Table of Contents
Kerala PSC Recruitment 2022: Notification to be release for 57 Various Posts under the Kerala PSC. In this article we discuss about the Kerala PSC Recruitment 2022 Notification Details, Important Dates, How to apply for the Kerala PSC Recruitment 2022. Last date to apply online is 31st August 2022.
Kerala PSC Recruitment 2022 | |
Organization Name | Kerala Public Service Commission (KPSC) |
Acronym | Kerala PSC 2022 |
Responsible Authority | Kerala public service commission |
Job location | State of Kerala |
Level of Exam | State-Level |
No. of Posts Offered | 57 posts |
Vacancy | Anticipated |
Mode of application | Online |
Language of examination | Bilingual i.e. English and Malayalam |
Selection process |
|
Read More: Kerala PSC LGS Rank List 2022
Kerala PSC Recruitment 2022
57 തസ്തികയിൽ നിയമനത്തിന് PSC വിജഞാപനം പുറത്തിറക്കി. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടിക ജാതി /പട്ടിക വർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻ സി എ വിജ്ഞാപനങ്ങളുമുണ്ട്.
ജൂലൈ 30 -ലെ ഗസറ്റിൽ വിജ്ഞാനങ്ങൾ പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. ഈ ലേഖനത്തിൽ കേരള PSC റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപന വിശദാംശങ്ങൾ, പ്രധാന തീയതികൾ, കേരള PSC റിക്രൂട്ട്മെന്റ് 2022-ന് എങ്ങനെ അപേക്ഷിക്കാം എന്നിവയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുന്നു
Fill the Form and Get all The Latest Job Alerts – Click here
Kerala PSC Recruitment 2022 Notification PDF
Kerala PSC Recruitment 2022 Notification PDF: കേരള PSC 57 തസ്തികയിലേക്കുള്ള വിജ്ഞാപനം 2022 ജൂലൈ 30 നു അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഈ പേജ് ബുക്ക്മാർക്ക് ചെയ്യുക.
Kerala PSC Recruitment 2022 Notification PDF
Kerala PSC Recruitment 2022: Important Dates
Kerala PSC Recruitment 2022: Important Dates | |
Events | Dates |
Notification Releasing Date | 30-July-2022 |
Online Application Start Date | 30-July-2022 |
Last Date of Online Apply | 31st August 2022 |
അസാധാരണ ഗസറ്റ് തിയതി 30 / 07 / 2022
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 31 രാത്രി 12 വരെ.
IBPS ക്ലർക്ക് പരീക്ഷ പാറ്റേൺ 2022
Kerala PSC Recruitment 2022: Important Notifications (പ്രധാന വിജ്ഞാപനങ്ങൾ)
- ജനറൽ (സംസ്ഥാനതലം) :
പ്ലാനിങ് ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളജുകൾ) ലചറർ ഇൻ ഓട്ടമൊബിൽ എൻജിനീയറിങ്, ലക്ചറർ ഇൻ സിവിൽ എൻജിനിയറിങ്, പിഡബ്ല്യുഡി -യിൽ അസി. എൻജിനിയർ ഇലക്ട്രിക്കൽ (പൊതുമരാമത്ത് വകുപ്പിൽ ഒന്നാം / രണ്ടാം ഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ, ക്ലർക്ക് എന്നിവരിൽ നിന്നു നേരിട്ടുള്ള നിയമനം), ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സിൽ കെമിക്കൽ ഇൻസ്പെക്ടർ / ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ), ഗ്രൗണ്ട് വാട്ടർ വകുപ്പിൽ സീനിയർ ഡ്രില്ലർ, കിർത്താഡ്സിൽ സ്റ്റാറ്റിസ്റ്റിഷ്യൻ , സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ അക്കൗണ്ട്സ് (തസ്തിക മാറ്റം വഴി), ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് – 2 ഇംഗ്ലിഷ്, വനിതാ ശിശുക്ഷേമ വകുപ്പിൽ കെയർ ടേക്കർ ( മെയിൽ), ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ ഇ സി ജി ടെക്നീഷ്യൻ, ഹൈഡ്രോഗ്രാഫിക് സർവെ വിഭാഗത്തിൽ ബ്ലൂ പ്രിന്റർ, കായിക യുവജന ക്ഷേമ വകുപ്പിൽ ആംബുലൻസ് അസിസ്റ്റന്റ്, സിവിൽ സപ്ലൈസ് കോർപറേഷനിൽ കോൺ ഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് – 2, കോ – ഓപ്പറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ (പാർട്ട് – 1 ജനറൽ കാറ്റഗറി),
Supreme Court of India Recruitment 2022
- ജനറൽ (ജില്ലാതലം) :
വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടിച്ചർ അറബിക് എൽ പി എസ് (തസിക മാറ്റം വഴി),
ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടിച്ചർ സംസ്കൃതം (തസ്തിക മാറ്റം വഴി), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ ആയുർവേദ തെറപ്പിസ്റ്റ്, ജയിൽ വകുപ്പിൽ ഡ്രൈവർ, ഇലക്ടിക്കൽ ഇൻ സ്പെക്ടറേറ്റിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് -2, ആരോഗ്യ വകുപ്പിൽ ട്രിറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് – 2, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ വർക് സുപ്രണ്ട്, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രിഷ്യൻ.
