Malyalam govt jobs   »   Notification   »   Kerala PSC Degree Level Prelims Exam...

Kerala PSC Degree Level Prelims Exam Date 2021 Out [UPDATED]| കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി ആദ്യഘട്ട പരീക്ഷാ തീയതി, അഡ്മിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ പരിശോധിക്കുക

Kerala PSC Degree Level Prelims Exam Date 2021 Out [UPDATED]| കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി സ്റ്റേജ് 1 പരീക്ഷാ തീയതി, അഡ്മിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ പരിശോധിക്കുക: അതിതീവ്ര മഴയെ തുടർന്ന് 2021 ഒക്ടോബർ 23 നു നടത്താൻ നിശ്ചയിച്ച പി.എസ്.സി ബിരുദ തല പ്രാഥമിക ആദ്യഘട്ട പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ പി.എസ്.സി ബിരുദ തല പ്രാഥമിക ആദ്യഘട്ട പരീക്ഷ തീയതി (Updated Exam Date) പിന്നീട് അറിയിക്കും എന്ന PSC ഉദ്യോഗസ്ഥരുടെ പ്രഖ്യാപനത്തിൽ ഒരു തീരുമാനമായി. 2021 ഒക്ടോബർ 23 നു നടത്താനിരുന്ന PSC ബിരുദ തല പ്രാഥമിക പരീക്ഷ 2021 നവംബർ 13 നു നടത്തുമെന്ന് PSC അധികൃതർ അറിയിച്ചു. PSC ബിരുദ തല പ്രാഥമിക രണ്ടാം ഘട്ട പരീക്ഷ 2021 നേരത്തെ തീരുമാനിച്ച പോലെ 2021 ഒക്ടോബർ 30 നു നടക്കുന്നതാണ്. PSC ബിരുദ തല രണ്ടാം ഘട്ട പരീക്ഷ 2021 ന്റെ പരീക്ഷ വിശകലനം അറിയാൻ Adda247 ന്റെ തുടർ ലേഖനങ്ങൾ പിന്തുടരുന്നതിൽ ശ്രദ്ധിക്കുക.

Fil the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/25131834/Weekly-Current-Affairs-3rd-week-October-2021-in-Malayalam.pdf”]

Kerala PSC Degree Level Prelims Exam Date 2021: Overview (അവലോകനം)

ബിരുദ നിലവാരത്തിൽ ഒക്ടോബർ 30 നുനടക്കുന്ന പ്രാഥമിക പൊതു പരീക്ഷയ്ക്ക് എല്ലാ ജില്ലകളിലുമായി 1174 പരീക്ഷകേന്ദ്രങ്ങൾ.  2,63,905 പേർ പരീക്ഷ എഴുതും.  30 നു ഉച്ചയ്ക്ക് 1.30  മുതൽ 3.15 വരെയാണ് പരീക്ഷ. PSC ബിരുദ തല രണ്ടാം ഘട്ട പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഒക്ടോബർ 13 നു പുറത്തുവിട്ടു.

Kerala PSC Degree Level Prelims Exam Date 2021: Overview
Organization Name Kerala Public Service Commission (KPSC)
Exam Name Kerala PSC Degree Level Prelims Exam
Exam Date 23 October 2021   13 November 2021 [1st stage]

30 October 2021 [2nd stage]

Admit Card Release Date 8th, 13th October 2021 for PSC Degree Level Prelims
Category Exam Date [Updated]
Admit Card Download details Registration Number and Date of Birth
Mode of download Online
Job Location Kerala
Official Site keralapsc.gov.in (or) thulasi.psc.kerala.gov.in/thulasi

Read More: Kerala PSC Exam Date 2021 Out [UPDATED]| Check the Modified Kerala PSC Exam Calendar October 2021

Kerala PSC Degree Level Prelims Exam Date 2021: Latest Update(ഏറ്റവും പുതിയ അപ്ഡേറ്റ്)

