Malyalam govt jobs   »   Kerala PSC Optometrist Gr.II Recruitment 2023   »   Kerala PSC Optometrist Grade 2 Exam...

Kerala PSC Optometrist Grade 2 Exam Date 2023 Out @keralapsc.gov.in

Kerala PSC Optometrist Grade 2 Exam Date: Kerala Public Service Commission has published Kerala PSC Optometrist Grade 2 Exam Date on its official website @www.keralapsc.gov.in. Candidates who have applied for the post of Optometrist Grade 2 can now check the exam date. The exam will be conducted in the month of June 2023. All the details regarding Optometrist Gr. II Exam Date 2023 will be provided in this article.

Kerala PSC Optometrist Grade 2 Exam Date 2023

Kerala PSC Optometrist Grade 2 Exam Date 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ Kerala PSC Optometrist Grade 2 Mains Exam Date 2023 പ്രസിദ്ധീകരിച്ചു. ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 പരീക്ഷാ തീയതിക്കൊപ്പം, ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Optometrist Grade II Exam Date 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Optometrist Grade II Exam Date 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Optometrist Grade II Exam Date 2023
Organization Kerala Public Service Commission
Category Exam Date
Department Medical Education
Post Name Optometrist Grade 2
Category No. 592/2022
Kerala PSC Optometrist Grade 2 Admit Card Date 12 June 2023
Kerala PSC Optometrist Grade 2 Exam Date 26 June 2023
Mode of Examination OMR/ONLINE (Objective Multiple Choice)
Medium of Questions English
Total Marks 100
Duration of Examination 1 Hour 30 min
Official Website www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Optometrist Grade 2 Exam Date 2023 Notification PDF

ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക. Kerala PSC Optometrist Grade 2 Exam Date 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC Optometrist Grade 2 Exam Date 2023 Notification PDF

Optometrist Grade 2 Exam Pattern 2023

കേരള പിഎസ്‌സി ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.

 

Optometrist Grade 2 Kerala PSC Syllabus 2023

ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 പരീക്ഷാ തീയതിക്കൊപ്പം, ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

Optometrist Grade 2 Syllabus 2023

 

Related Article
Optometrist Grade 2 Recruitment 2023 Optometrist Grade 2 Syllabus 2023

Sharing is caring!

FAQs

When will conduct Kerala PSC Optometrist Grade 2 Exam 2023?

Kerala PSC Optometrist Grade 2 Exam will be held on 26th June 2023.

When will release the Optometrist Grade 2 Admit Card 2023?

Optometrist Grade 2 Admit Card 2023 will release on 12th June 2023.