- സ്പെഷൽ റികൂടമെന്റ് (സംസ്ഥാന തലം) :
വ്യവസായ പരിശീലന വകുപ്പിൽ സ്റ്റോർ അറ്റൻഡർ (എസ് സി, എസ് ടി)
- സ്പെഷൽ റിക്രൂട്ടമെന്റ് (ജില്ലാ തലം) :
ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് – 2 (എസ് ടി).
- എൻ. സി. എ. റിക്രൂട്മെന്റ് ( സംസ്ഥാന തലം ) :
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഉറുദു ജുനിയർ (എസ് സി), എസി പ്ലാന്റ് ഓപ്പറേറ്റർ (എൽ സി / എ ഐ),
സെക്യൂരിറ്റി ഗാർഡ് (വിശ്വകർമ).
- എൻ സി എ റിക്രൂട്മെന്റ് (ജില്ലാ തലം) :
ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് മലയാളം മീഡിയം (എസ് ടി, എൽ സി / എ ഐ, എസ് സി), ഡ്രോയിങ് ടീച്ചർ ഹൈസ്കൂൾ (എൽ സി / എ ഐ, എസ് ഐ യു സി നാടാർ), യു പി സ്കൂൾ ടീച്ചർ കന്നഡ മീഡിയം (എൽ സി / എ ഐ,
എസ് ഐ യു സി നാടാർ, എൻ സി സി സി, ഹിന്ദു നാടാർ), ഫാർമസിസ്റ്റ് ഗ്രേഡ് – 2 ആയുർവേദം (എസ് സി സി സി),
പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ് സി), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽ. പി. എസ് (ധീവര, എസ് സി, എസ് ടി), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽ പി എസ് (ധീവര ഈഴവ / തിയ്യ / ബില്ലവ, ഹിന്ദു നാടാർ, ഒ ബി സി, എൻ സി സി സി, വിശ്വകർമ, എസ് സി, എസ് ടി), ആയ (ഈഴവ തിയ്യ / ബില്ലവ), ബീറ്റ് ഫോറസ്റ്റ് ഓഫിസർ (മുസ്ലിം, ഒ ബി സി, വിശ്വകർമ).