അതിതീവ്ര മഴയെ തുടർന്ന് 2021 ഒക്ടോബർ 23 ൽ നടത്താൻ നിശ്ചയിച്ച PSC ബിരുദതല പ്രാഥമിക പൊതു പരീക്ഷ മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതി (Updated Exam Date) പിന്നീട് അറിയിക്കും എന്ന PSC ഉദ്യോഗസ്ഥരുടെ പ്രഖ്യാപനത്തിൽ ഒരു തീരുമാനമായി. 2021 ഒക്ടോബർ 23 നു നടത്താനിരുന്ന PSC ബിരുദതല പ്രാഥമിക പൊതു പരീക്ഷ 2021 നവംബർ 13 നു ഉച്ചക്കു ശേഷം 1.30 മണി മുതൽ 3.15 വരെ നടത്തുമെന്ന് PSC അധികൃതർ അറിയിച്ചു.

Kerala PSC Degree Level Preliminary Updated Exam Date
Kerala PSC Degree Level Preliminary Updated Exam Date

Read More: Kerala PSC Exam Calendar October 2021 [MODIFIED]

Kerala PSC Degree Level Prelims Updated Exam Date 2021 ( പുതുക്കിയ പരീക്ഷാ തീയതി)

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 ഒക്ടോബർ മാസം 23 നു നടത്തുവാൻ നിശ്ചയിച്ചിരുന്നതും കാലവർഷക്കെടുതികളാൽ മാറ്റിവെക്കപ്പെട്ടതുമായ ബിരുദ തല പ്രാഥമിക പൊതു പരീക്ഷ 2021 നവംബർ 13 ഉച്ചക്ക് ശേഷം 1.30 മണി മുതൽ 3.15 മണി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം PSC അധികൃതർ അറിയിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് നിലവിൽ ലഭ്യമായിട്ടുള്ള അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ചു തന്നെ പരീക്ഷക്ക് ഹാജരാകാവുന്നതാണ്.

Kerala PSC Exam
Kerala PSC Exam

Read More: Selected 40 Questions and Answers for Kerala PSC Degree Level Preliminary Exams

1174 examination centers; 2 .64 lakhs to write (1174 പരീക്ഷകേന്ദ്രങ്ങൾ ; എഴുതാൻ 2 .64 ലക്ഷംപേർ)

ബിരുദ നിലവാരത്തിൽ ഒക്ടോബർ 30 നുനടക്കുന്ന പ്രാഥമിക പൊതുപരീക്ഷയ്ക്ക് എല്ലാ ജില്ലകളിലുമായി 1174 പരീക്ഷകേന്ദ്രങ്ങൾ.  2,63,905 പേർ പരീക്ഷ എഴുതും.  30 നു ഉച്ചയ്ക്ക്1.30  മുതൽ 3.15 വരെയാണ് പരീക്ഷ.

ഏറ്റവും കൂടുതൽ പരീക്ഷ കേന്ദ്രം തിരുവനന്തപുരം ജില്ലയിലാണ് – 181.42,267 പേർ ഇവിടെ പരീക്ഷയെഴുതും. കുറവ് വയനാട് ജില്ലയിൽ – 20 . ഇവിടെ 5149 പേരാണ് പരീക്ഷ എഴുതുക. സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാം. പരീക്ഷ കേന്ദ്രത്തിൽ മാറ്റം അനുവദിക്കില്ല.

ഹാൾടിക്കറ്റ് PSC വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ അഡ്മിഷൻടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇത് A4 സൈസ് പേപ്പറിൽ പ്രിന്റെടുത്ത് നിശ്ചിത തിരിച്ചറിയൽ രേഖയുമായി വേണം പരീക്ഷകേന്ദ്രത്തിൽ എത്താൻ.

