Malyalam govt jobs   »   Kerala PSC   »   കേരള PSC CPO ആൻസർ കീ 2023...

കേരള PSC CPO ആൻസർ കീ 2023 രണ്ടാം ഘട്ടം OUT, ഡൗൺലോഡ് ലിങ്ക്

കേരള PSC CPO ആൻസർ കീ 2023 രണ്ടാം ഘട്ടം

കേരള PSC CPO ആൻസർ കീ 2023 രണ്ടാം ഘട്ടം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC CPO രണ്ടാം ഘട്ടം ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 22 ന് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള രണ്ടാം ഘട്ടം PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

CPO രണ്ടാം ഘട്ടം ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC CPO രണ്ടാം ഘട്ടം ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC CPO  ആൻസർ കീ 2023 രണ്ടാം ഘട്ടം
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് പോലീസ്
തസ്തികയുടെ പേര് പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)
കാറ്റഗറി നമ്പർ 537/2022
CPO രണ്ടാം ഘട്ടം പരീക്ഷാ തീയതി 22 ജൂലൈ 2023
CPO രണ്ടാം ഘട്ടം പ്രൊവിഷണൽ ആൻസർ കീ 25 ജൂലൈ 2023
CPO രണ്ടാം ഘട്ടം ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീ PDF

കേരള PSC പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
പോലീസ് കോൺസ്റ്റബിൾ മലയാളം ഡൗൺലോഡ് PDF ഡൗൺലോഡ് PDF
തമിഴ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
കന്നഡ ഡൗൺലോഡ് PDF ഡൗൺലോഡ് PDF

പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് 2023

Sharing is caring!

FAQs

കേരള PSC പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടം ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ടംഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.