Malyalam govt jobs   »   Kerala PSC KAS   »   KAS പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ഒഴിവാക്കാനാവാത്ത പുസ്തകങ്ങൾ

കേരള PSC KAS പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ഒഴിവാക്കാനാവാത്ത പുസ്തകങ്ങൾ

KAS പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ഒഴിവാക്കാനാവാത്ത പുസ്തകങ്ങൾ

കേരള PSC KAS വിജ്ഞാപനം നവംബറിൽ പ്രസിദ്ധീകരിക്കും. KAS പോലുള്ള ഒരു പരീക്ഷക്ക് വേണ്ടി വിജ്ഞാപനം കാത്തിരിക്കാതെ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് സിലബസിനെക്കുറിച്ചും പഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവേണ്ടതുണ്ട്. എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എവിടെ നിന്നും പഠിക്കണം എന്നീ കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യുന്നത് നമ്മുടെ വിജയസാധ്യത കൂട്ടുന്നു.
പരീക്ഷക്ക് പഠിക്കേണ്ട സ്റ്റഡി മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട ഒരു കാര്യമാണ്. KAS പരീക്ഷക്ക് കാര്യമായിട്ട് പഠിക്കേണ്ട നാല് വിഷയങ്ങളാണ് ചരിത്രം, ഭരണഘടന, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയവ . ഈ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടുന്നത് പരീക്ഷയിൽ നമുക്ക് തീർച്ചയായും ഉപയോഗപ്രദമാകുന്നു. ഇത്തരത്തിലുള്ള ഒരു പഠനം സാധ്യമാക്കി ജോലി ഉറപ്പാക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് പുസ്തകങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

KAS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

KAS 2024 ബുക്ക് ലിസ്റ്റ്

കേരള PSC KAS പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ഒഴിവാക്കാനാവാത്ത പുസ്തകങ്ങളുടെ ലിസ്റ്റ് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

KAS 2024 ബുക്ക് ലിസ്റ്റ്
Subjects Topics Books
History Ancient India Ancient India- Old NCERT by R S Sharma
New NCERT- Class XII- Part- I: Themes: 1-4
Medieval India Medieval India- Old NCERT by Satish Chandra
New NCERT- Class XII- Part- II: Themes: 5-9
Modern India Modern India by Rajiv Ahir (Spectrum Publications)
New NCERT- Class XII- Part III- Themes: 10- 15
Kerala History A Survey of Kerala History by A Sreedhara Menon
New NCERT- Class XII- കേരള ചരിത്രത്തിലെ തിരഞ്ഞെടുത്ത പ്രമേയങ്ങൾ
Cultural Heritage of Kerala by A Sreedhara Menon
World History Class XI NCERT- Themes in World History- Part 1 & 2
Class X SCERT- Chapters 1 & 2
Class X SCERT- 2011 Edition- Chapters: 1-6
Polity Indian Polity Class XI NCERT- Indian Constitution at Work
Indian Polity by Laxmikanth
Geography Indian Geography Class XI NCERT: India Physical Environment
Class XII NCERT: India People & Economy
World Geography Class XI NCERT: Fundamental of Physical Geography
Class XII NCERT: Human Geography
Atlas
Kerala Geography University of Calicut- School of Distance Education – M.A History- Part I: Kerala Geography
Economics Economics Class XII NCERT: Introductory Macro Economics
Indian Economy Key Concepts by Sankar Ganesh Karuppaiyah
Kerala Economy- Open Course

 

RELATED ARTICLES
KAS സിലബസ് PDF KAS Preparation Strategy

Sharing is caring!

FAQs

KAS പരീക്ഷക്ക് തയ്യാറെടുക്കുന്നതിനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് എനിക്ക് എവിടെ നിന്ന് ലഭിക്കും?

KAS പരീക്ഷയ്ക്കുള്ള ബുക്ക് ലിസ്റ്റ് ലേഖനത്തിൽ ലഭിക്കും.