Malyalam govt jobs   »   കേരള PSC LSGS വിജ്ഞാപനം   »   കേരള PSC LSGS യോഗ്യത മാനദണ്ഡം

കേരള PSC LSGI സെക്രട്ടറി 2024 യോഗ്യത മാനദണ്ഡം പരിശോധിക്കുക

കേരള PSC LSGI സെക്രട്ടറി 2024 യോഗ്യത മാനദണ്ഡം

കേരള PSC LSGI സെക്രട്ടറി 2024 യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC LSGI സെക്രട്ടറി 2024 വിജ്ഞാപനം ഡിസംബർ 29 ന് പ്രസിദ്ധീകരിച്ചു .  ഉദ്യോഗാർത്ഥികൾക്ക് കേരള PSC LSGI സെക്രട്ടറി 2024 യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. കേരള PSC LSGI സെക്രട്ടറി 2024 വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

കേരള PSC LSGI സെക്രട്ടറി 2024 യോഗ്യത മാനദണ്ഡം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC LSGI സെക്രട്ടറി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC LSGI സെക്രട്ടറി 2024 യോഗ്യത മാനദണ്ഡം
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ്
തസ്തികയുടെ പേര് ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി
വിജ്ഞാപനം റിലീസ് ചെയ്ത തീയതി 2023 ഡിസംബർ 29
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC LSGI സെക്രട്ടറി 2024 യോഗ്യത മാനദണ്ഡം 2023

കേരള PSC LSGI സെക്രട്ടറി 2024 വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

കേരള PSC LSGI സെക്രട്ടറി 2024:  പ്രായപരിധി

ഉദ്യോഗാർത്ഥികൾ ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള PSC LSGI സെക്രട്ടറി 2024  പ്രായപരിധി
തസ്തികയുടെ പേര് പ്രായപരിധി
ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി 18-നും 36-നും ഇടയിൽ

കേരള PSC LSGI സെക്രട്ടറി 2024 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കേരള PSC LSGI സെക്രട്ടറി 2024 വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ തത്തുല്യ യോഗ്യത

 

Sharing is caring!

FAQs

കേരള PSC LSGS വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC LSGS വിജ്ഞാപനം സെപ്റ്റംബർ മാസത്തിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള PSC LSGS പരീക്ഷയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

കേരള PSC LSGS പരീക്ഷയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.