Malyalam govt jobs   »   Kerala PSC Sub Inspector of Police...   »   സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട്

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് 2023 OUT

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് 2023

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ 21 നാണ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് പ്രസിദ്ധീകരിച്ചത്. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് പരിശോധിക്കുക.

കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് ഡിഗ്രി പ്രിലിംസ്‌ പരീക്ഷ
തസ്തികയുടെ പേര് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി 21 ജൂലൈ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ലിങ്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകർക്ക് അവരുടെ വ്യക്തിഗത റിസൾട്ട് ആക്സസ് ചെയ്യാൻ കഴിയും. ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് പരിശോധിക്കുക.

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ലിങ്ക്

KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷോർട്ട് ലിസ്റ്റ് PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് പ്രസിദ്ധീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ പരീക്ഷാ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷോർട്ട് ലിസ്റ്റ് PDF 672/2022
KPSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷോർട്ട് ലിസ്റ്റ് PDF 669/2022

കേരള PSC സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് കട്ട് ഓഫ് മാർക്ക്

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് കട്ട് ഓഫ് മാർക്ക്
തസ്തികയുടെ പേര് കാറ്റഗറി നമ്പർ കട്ട് ഓഫ് മാർക്ക്
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), കേരള സിവിൽ പോലീസ് 669/2022 45.4545
ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ആംഡ് പോലീസ് ബറ്റാലിയൻ 672/2022 37.91

കേരള PSC SI പ്രിലിംസ്‌ റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് ജൂലൈ 21 ന് പ്രസിദ്ധീകരിച്ചു.

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.