Table of Contents
Kerala PSC notification is coming for 43 more posts:- കമ്പനി/ബോർഡ്/കോർപറേഷനിൽ സെക്യൂരിറ്റി ഗാർഡ്/വാച്ചർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ എൽ ഡി ടൈപ്പിസ്റ്റ് എന്നിവ ഉൾപ്പെടെ 43 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം പി.എസ്.സി യിൽ തയ്യാറായി.ആഗസ്റ്റ് 16 ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. Adda247 ന്റെ ജോബ് അലെർട് സെക്ഷനിലൂടെയും നിങ്ങൾക്ക് വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ ലഭിക്കും. സെപ്റ്റംബർ 22 വരെ ഒറ്റത്തവണ പ്രൊഫൈലിലൂടെ അപേക്ഷിക്കാം.വിജ്ഞാപനം തയ്യാറായ മറ്റു തസ്തികകളുടെ വിവരം ചുവടെ.
[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 ആഴ്ചപ്പതിപ്പ് | ആനുകാലിക വിവരങ്ങൾ
August 1st week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/09114507/Weekly-Current-Affairs-1st-week-August-2021-in-Malayalam.pdf”]
വിജ്ഞാപനം തയ്യാറായ തസ്തികകൾ:- ജനറൽ- സംസ്ഥാന തലം
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി
- കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ,
- അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോടെക്നോളജി
- കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ (ആയുർവേദം)
- കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലിൽ ലൈബ്രേറിയൻ
- ഗ്രാമവികസന വകുപ്പിൽ ലെക്ചർ ഗ്രേഡ് 1 – റൂറൽ ഇൻഡസ്ട്രീസ്
- മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രാഫ്റ്സ് മാൻ കം സർവേയർ
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വോർക്ശോപ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
- ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ
- ഡെമോൺസ്‌ട്രേറ്റർ ഇൻ ഇൻസ്ട്രുമെന്റ് ടെക്നോളജി
- കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ്(മൈൻസ്)
- സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് 2
- സംസ്ഥാന സഹകരണ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പ്രോഗ്രാമർ (പാർട്ട് 1 ജനറൽ കാറ്റഗറി പാർട്ട് 2 – സൊസൈറ്റി കാറ്റഗറി)
- ചെമിസ്റ് പാർട്ട് 1 -ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി), കാഷ്യർ (പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി)
- കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഓവർസീർ ഗ്രേഡ് 2 / ഡ്രാഫ്റ്സ്മാൻ ഗ്രേഡ് 2.
[sso_enhancement_lead_form_manual title=”ജൂലൈ 2021 മാസപ്പതിപ്പ് | ജയം ആനുകാലികം പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും PDF മലയാളത്തിൽ ” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/08/04092949/MONTHLY-CURRENT-AFFAIRS-IMPORTANT-QUESTION-AND-ANSWERS-IN-MALAYALAM-JULY-2021.docx-1.pdf”]
വിജ്ഞാപനം തയ്യാറായ തസ്തികകൾ:- ജനറൽ ജില്ലാതലം
- കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ ടീച്ചർ (സംസ്‌കൃതം തസ്തിക മാറ്റം മുഖേന)
- പാലക്കാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈമ് ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം തസ്തിക മാറ്റം മുഖേന)
- കണ്ണൂർ ജില്ലയിൽ ആയുർവേദ കോളേജുകളിൽ നേഴ്സ് ഗ്രേഡ്-2 (ആയുർവേദം)
- തിരുവനന്തപുരം ജില്ലയിൽ ലെജിസ്ലേച്ചർ സെക്രെട്ടറിയേറ്റിൽ അമിനിസ്റ് അസിസ്റ്റന്റ് (എം. എൽ. എ. ഹോസ്റ്റൽ).
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams