Malyalam govt jobs   »   കേരള PSC ഒക്ടോബർ പരീക്ഷാ കലണ്ടർ 2023   »   കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ്...

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി 2023 OUT

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി 2023

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC  മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC മേട്രൺ ഗ്രേഡ് 1 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള PSC പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാവുന്നതാണ്. കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷ ഒക്ടോബർ മാസത്തിൽ നടത്തും.

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് സോഷ്യൽ ജസ്റ്റിസ് / വുമൺ ആൻഡ് ചൈൽഡ് ടെവേലോപ്മെന്റ്റ്
പോസ്റ്റിന്റെ പേര് മേട്രൺ ഗ്രേഡ് 1
കാറ്റഗറി നമ്പർ 722/2022
കൺഫർമേഷൻ തീയതി 2023 ജൂലൈ 23 മുതൽ 2023 ഓഗസ്റ്റ് 11 വരെ
കേരള PSC മേട്രോൺ ഗ്രേഡ് 1 അഡ്മിറ്റ് കാർഡ് റിലീസ് തീയതി സ്റ്റേജ് 1: 30 സെപ്റ്റംബർ 2023
സ്റ്റേജ് 2: 28 ഒക്ടോബർ 2023
സ്റ്റേജ് 3: 10 നവംബർ 2023
സ്റ്റേജ് 4: 25 നവംബർ 2023
സ്റ്റേജ് 5: 06 ജനുവരി 2024
കേരള PSC മേട്രോൺ ഗ്രേഡ് 1 പരീക്ഷാ തീയതി സ്റ്റേജ് 1: 14 ഒക്ടോബർ 2023
സ്റ്റേജ് 2: 11 നവംബർ 2023
സ്റ്റേജ് 3: 25 നവംബർ 2023
സ്റ്റേജ് 4: 09 ഡിസംബർ 2023
സ്റ്റേജ് 5: 20 ജനുവരി 2024
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം M/T/K
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 15 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി വിജ്ഞാപനം PDF

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷ ഒക്ടോബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി വിജ്ഞാപനം PDF

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി വിജ്ഞാപനം PDF 2

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി വിജ്ഞാപനം PDF 3

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ തീയതി വിജ്ഞാപനം PDF 4

 

RELATED ARTICLES
കേരള PSC ഒക്ടോബർ പരീക്ഷ കലണ്ടർ കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് 2023

 

Sharing is caring!

FAQs

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷ എപ്പോൾ നടത്തും?

ഒക്ടോബർ മാസത്തിൽ പരീക്ഷ നടത്തും.

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ എപ്പോൾ ലഭ്യമാകും?

കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ 30 സെപ്റ്റംബർ ലഭ്യമാകും.