Malyalam govt jobs   »   KWA സാനിറ്ററി കെമിസ്റ്റ് റിക്രൂട്ട്മെന്റ് 2023   »   സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി

കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024 വന്നു

കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024

കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ (@www.keralapsc.gov.in) കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷാ തീയതിക്കൊപ്പം, സാനിറ്ററി കെമിസ്റ്റ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു. സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷാ തീയതി പരിശോധിക്കാം. കേരള വാട്ടർ അതോറിറ്റി സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് കേരള വാട്ടർ അതോറിറ്റി
പോസ്റ്റിന്റെ പേര് സാനിറ്ററി കെമിസ്റ്റ്
കാറ്റഗറി നമ്പർ 127/2023
 സാനിറ്ററി കെമിസ്റ്റ് അഡ്മിറ്റ് കാർഡ് തീയതി 30 മെയ് 2024
 സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 13 ജൂൺ 2024
പരീക്ഷാ മോഡ് ഒ എം ആർ /ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്)
ചോദ്യങ്ങളുടെ മാധ്യമം  ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

KWA സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024 വിജ്ഞാപനം PDF

സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സാനിറ്ററി കെമിസ്റ്റ് പരീക്ഷ തീയതി 2024 വിജ്ഞാപനം PDF

കേരള വാട്ടർ അതോറിറ്റി സാനിറ്ററി കെമിസ്റ്റ് അഡ്മിറ്റ് കാർഡ് 2024

കേരള പിഎസ്‌സി സാനിറ്ററി കെമിസ്റ്റ് പരീക്ഷ 2024 ജൂൺ 13 ന് നടക്കും. സാനിറ്ററി കെമിസ്റ്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് 2024 മെയ് 30 മുതൽ അവരവരുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിലൂടെ ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ ചുവടെയുള്ള ലിങ്ക് വഴിയും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സാനിറ്ററി കെമിസ്റ്റ് അഡ്മിറ്റ് കാർഡ് 2024 ഡൗൺലോഡ് ലിങ്ക്

Sharing is caring!