Kerala PSC Beat Forest Officer Exam Date 2022
Kerala PSC Recruitment 2022: Vacancy Details
ജനറൽ റിക്രൂട്ട്മെൻറ് – ( സംസ്ഥാന തലം )
Sl. No | കാറ്റഗറി നമ്പർ (Category Number) |
തസ്തിക (Post Name) |
1 |
249/2022 |
ചിഫ് ( ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ )
കേരള സംസ്ഥാന ആസൂത്രണ ബോർഡ് |
2 |
250/2022 |
ലക്ചറർ ഇൻ ഓട്ടമൊബീൽ എൻജിനിയറിങ് സാങ്കേതിക വിദ്യാഭ്യാസം
( ഗവൺമെന്റ് പോളിടെക്നിക്കുകൾ ) |
3 |
251/2022 |
ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് സാങ്കേതിക വിദ്യാഭ്യാസം ( ഗവൺമെന്റ് പോളിടെക്നിക് ) |
4 | 252/2022 | അസിസ്റ്റന്റ് എൻജിനിയർ ( ഇലക്ട്രിക്കൽ )പൊതുമരാമത്ത് |
5 |
253/2022 |
കെമിക്കൽ ഇൻസ്പെക്ടർ ടെക്നിക്കൽ അസിസ്റ്റന്റ് ( കെമിക്കൽ ) ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് |
6 | 254/2022 | സിനിയർ ഡ്രില്ലർ, ഭൂജലം |
7 | 255/2022 | സ്റ്റാറ്റിസ്റ്റീഷ്യൻ |
8 |
256/2022 |
ജൂനിയർ മാനേജർ ( അക്കൗണ്ട്സ് തസ്തിക മാറ്റം വഴിയുള്ള നിയമനം – 30 % ക്വാട്ട )കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് |
9 | 257/2022 | റിപ്പോർട്ടർ ഗ്രേഡ് – II ( ഇംഗ്ലീഷ് )കേരള നിയമ സഭാ സെക്രട്ടേറിയറ്റ് |
10 | 258/2022 | കെയർ ടേക്കർ ( പുരുഷൻ ) വനിതാ ശിശു വികസന വകുപ്പ് |
11 | 259/2022 | ഇ സി ജി ടെക്നീഷ്യൻ സർക്കാർ ഹോമിയോപതിക് മെഡിക്കൽ കോളജുകൾ |
12 | 260/2022 | ബ്ലൂ പ്രിന്റർ ഹൈഡ്രോഗ്രഫിക് സർവേ വിങ് |
13 | 261/2022 | ആംബുലൻസ് അസിസ്റ്റന്റ് കായിക യുവ ജനകാര്യ വകുപ്പ് |
14 | 262/2022 | കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് – II കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് |
15 | 263/2022 | ഫിനാൻസ് മാനേജർ സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് പാർട് – 1
( ജനറൽ വിഭാഗം ) |
ജനറൽ റിക്രൂട്ട്മെൻറ് ( ജില്ലാ തലം )
Sl. No | കാറ്റഗറി നമ്പർ ( Category Number ) |
തസ്തിക ( Post Name ) |
1 |
264/2022 |
ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ –
അറബിക് |
2 | 265/2022 | ഫുൾ ടൈം ജൂനിയർ ലാംഗ്വേജ്
ടീച്ചർ സംസ്കൃതം വിദ്യാഭ്യാസം |
3 | 266/2022 | ആയുർവേദ തെറപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ് |
4 | 267/2022 | ഡ്രൈവർ, ജയിൽ |
5 | 268/2022 | സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് – II ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് |
6 | 269/2022 | ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് – II |
7 | 270/2022 | വർക്ക് സൂപ്രണ്ട് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് |
8 | 271/2022 | പാർട് ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) വിദ്യാഭ്യാസം |
9 | 272/2022 | ഇലക്ട്രീഷ്യൻ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം |
സ്പെഷ്യൽ റിക്രൂട്ട്മെൻറ് ( സംസ്ഥാന തലം )
Sl. No | കാറ്റഗറി നമ്പർ ( Category Number ) |
തസ്തിക ( Post Name ) |
ഒഴിവ് |
1 | 273/2022 | സ്റ്റോർ അറ്റൻഡർ, വ്യവസായ പരിശീലനം | എസ് സി / എസ് ടി – 3 |
സ്പെഷ്യൽ റിക്രൂട്ട്മെൻറ് ( ജില്ലാ തലം )
Sl. No | കാറ്റഗറി നമ്പർ ( Category Number ) |
തസ്തിക ( Post Name ) |
ഒഴിവ് |
1 | 274/2022 | സ്റ്റാഫ് നേഴ്സ് ഗ്രേഡ് – 2, ആരോഗ്യം | എസ് ടി
