Malyalam govt jobs   »   കേരള PSC ജൂലൈ റിക്രൂട്ട്മെന്റ്   »   കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം...

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023 OUT, PDF ഡൗൺലോഡ്

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂൺ 15 നാണ് കേരള PSC നഴ്‌സ് ഗ്രേഡ് II റിക്രൂട്ട്‌മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്. നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023
ഓർഗനൈസേഷൻ  കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് ഭാരതീയ ചികിത്സാ വകുപ്പ്
തസ്തികയുടെ പേര് നഴ്സ് Gr-II (ആയുർവേദം)
കാറ്റഗറി നമ്പർ 116/2023 -118/2023
നഴ്സ് Gr-II (ആയുർവേദം) റിക്രൂട്ട്‌മെന്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 2023 ജൂൺ 15
നഴ്സ് Gr-II (ആയുർവേദം) റിക്രൂട്ട്‌മെന്റ് അപേക്ഷിക്കേണ്ട അവസാന തീയതി 2023 ജൂലൈ 19 (അർദ്ധരാത്രി 12:00)
ജോലി സ്ഥലം കേരളം
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് (കേരള സംസ്ഥാനത്തെ മുസ്ലീം, എൽസി/എഐ, ഈഴവ സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം).
ശമ്പളം Rs.27,900/- മുതൽ Rs.63,700/- രൂപ വരെ
ഒഴിവുകൾ 10
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

നഴ്‌സ് ഗ്രേഡ് II കേരള PSC വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നഴ്സ് Gr-II (ആയുർവേദം)  തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കേരള PSC ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC നഴ്സ് Gr-II (ആയുർവേദം)  വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC നഴ്സ് Gr-II (ആയുർവേദം) വിജ്ഞാപനം PDF ഡൗൺലോഡ്

ആയുർവേദ നഴ്‌സ്‌ സാലറി ഇൻ കേരള

ആയുർവേദ നഴ്‌സ്‌ സാലറി ഇൻ കേരള
തസ്തികയുടെ പേര് ശമ്പളം
നഴ്സ് Gr-II (ആയുർവേദം) Rs.27,900/- മുതൽ Rs.63,700/- രൂപ വരെ

കേരള PSC നഴ്‌സ് ഗ്രേഡ് 2 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 19 ആണ്.

കേരള PSC നഴ്സ് Gr-II (ആയുർവേദം) അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള PSC നഴ്‌സ് ഗ്രേഡ് II പ്രായപരിധി

ഉദ്യോഗാർത്ഥികൾ നഴ്‌സ് ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC നഴ്‌സ് ഗ്രേഡ് 2 വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള PSC നഴ്‌സ് ഗ്രേഡ് II പ്രായ പരിധി
തസ്തികയുടെ പേര് പ്രായ പരിധി
നഴ്സ് Gr-II (ആയുർവേദം) 18-39, മുസ്‌ലിം, LC/AI, ഈഴവ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 02.01.1984 നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

നഴ്‌സ് ഗ്രേഡ് 2 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC നഴ്‌സ് ഗ്രേഡ് 2 വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

നഴ്‌സ് ഗ്രേഡ് 2 വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
നഴ്സ് Gr-II (ആയുർവേദം) I) എസ്.എസ്.എല്‍.സി ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
II) കേരള ഗവണ്മെന്റ് അംഗീകരിച്ച ആയുർവേദ നഴ്‌സ് കോഴ്‌സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ആയുർവേദ നഴ്‌സ്‌ വേക്കൻസി ഇൻ കേരള

ആയുർവേദ നഴ്‌സ്‌ വേക്കൻസി ഇൻ കേരള
തസ്തികയുടെ പേര് കാറ്റഗറി നമ്പർ സമുദായം ജില്ലയും ഒഴിവുകളുടെ എണ്ണവും
നഴ്സ് Gr-II (ആയുർവേദം) 116/2023 മുസ്ലിം തൃശൂർ – 02 (രണ്ട്)
കാസർകോട്- 01(ഒന്ന്)
പാലക്കാട്-01(ഒന്ന്)
117/2023 LC/AI ആലപ്പുഴ – 01 (ഒന്ന്)
എറണാകുളം -01 (ഒന്ന്)
കോഴിക്കോട് – 01 (ഒന്ന്)
പത്തനംതിട്ട -01(ഒന്ന്)
തൃശൂർ-01 (ഒന്ന്)
118/2023 ഈഴവ കൊല്ലം -01(ഒന്ന്)

കേരള PSC ആയുർവേദ നഴ്‌സ് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട വിധം

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായിവൺ ടൈം രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Sharing is caring!

FAQs

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം എപ്പോഴാണ് റിലീസ് ചെയ്തത്?

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം ജൂൺ 15 പ്രസിദ്ധീകരിച്ചു.

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023 ന് അപേക്ഷിക്കാനുള്ള അവസാന തീയതി എപ്പോഴാണ്?

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023 ന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്.

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023 ന്റെ ശമ്പളം എത്ര?

കേരള PSC നഴ്‌സ് ഗ്രേഡ് II വിജ്ഞാപനം 2023 ന്റെ ശമ്പളം Rs.27,900/- മുതൽ Rs.63,700/- രൂപ വരെ ആണ്.