List of Kerala PSC Updated Exam 2021 (പുതുക്കിയ പരീക്ഷയുടെ പട്ടിക)

Category Number Exam Name Exam Date
210/2019 Assistant Engineer/Head Draftsman/Assistant Director (Civil)[SR for ST Only] 28-10-2021
125/2020 Assistant Engineer (Civil) 28-10-2021
126/2020 Assistant Engineer (Civil) 28-10-2021
191/2020 Instructor Grade I (Civil) [Technical Education] 28-10-2021
005/2021 Assistant Engineer (Civil) [Kerala State Electricity Board LTD] 28-10-2021
028/2021 Engineering Assistant Grade [Kerala State construction corporation LTD] 28-10-2021
126/2021 Assistant Engineer (Civil) [Harbour Engineering Department] Deleted, Interview Only
128/2021 Assistant Engineer (Civil) [Kerala State Housing Board] 28-10-2021
134/2021 Assistant Engineer (Civil)  [Kerala Tourism Development corporation LTD] 28-10-2021
206/2021 Assistant Engineer (Civil)[Universities in Kerala] 28-10-2021
Graduate Level Common preliminary Examination 13-11-2021

Degree level: Postponed exam on November 13 (ഡിഗ്രിലെവൽ :മാറ്റിവച്ച പരീക്ഷ നവംബർ 13  ന്)

ഒക്ടോബർ 23 ന്നടത്താനിരുന്ന ശേഷം മാറ്റിവച്ച  ബിരുദതല പ്രാഥമിക പരീക്ഷ നവംബർ 13 ന്. സമയം 1.30 മുതൽ 3.15 വരെ. ഉദ്യോഗാർത്ഥികൾ നേരത്തെ ലഭിച്ച ഹാൾടിക്കറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതണം.

Kerala PSC Degree Level Preliminary Updated Exam Date 2021
Kerala PSC Degree Level Preliminary Updated Exam Date 2021

Examination centers and number of candidates (പരീക്ഷ കേന്ദ്രങ്ങളും, എഴുതുന്നവരുടെ എണ്ണവും)

ജില്ല പരീക്ഷകേന്ദ്രം എഴുതുന്നവർ
തിരുവനന്തപുരം 181 42267
കൊല്ലം 136 28153
പത്തനംതിട്ട 40 8986
ആലപ്പുഴ 84 18423
കോട്ടയം 83 17003
ഇടുക്കി 35 7334
എറണാകുളം 137 27859
തൃശ്ശൂർ 106 23966
പാലക്കാട് 87 19113
മലപ്പുറം 77 20300
കോഴിക്കോട് 100 22671
വയനാട് 20 5149
കണ്ണൂർ 65 16673
കാസർകോട് 23 6008
ആകെ 1174 263905

FAQ: Kerala PSC Degree Level Prelims Exam Date 2021 (പതിവുചോദ്യങ്ങൾ)

Q1. 2021 ഒക്ടോബർ 23 നു നടത്താനിരുന്ന കേരള PSC ബിരുദതല പ്രാഥമിക പരീക്ഷകളുടെ പുതുക്കിയ തീയതി എന്നാണ്?

Ans. 2021 ഒക്ടോബർ 23 നു നടത്താനിരുന്ന PSC ബിരുദ തല പ്രാഥമിക പരീക്ഷകളുടെ പുതുക്കിയ തീയതി 2021 നവംബർ 13 ന്. സമയം 1.30 മുതൽ 3.15 വരെ.

Q2. പുതുക്കിയ പരീക്ഷയ്ക്കു വേണ്ടി പുതിയ ഹാൾ ടിക്കറ്റ് വരുമോ?

Ans. ഇല്ല. ഉദ്യോഗാർത്ഥികൾക്ക് നിലവിൽ ലഭ്യമായിട്ടുള്ള അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ചു തന്നെ പരീക്ഷക്ക് ഹാജരാകാവുന്നതാണ്.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Padanamela
Kerala Padanamela

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Kerala PSC Degree Level Prelims Exam Date 2021 Out [UPDATED]| Check Stage 1 Exam Date, Admit card Details_7.1

FAQs

What is the renewed date of Kerala PSC Graduate Preliminary Examinations scheduled to be held on 23rd October 2021?

The renewed date for the PSC Graduate Level Preliminary Examinations which was scheduled to be held on October 23, 2021 is November 13, 2021. Hours are 1.30 to 3.15 p.m.

Will there be a new hall ticket for the renewed examination?

No. Candidates can appear for the examination using the admission ticket currently available.