( ആലപ്പുഴ – 1, തൃശൂർ – 2 ) |
എൻ സി എ ( സംസ്ഥാന തലം )
Sl. No | കാറ്റഗറി നമ്പർ ( Category Number ) |
തസ്തിക ( Post Name ) |
ഒഴിവ് |
1 | 275/2022 | എച്ച് എസ് എസ്ടി ഉറുദു ജൂനിയർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം | എസ് സി – 1 |
2 | 276/2022 | എസി പ്ലാന്റ് ഓപ്പറേറ്റർ, ചലച്ചിത്ര വികസന കോർപ്പറേഷൻ | എൽ സി / എ ഐ – 1 |
3 | 277/2022 | സെക്യൂരിറ്റി ഗാർഡ്, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് | വിശ്വകർമ്മ – 1 |
എൻ സി എ ( ജില്ലാ തലം )
Sl. No | കാറ്റഗറി നമ്പർ ( Category Number ) |
തസ്തിക ( Post Name ) |
ഒഴിവ് |
1 | 278/2022 – 280/2022 | എച്ച് എസ്ടി ഗണിത ശാസ്ത്രം ( മലയാളം മീഡിയം ) വിദ്യാഭ്യാസം | എസ്ടി ( കോഴിക്കോട് ) – 3, എൽ സി / എ ഐ ( കോഴിക്കോട് ) – 1എസ് സി ( കാസർകോട് ) – 3 |
2 | 281/2022 – 282/2022 | ഡ്രോയിങ് ടീച്ചർ ( ഹൈസ്കൂൾ ) വിദ്യാഭ്യാസം |
എൽ സി / എ ഐ ( പാലക്കാട് ) – 1 , എസ് ഐ യു സി നാടാർ ( പാലക്കാട് ) – 1 |
3 | 283/2022 – 286/2022 | യു പി സ്കൂൾ ടീച്ചർ ( കന്നഡ മിഡിയം ), വിദ്യാഭ്യാസം |
എൽ സി / എ ഐ ( കാസർകോട് ) – 1, എസ് ഐ യു സി നാടാർ ( കാസർകോട് ) – 1,എസ്സി സി സി ( കാസർകോട് ) – 1, ഹിന്ദു നാടാർ ( കാസർകോട് ) – 1 |
4 | 287/2022 | ഫാർമസിസ്റ്റ് ഗ്രേഡ് – 2 ആയുർവേദം, ഭാരതീയ ചികിത്സാ വകുപ്പ് | എസ് സി സി സി
( കോട്ടയം – 1 , ഇടുക്കി – 1 ) |
5 | 288/2022 | പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു , വിദ്യാഭ്യാസം | എസ് സി ( കോഴിക്കോട് ) – 1 |
6 | 289/2022 – 291/2022 | പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് , ( എൽ പി എസ് ) വിദ്യാഭ്യാസം |
ധീവര ( വയനാട് ) – 1
എസ് സി ( വയനാട് – 1, എസ് ടി ( തൃശ്ശൂർ ) -1 |
7 | 292/2022 – 299/2022 | പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് ( എൽ പി എസ് ), വിദ്യാഭ്യാസം |
ധീവര ( കോഴിക്കോട് ) – 1, ഈഴവ / തിയ്യ / ബില്ലവ ( വയനാട് ) – 1, ഹിന്ദു നാടാർ ( കോഴിക്കോട് ) – 1, ഒ ബി സി ( വയനാട് – 1, കണ്ണൂർ – 2 ),എൻ സി സി സി ( വയനാട് -1, കോഴിക്കോട് – 1 ),വിശ്വകർമ ( കാസർകോട് ) – 1, എസ് സി ( പാലക്കാട് – 2, കാസർകോട് – 1 ), എസ്ടി ( എറണാകുളം – 1, മലപ്പുറം – 1, വയനാട് – 1 ) |
8 | 300/2022 – 301/2022 | പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ പി എസ്) വിദ്യാഭ്യാസം | എസ് സി ( ഇടുക്കി – 1, കാസർകോട് – 1 ),എസ് ടി ( കോഴിക്കോട് ) – 1 |
9 | 302/2022 | ആയ , വിവിധം | ഈഴവ / തിയ്യ / ബില്ലവ ( തൃശൂർ ) – 1 |
10 | 303/2022 – 305/2022 | ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വനം | മുസ്ലിം ( തിരുവനന്തപുരം – 1, പത്തനംതിട്ട – 1, കോട്ടയം – 1, കോഴിക്കോട് -1 ), ഒ ബി സി ( തിരുവനന്തപുരം ) – 1, വിശ്വകർമ ( മലപ്പുറം ) – 1 |
PSC Notification 2022 Eligibility Criteria
Educational Qualification:
ഓരോരോ തസ്തികക്കും വെവ്വേറെ വിദ്യാഭ്യാസ യോഗ്യതാണ് ഉള്ളത്. ഓരോ തസ്തികക്കും അനുസൃതമായി ഉള്ള വിദ്യാഭ്യാസ യോഗ്യത അതാതു തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അതാതു തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചറിയാൻ അപേക്ഷിക്കുന്നതിനു മുമ്പ് ഓരോ തസ്തികയുടെയും വിജ്ഞാപന PDF തീർച്ചയായും വായിച്ചു മനസിലാക്കേണ്ടത് ഓരോ ഉദ്യോഗാർത്ഥിയുടെയും ആവശ്യകതയാണ്.
