Malyalam govt jobs   »   Kerala PSC   »   കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് 2023

കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് 2023 OUT, ഡൗൺലോഡ് ഷോർട്ട് ലിസ്റ്റ് PDF

കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് 2023

കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ 21 നാണ് ഡിഗ്രി പ്രിലിംസ്‌ പ്രിലിംസ്‌ റിസൾട്ട് പ്രസിദ്ധീകരിച്ചത്. ഡിഗ്രി പ്രിലിംസ്‌ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് പരിശോധിക്കുക.

ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് ഡിഗ്രി പ്രിലിംസ്‌ പരീക്ഷ
തസ്തികയുടെ പേര് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ
ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് റിലീസ് തീയതി 21 ജൂലൈ 2023
ഡിഗ്രി പ്രിലിംസ്‌ ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി 21 ജൂലൈ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ഡിഗ്രി ലെവൽ പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ലിങ്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകർക്ക് അവരുടെ വ്യക്തിഗത റിസൾട്ട് ആക്സസ് ചെയ്യാൻ കഴിയും. ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡിഗ്രി ലെവൽ പ്രിലിംസ്‌ റിസൾട്ട് പരിശോധിക്കുക.

ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ലിങ്ക്

KPSC ഡിഗ്രി ലെവൽ പ്രിലിംസ്‌ ഷോർട്ട് ലിസ്റ്റ് PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡിഗ്രി ലെവൽ പ്രിലിംസ്‌ റിസൾട്ട് പ്രസിദ്ധീകരിച്ചു. ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷാ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡിഗ്രി ലെവൽ പ്രിലിംസ്‌ ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡിഗ്രി ലെവൽ പ്രിലിംസ്‌ ഷോർട്ട് ലിസ്റ്റ്
തസ്തികയുടെ പേര് കാറ്റഗറി നമ്പർ ഷോർട്ട് ലിസ്റ്റ് PDF
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), കേരള സിവിൽ പോലീസ് 669/2022 ഡൗൺലോഡ് PDF
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ആംഡ് പോലീസ് ബറ്റാലിയൻ 672/2022 ഡൗൺലോഡ് PDF
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 486/2022 ഡൗൺലോഡ് PDF
ഫീൽഡ് ഓഫീസർ 321/2022 ഡൗൺലോഡ് PDF
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി)(KCP) PC/HC ബിരുദധാരികളിൽ നിന്ന് – പോലീസ് (കേരള സിവിൽ പോലീസ്) 671/2022 ഡൗൺലോഡ് PDF
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനി)-(KCP)-പോലീസ്/വിജിലൻസിലെ മിനിസ്റ്റേറ്റ് സ്റ്റാഫിൽ നിന്ന് 670/2022 ഡൗൺലോഡ് PDF
ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി)-കോൺസ്റ്റബുലറി [ബിരുദധാരികളായ ഹെഡ് കോൺസ്റ്റബിൾമാർ, പോലീസ് കോൺസ്റ്റബിൾമാർ, പോലീസ് അല്ലെങ്കിൽ വിജിലൻസ് ഡിപ്പാർട്ട്‌മെന്റിലെ ബന്ധപ്പെട്ട റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന്] 673/2022 ഡൗൺലോഡ് PDF 

ഡിഗ്രി പ്രിലിംസ്‌ കട്ട് ഓഫ് 2023

ഡിഗ്രി ലെവൽ പ്രിലിംസ്‌ കട്ട് ഓഫ് മാർക്ക്
തസ്തികയുടെ പേര് കാറ്റഗറി നമ്പർ കട്ട് ഓഫ് മാർക്ക്
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), കേരള സിവിൽ പോലീസ് 669/2022 45.4545
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ആംഡ് പോലീസ് ബറ്റാലിയൻ 672/2022 37.91
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 486/2022 50.59
ഫീൽഡ് ഓഫീസർ 321/2022 38.6181
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി)(KCP) PC/HC ബിരുദധാരികളിൽ നിന്ന് – പോലീസ് (കേരള സിവിൽ പോലീസ്) 671/2022 34.5556
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (ട്രെയിനി)-(KCP)-പോലീസ്/വിജിലൻസിലെ മിനിസ്റ്റേറ്റ് സ്റ്റാഫിൽ നിന്ന് 670/2022 3.0049
ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി)-കോൺസ്റ്റബുലറി [ബിരുദധാരികളായ ഹെഡ് കോൺസ്റ്റബിൾമാർ, പോലീസ് കോൺസ്റ്റബിൾമാർ, പോലീസ് അല്ലെങ്കിൽ വിജിലൻസ് ഡിപ്പാർട്ട്‌മെന്റിലെ ബന്ധപ്പെട്ട റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന്] 673/2022 35.5623

കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഡിഗ്രി പ്രിലിംസ്‌ [യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ഫീൽഡ് ഓഫീസർ] ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് ജൂലൈ 21 ന് പ്രസിദ്ധീകരിച്ചു.

കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

കേരള PSC ഡിഗ്രി പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.