSC Sub Inspector Notification 2024 ഡിസംബർ 29 ന്  പ്രസിദ്ധീകരിച്ചു.  ഈ ലേഖനത്തിൽ സബ് ഇൻസ്‌പെക്ടർ വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

Kerala PSC Sub Inspector Notification 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala PSC Sub Inspector Notification 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala PSC Sub Inspector Notification 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് പോലീസ്
തസ്തികയുടെ പേര് സബ് ഇൻസ്‌പെക്ടർ
കാറ്റഗറി നമ്പർ 572/2023-574/2023,575-576/2023
വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 29 ഡിസംബർ 2023
സബ് ഇൻസ്‌പെക്ടർ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 29 ഡിസംബർ 2023
സബ് ഇൻസ്‌പെക്ടർ അപേക്ഷ പ്രക്രിയ അവസാനിക്കുന്ന തീയതി 31 ജനുവരി 2024
സബ് ഇൻസ്‌പെക്ടർ പരീക്ഷാ തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം ₹ 45,600/- – 95,600/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, കായിക ക്ഷമത പരീക്ഷ,അഭിമുഖം
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

Kerala PSC Sub Inspector Notification 2024 PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉടൻ, അത് ഇവിടെയും ലഭ്യമാക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഈ പേജ് ബുക്ക്‌മാർക്ക് ചെയ്യുക.

കേരള PSC സബ് ഇൻസ്‌പെക്ടർ വിജ്ഞാപനം PDF

Kerala PSC Sub Inspector Notification 2024 Salary

സബ് ഇൻസ്‌പെക്ടർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

Kerala PSC Sub Inspector Notification 2024  
തസ്തികയുടെ പേര് ശമ്പളം
സബ് ഇൻസ്‌പെക്ടർ ₹ 45,600-95,600/-

Kerala PSC Sub Inspector Notification 2024 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാകുന്ന ഉടൻ, ഈ ലിങ്ക് സജീവമാകും. ലിങ്ക് നിലവിൽ പ്രവർത്തനരഹിതമാണ്.

കേരള PSC സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ ലിങ്ക്

Kerala PSC Sub Inspector Notification 2024 പ്രായപരിധി

ഉദ്യോഗാർത്ഥികൾ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

Kerala PSC Sub Inspector Notification 2024  
തസ്തികയുടെ പേര് പ്രായപരിധി
സബ് ഇൻസ്‌പെക്ടർ Category – i (Open Market) – 20-31 : Only candidates born between 02.01.1991 and
01.01.2002 (both dates included).
Category – ii (Ministerial) – Should not have completed 36 (Thirty six) years of age as on
01.01.2022.
Category – iii (Constabulary) – Should not have completed 36 (Thirty six) years of age as
on 01.01.2022

Kerala PSC Sub Inspector Notification 2024 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

Kerala PSC Sub Inspector Notification 2024
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
സബ് ഇൻസ്‌പെക്ടർ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ തത്തുല്യ യോഗ്യത

Kerala PSC Sub Inspector Notification 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Sharing is caring!

FAQs

കേരള PSC സബ് ഇൻസ്‌പെക്ടർ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

ഉടൻ അപ്ഡേറ്റ് ചെയ്യും

സബ് ഇൻസ്‌പെക്ടർ തസ്തികയുടെ ശമ്പളം എത്രയാണ്?

സബ് ഇൻസ്‌പെക്ടർ തസ്തികയുടെ ശമ്പള സ്കെയിൽ ₹ 45,600-95,600 ആണ്.