Malyalam govt jobs   »   കേരള PSC ജൂൺ റിക്രൂട്ട്മെന്റ്   »   കേരള PSC നഴ്‌സ് വിജ്ഞാപനം 2023

കേരള PSC നഴ്‌സ് വിജ്ഞാപനം 2023 OUT, അപ്ലൈ ഓൺലൈൻ

കേരള PSC നഴ്‌സ് വിജ്ഞാപനം 2023

കേരള PSC നഴ്‌സ് വിജ്ഞാപനം 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ കേരള PSC നഴ്‌സ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മെയ് 30 നാണ് കേരള PSC നഴ്‌സ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 29 ആണ്. കേരള PSC നഴ്‌സ് റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC നഴ്‌സ് റിക്രൂട്ട്‌മെന്റ് 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC നഴ്‌സ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC നഴ്‌സ് റിക്രൂട്ട്‌മെന്റ് 2023
ഓർഗനൈസേഷൻ  കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (IM) കേരള ലിമിറ്റഡ്
തസ്തികയുടെ പേര് നഴ്‌സ്
കാറ്റഗറി നമ്പർ 061/2023
കേരള PSC നഴ്‌സ് റിക്രൂട്ട്‌മെന്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 2023 മെയ് 30
കേരള PSC നഴ്‌സ് റിക്രൂട്ട്‌മെന്റ് അപേക്ഷിക്കേണ്ട അവസാന തീയതി 2023 ജൂൺ 29 (അർദ്ധരാത്രി 12:00)
ജോലി സ്ഥലം കേരളം
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം 16500/- രൂപ മുതൽ 35700/- രൂപ വരെ
ഒഴിവ് 4
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

കേരള PSC നഴ്‌സ് വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കേരള PSC ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC നഴ്‌സ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC നഴ്‌സ് വിജ്ഞാപനം PDF ഡൗൺലോഡ് [ഇംഗ്ലീഷിൽ]

കേരള PSC നഴ്‌സ് വിജ്ഞാപനം PDF ഡൗൺലോഡ് [മലയാളത്തിൽ]

കേരള PSC നഴ്‌സ് ശമ്പളം

കേരള PSC നഴ്‌സ് ശമ്പളം
തസ്തികയുടെ പേര് ശമ്പളം
നഴ്‌സ് 16500/- രൂപ മുതൽ 35700/- രൂപ വരെ

കേരള PSC നഴ്‌സ് അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 29 ആണ്.

കേരള PSC നഴ്‌സ് അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള PSC നഴ്‌സ് പ്രായപരിധി

ഉദ്യോഗാർത്ഥികൾ നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC നഴ്‌സ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള PSC നഴ്‌സ് പ്രായ പരിധി
തസ്തികയുടെ പേര് പ്രായ പരിധി
നഴ്‌സ് 18-36 വയസ്സ്. 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു).

കേരള PSC നഴ്‌സ് വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC നഴ്‌സ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കേരള PSC നഴ്‌സ് വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
നഴ്‌സ് 1. SSLC/ തത്തുല്യം.
2. കേരള സർക്കാർ അംഗീകരിച്ച ആയുർവേദ നഴ്‌സ് കോഴ്‌സിലെ സർട്ടിഫിക്കറ്റ്. (G.O.(MS)No.39/2020/ആയുഷ് dt. 23.10.2020)

കേരള PSC നഴ്‌സ് ഒഴിവ്

കേരള PSC നഴ്‌സ് ഒഴിവ്
തസ്തികയുടെ പേര് ഒഴിവ്
നഴ്‌സ് 4

കേരള PSC നഴ്‌സ് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട വിധം

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായിവൺ ടൈം രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
Related Article
കേരള PSC ജൂൺ റിക്രൂട്ട്മെന്റ് 2023 KSFE റിക്രൂട്ട്മെന്റ് 2023
കേരള വാട്ടർ അതോറിറ്റി ലീഗൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2023 കേരള PSC ബോട്ട് ലാസ്കർ വിജ്ഞാപനം 2023
കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II വിജ്ഞാപനം 2023

Sharing is caring!

FAQs

കേരള PSC നഴ്‌സ് വിജ്ഞാപനം എപ്പോഴാണ് റിലീസ് ചെയ്തത്?

കേരള PSC നഴ്‌സ് വിജ്ഞാപനം മെയ് 30 ന് പുറത്തിറങ്ങി.

കേരള PSC നഴ്‌സ് റിക്രൂട്ട്‌മെന്റ് 2023 ന് എത്ര ഒഴിവുകൾ ഉണ്ട്?

കേരള PSC നഴ്‌സ് റിക്രൂട്ട്‌മെന്റ് 2023 ന് 4 ഒഴിവുകൾ ഉണ്ട്.

കേരള PSC നഴ്‌സ് റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കാനുള്ള അവസാന തീയതി എപ്പോഴാണ്?

കേരള PSC നഴ്‌സ് റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 29 ആണ്.