Malyalam govt jobs   »   കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ...   »   കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ...

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ 2023 OUT, ഡൗൺലോഡ് ലിങ്ക്

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 10 ന് ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് ഇൻഷുറൻസ് മെഡിക്കൽ സർവീസ്
തസ്തികയുടെ പേര് ഫാർമസിസ്റ്റ് ഗ്രേഡ് 2
കാറ്റഗറി നമ്പർ 713/2022
പരീക്ഷ മോഡ്  OMR
ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ തീയതി 10 ആഗസ്റ്റ് 2023
ഫാർമസിസ്റ്റ് ഗ്രേഡ് 2 പ്രൊവിഷണൽ ആൻസർ കീ തീയതി 18 ആഗസ്റ്റ് 2023
ഫാർമസിസ്റ്റ് ഗ്രേഡ് 2 ഫൈനൽ ആൻസർ കീ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും.  ഫാർമസിസ്റ്റ് ഗ്രേഡ് 2 ചോദ്യപേപ്പർ & ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
പ്രൊവിഷണൽ ആൻസർ കീ PDF
ഫാർമസിസ്റ്റ് ഗ്രേഡ് 2 ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

ഫാർമസിസ്റ്റ് ഗ്രേഡ് 2 ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഫാർമസിസ്റ്റ് ഗ്രേഡ് 2 ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.