Malyalam govt jobs   »   Kerala PSC Syllabus   »   Kerala PSC Security Guard Mains Syllabus...

Kerala PSC Security Guard Mains Syllabus 2023 Download PDF

Kerala PSC Security Guard Mains Syllabus 2023: Kerala Public Service Commission has released the Security Guard Mains Syllabus.  If you are eligible for the Security Guard prelims exam,  then you would like to know the Security Guard Mains Exam syllabus. In this article we will provide the latest detailed syllabus of the upcoming Kerala PSC Security Guard Mains Exam. In order to crack the exam, one needs to have a clear understanding of the syllabus, therefore read through Security Guard Kerala PSC Syllabus 2023 to broaden your perspective. You can also download in pdf format.

Kerala PSC Security Guard Mains Syllabus 2023

Kerala PSC Security Guard Mains Syllabus 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ സെക്യൂരിറ്റി ഗാര്‍ഡ് വിജ്ഞാപനം പുറത്തിറക്കി. നിങ്ങൾ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ, സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC സെക്യൂരിറ്റി ഗാര്‍ഡ് മെയിൻസ് സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് Kerala PSC Security Guard Mains Syllabus 2023 pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

Kerala PSC Security Guard Mains Exam Syllabus 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala PSC Security Guard Mains Syllabus 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

Kerala PSC Security Guard Mains Syllabus 2023
Organization Kerala Public Service Commission
Category Exam Syllabus
Name of the Exam Security Guard Mains Exam
Name of the Post Security Guard/ Security Guard Grade 2/Watcher Grade 2
Category No. 352/2020,353/2020,262/2021,309/2021,362/2021, 539/2021,655/2021
Type Of Exam OMR
Total Marks 100
Total Number of Questions 100
Medium of Question Malayalam/ Kannada/ Tamil
Exam Duration 1 hour 30 min
Official Website https://www.keralapsc.gov.in/

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Security Guard Mains Exam Pattern 2023

Security Guard Mains Exam Pattern
ക്രമ നമ്പര്‍ വിഷയം മാര്‍ക്ക്
1 പൊതുവിജ്ഞാനം 40 മാര്‍ക്ക്
2 ആനുകാലിക വിഷയങ്ങൾ 20 മാര്‍ക്ക്‌
3 സയൻസ് 10 മാര്‍ക്ക്‌
4 പൊതുജനാരോഗ്യം 10 മാര്‍ക്ക്‌
5 ലഘുഗ്ണിതവും, മാനസിക ശേഷിയും
നിരീക്ഷണപാടവ പരിശോധനയും
20 മാര്‍ക്ക്‌
Total 100 മാര്‍ക്ക്‌

Kerala PSC Security Guard Mains Exam Syllabus 2023: Download pdf

Kerala PSC Security Guard Mains Exam Syllabus 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC Security Guard Mains Syllabus 2023 Download pdf

Security Guard Mains Syllabus 2023: Detailed

I. പൊതുവിജ്ഞാനം

1 ഇന്ത്യൻ സ്വാതന്ത്ര്യസ്മരം – സ്വാതന്ത്ര്യസ്മര കാലഘട്ടവുമായി
ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസകാരിക മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമരസേനാനികള്‍, ഭരണ സംവിധാനങ്ങള്‍ തുടങ്ങിയവ. (5 മാർക്ക്)
2 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍, യുദ്ധങ്ങൾ,പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാർക്ക്)
3 ഒരു പൗരന്‍റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന – അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
4 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിർത്തികൾ,ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 മാർക്ക്)
5 കേരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും,
വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും
ദേശിയോധ്യാനങ്ങളും, മത്സയബന്ധനം, കായികരംഗം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവെ കുറിച്ചുള്ള അറിവ്. (10 മാർക്ക്)
6 ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ,നവോത്ഥാന നായകന്മാർ (5 മാർക്ക്
7 ശാസ്ത്ര സാങ്കേതികമേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ,സാമ്പത്തിക, സാഹിത്യമേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 മാർക്ക്)

II. ആനുകാലിക വിഷയങ്ങൾ (20 മാർക്ക്)

III. സയൻസ്

(i) ജീവശാസ്ത്രം (5 മാർക്ക്)

1 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
2 ജീവകങ്ങളും അപരയാപ്തതാ രോഗങ്ങളും
3 കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
4 വനങ്ങൾ ,വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം
5 പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

(ii) ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാർക്ക്)

1 ആറ്റവും ആറ്റത്തിന്‍റെ ഘടനയും
2 അയിരുകളും ധാതുക്കളും
3 മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
4 ഹൈഡ്രജനും ഓക്സിജനും
5 രസ്തന്ത്രം ദൈനംദിന ജീവിതത്തിൽ
6 ദ്രവ്യവും പിണ്ഡവും
7 പ്രവൃത്തിയും ഊർജ്ജവും
8 ഊർജ്ജവും അതിന്‍റെ പരിവർത്തനവും
9 താപവും ഊഷ്മാവും
10 പ്രകൃതിയുടെ ചലനങ്ങളും ബലങ്ങളും
11 ശബ്ദവും പ്രകാശവും
12 സൗരയൂഥവും സവിശേഷതകളും

IV പൊതുജനാരോഗ്യം (10 മാർക്ക്)

1 സാംക്രമിക രോഗങ്ങളും രോഗകാരികളും
2 അടിസ്ഥാന ആരോഗ്യ വിജ്ഞാനം
3 ജീവിതശൈലി രോഗങ്ങള്‍
4 കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ

V (i)ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ
പരിശോധനയും

1 സംഖ്യകളും അടിസ്ഥാന ക്രിയകളും
2 ലസാഗു,ഉസാഘ
3 ഭിന്നസംഘ്യകള്‍
4 ദശാംശ സംഖ്യകള്‍
5 വർഗ്ഗവും വർഗ്ഗമൂലവും
6 ശരാശരി
7 ലാഭവും നഷ്ടവും
8 സമയവും ദൂരവും

(ii) മാനസശേഷിയും നിരീക്ഷണ പരിശോധനയും (10 മാർക്)

1 ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
2 ശ്രേണികള്‍
3 സമാനബന്ധങ്ങള്‍
4 തരം തിരിക്കല്‍
5 അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
6 ഒറ്റയാനെ കണ്ടെത്തല്‍
7 വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
8 സ്ഥാന നിർണ്ണയം

RELATED ARTCLES
Security Guard Gr. II Mains Exam Date 2023
Kerala PSC Security Guard Admit Card 2023
Kerala PSC 10th Level Mains Exam Calendar 2023

Sharing is caring!

FAQs

From where can I download Kerala PSC Security Guard Syllabus?

The direct link to download Kerala PSC Security Guard Syllabus pdf is provided in the article.