Malyalam govt jobs   »   Kerala PSC   »   കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക്...

കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 Out

കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023

കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2023 ജൂൺ 7 ന് ആണ് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2022 ഡിസംബർ 21 ന് കേരള PSC നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പരീക്ഷയുടെ ഫൈനൽ റിസൾട്ട് ആണ് പ്രസിദ്ധീകരിച്ചത്. കേരള PSC SBCID മെയിൻസ് പരീക്ഷ എഴുതുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് കേരള PSC SBCID റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC SBCID റാങ്ക് ലിസ്റ്റ്  PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC SBCID റാങ്ക് ലിസ്റ്റ് 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC SBCID റാങ്ക് ലിസ്റ്റ്  2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC SBCID റാങ്ക് ലിസ്റ്റ് 2023
ഓർഗനൈസഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റാങ്ക് ലിസ്റ്റ്
തസ്തികയുടെ പേര് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് – SBCID
കാറ്റഗറി നമ്പർ 315/2019
റാങ്ക് ലിസ്റ്റ് നമ്പർ 388/2023/ER VIII
കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് മെയിൻസ് പരീക്ഷ തീയതി 21 ഡിസംബർ 2022
കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് മെയിൻസ് റിസൾട്ട് തീയതി 17 മാർച്ച് 2023
കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്  തീയതി 07 ജൂൺ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

 

KPSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

KPSC SBCID റാങ്ക് ലിസ്റ്റ് 2023 ലിങ്ക്: കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക

KPSC SBCID റാങ്ക് ലിസ്റ്റ് 2023 ലിങ്ക്

സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് PDF ഡൗൺലോഡ്

കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് മെയിൻസ് പരീക്ഷ എഴുതുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്ക് SBCID റാങ്ക് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കാറ്റഗറി നമ്പർ, പോസ്റ്റിന്റെ പേര് റാങ്ക് ലിസ്റ്റ് 
315/2019, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് – SBCID ഡൗൺലോഡ് PDF

SBCID റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

    •  https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
    • ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    • സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, SBCID റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
    • റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് 2023 ജൂൺ 7 നു പ്രസിദ്ധീകരിച്ചു.

കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.