Age Limit:
18-36. 02.01.1985-നും ഇടയ്ക്കും ജനിച്ച ഉദ്യോഗാർത്ഥികൾ മാത്രം
01.01.2003 (രണ്ട് തീയതികളും ഉൾപ്പെടുത്തിയിട്ടുണ്ട്) അപേക്ഷിക്കാൻ യോഗ്യമാണ്
ഈ പോസ്റ്റിനായി. മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്.സി./എസ്.ടി
ഉദ്യോഗാർത്ഥികൾക്കും വിധവകൾക്കും സാധാരണ പ്രായത്തിന് അർഹതയുണ്ട്.
To know before Applying For Kerala PSC Notification 2022 (അപേക്ഷിക്കുന്നതിന് മുമ്പ് അറിയാൻ)
ഉദ്യോഗാർത്ഥികൾ PSC യുടെ വെബ്സൈറ്റിൽ (www .keralapsc .gov .in ) ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.
ഇതിനകം ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയവർ തങ്ങളുടെ User Id യും, Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും നോട്ടിഫിക്കേഷൻ Link ലെ Apply Now എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.
അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31 -12 -2011 നു ശേഷം എടുത്തതായിരിക്കണം.
ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും.
Registration Card Link ൽ ക്ലിക്ക് ചെയ്തത് profile ലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റ്ഔട്ട് എടുക്കുവാനും കഴിയും.
വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുൻപ് ഉദ്യോഗാർത്ഥികൾ തങ്ങളുടെ profile ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം.
ഒരിക്കൽ സമർപ്പിച്ച അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല.
ഒരിക്കൽ സമർപ്പിക്കപ്പെട്ട അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിൽ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ PSC ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.
ആധാർകാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.
എഴുത്ത് / ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാകുന്നതും ആയത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷകലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്.
ഈ തീയതി മുതൽ 15 ദിവസം വരെ ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
How To Apply For Kerala PSC Recruitment 2022? (എങ്ങനെ അപേക്ഷിക്കാം?)
ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.
- ഈ സൈറ്റിൽ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
Apply Online Link For Kerala PSC Recruitment 2022 (അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്)
കേരള PSC റിക്രൂട്ട്‌മെന്റ് 2022 അല്ലെങ്കിൽ വിവിധ 39 തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക് ഇതാ.
Apply Online for Kerala PSC Recruitment 2022 [Link Active after 30th July 2022]
FAQ: Kerala PSC Recruitment 2022 (പതിവ് ചോദ്യങ്ങൾ)
Q1. അടുത്ത കേരള PSC റിക്രൂട്ട്മെന്റ് 2022 വന്നോ?
Ans. ഇല്ല, കേരള PSC റിക്രൂട്ട്മെന്റ് 2022 നുള്ള അസാധാരണ ഗസറ്റ് തീയതി 2022 ജൂലൈ 30.
Q2. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് അപേക്ഷിക്കേണ്ട അവസാന തീയതി എന്ന്?
Ans. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് അപേക്ഷിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 31 ആണ്.
Q3. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് എങ്ങനെ അപേക്ഷിക്കാം?
Ans. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മുകളിലെ ലേഖനത്തിൽ നൽകിയിരിക്കുന്ന കേരള PSC റിക്രൂട്ട്മെന്റ് 2022 ന് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്കിൽ ക്ലിക്കുചെയ്യാം.
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam