Malyalam govt jobs   »   Kerala PSC KAS   »   കേരള PSC KAS മുൻവർഷ ചോദ്യപേപ്പർ

കേരള PSC KAS മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക

കേരള PSC KAS മുൻവർഷ ചോദ്യപേപ്പർ

കേരള PSC KAS മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC KAS വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. നിങ്ങൾ വരാനിരിക്കുന്ന KAS 2024 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. കേരള PSC KAS മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ കേരള PSC KAS മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KAS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

KAS മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KAS 2023- 24 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KAS മുൻവർഷ ചോദ്യപേപ്പർ
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
വകുപ്പ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്
തസ്തികയുടെ പേര് KAS ഓഫീസർ (ട്രെയിനീ)
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC KAS പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് കേരള PSC KAS പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC KAS പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ
പരീക്ഷ ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
KAS പ്രിലിംസ്‌ 2020 സെഷൻ 1 ഡൗൺലോഡ് PDF ഡൗൺലോഡ് PDF
KAS പ്രിലിംസ്‌ 2020 സെഷൻ 2 ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC KAS മെയിൻസ് മുൻവർഷ ചോദ്യപേപ്പർ

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് KAS മെയിൻസ് മുൻവർഷ ചോദ്യപേപ്പർ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC KAS മെയിൻസ് മുൻവർഷ ചോദ്യപേപ്പർ
പരീക്ഷ ചോദ്യപേപ്പർ PDF
ഭാഗം 1 ഭാഗം 2 ഭാഗം 3
KAS മെയിൻസ് സെഷൻ 1 ഡൗൺലോഡ് PDF ഡൗൺലോഡ് PDF ഡൗൺലോഡ് PDF
KAS മെയിൻസ് സെഷൻ 2 ഡൗൺലോഡ് PDF ഡൗൺലോഡ് PDF ഡൗൺലോഡ് PDF

 

RELATED ARTICLES
കേരള PSC KAS പരീക്ഷാ പാറ്റേൺ 2023 കേരള PSC KAS സിലബസ് PDF
KAS 2023 പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ഒഴിവാക്കാനാവാത്ത പുസ്തകങ്ങൾ KAS 2023 പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?

Sharing is caring!

FAQs

കേരള PSC KAS പ്രിലിംസ്‌ മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC KAS പ്രിലിംസ്‌ മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള PSC KAS മെയിൻസ് മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC KAS മെയിൻസ് മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള PSC KAS മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണോ?

അതെ, കേരള PSC KAS മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണ്.