Malyalam govt jobs   »   കേരള PSC ഡിസംബർ പരീക്ഷാ കലണ്ടർ   »   കേരള PSC കുക്ക് സിലബസ്

കേരള PSC കുക്ക് സിലബസ് 2023, ഡൗൺലോഡ് PDF

കേരള PSC കുക്ക് സിലബസ് 2023

കേരള PSC കുക്ക് സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC കുക്ക് സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC കുക്ക് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC കുക്ക് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള ടൂറിസം കുക്ക് സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ടൂറിസം കുക്ക് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ടൂറിസം കുക്ക് സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്മെന്റ്, ടൂറിസം
തസ്തികയുടെ പേര് കുക്ക്
കാറ്റഗറി നമ്പർ 711/2021, 712/2021, 713/2021, 714/2021, 715/2021, 716/2021, 717/2021, 718/2021, 051/2023, 133/2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC കുക്ക് പരീക്ഷാ പാറ്റേൺ 2023

കുക്ക് തസ്തികയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC കുക്ക് പരീക്ഷാ പാറ്റേൺ 2023
മൊഡ്യൂൾ വിഷയം മാർക്ക്
മൊഡ്യൂൾ I പാചകം ചെയ്യുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ 10 മാർക്ക്
മൊഡ്യൂൾ II വിവിധതരം പാചക രീതികൾ 10 മാർക്ക്
മൊഡ്യൂൾ III കുക്കിങ്ങിന് വേണ്ട അടിസ്ഥാന തയ്യാറെടുപ്പുകൾ 10 മാർക്ക്
മൊഡ്യൂൾ IV പാചകത്തിന് അടിസ്ഥാന തത്വങ്ങൾ 15 മാർക്ക്
മൊഡ്യൂൾ V മെനു കാർഡ് തയ്യാറാക്കൽ 05 മാർക്ക്
മൊഡ്യൂൾ VI കിച്ചൻ മാനേജ്മന്റ് 05 മാർക്ക്
മൊഡ്യൂൾ VII സ്റ്റോർ മാനേജ്മന്റ് 10 മാർക്ക്
മൊഡ്യൂൾ VIII ഇന്ത്യൻ കുക്കറി 05 മാർക്ക്
മൊഡ്യൂൾ IX പാചകവും ശുചിത്വവും 15 മാർക്ക്
മൊഡ്യൂൾ X ആഹാരം തയ്യാറാക്കുലും പോഷക മൂല്യവും 15 മാർക്ക്

കേരള PSC കുക്ക് പരീക്ഷാ തീയതി 2023

കേരള PSC കുക്ക് സിലബസ് PDF ഡൗൺലോഡ്

കേരള PSC കുക്ക് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC കുക്ക് സിലബസ് PDF

കേരള PSC കുക്ക് സിലബസ് 2023

കുക്ക് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

മൊഡ്യൂൾ I: പാചകം ചെയ്യുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ

  • ആഹാരം പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ
  • മിസ്സൻ പ്ല, ഭക്ഷണസാധനങ്ങളുടെ ഘടന
  • പാചകത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ പ്രത്യേകതകൾ, അവയുടെ ക്ലാസ്സിഫിക്കേഷൻ
  • വിവിധ കൾനറി പദങ്ങൾ സംബന്ധിച്ചുള്ള അറിവ്

മൊഡ്യൂൾ II: വിവിധതരം പാചക രീതികൾ

  • സോളാർ -ഇൻഫ്രാറെഡ് -മൈക്രോവേവ് കുക്കിംഗ്
  • റോസ്റ്റിംഗ് -ഗ്രില്ലിങ് -ഫ്രൈയിങ് -ബേക്കിംഗ് -ബോയിലിംഗ് -സ്റ്റീമിംഗ്
  • Stewing – braising
  • ഭക്ഷണം ചൂടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൊഡ്യൂൾ III: കുക്കിങ്ങിന് വേണ്ട അടിസ്ഥാന തയ്യാറെടുപ്പുകൾ

  • വിവിധ സ്റ്റോക്കുകൾ- സവിശേഷതകൾ
  • വിവിധതരം സൂപ്പുകൾ -സാലഡുകൾ -സോസുകൾ
  • ഗാർണിഷിങ്
  • അപ്പടൈസറുകൾ

മൊഡ്യൂൾ IV: പാചകത്തിന് അടിസ്ഥാന തത്വങ്ങൾ

  • എഗ്ഗ് കുക്കറി -റൈസ് ആൻഡ് സീരിയൽസ് കുക്കിംഗ്
  • മീറ്റ് കുക്കറി- ഫിഷ് കുക്കറി- വെജിറ്റബിൾ കുക്കിംഗ്
  • സാൻഡ്വിച്ചുകൾ

മൊഡ്യൂൾ V: മെനു കാർഡ് തയ്യാറാക്കൽ

  • വിവിധതരം മെനു കാർഡുകൾ
  • മെനു കാർഡ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • ഫ്രഞ്ച് ക്ലാസിക്കൽ മെനു- കോഴ്സ്
  • മെനു ബാലൻസിങ്

മൊഡ്യൂൾ VI: കിച്ചൻ മാനേജ്മന്റ്

  • കിച്ചനിൽ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ അവയുടെ മെയിന്റനൻസ്
  • കിച്ചൻ ബ്രിഗേഡ്
  • കിച്ചനിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ചുമതലകളും കർത്തവ്യങ്ങളും

മൊഡ്യൂൾ VII: സ്റ്റോർ മാനേജ്മന്റ്

  • കിച്ചനിലേക്ക് സാധനസാമഗ്രികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  • സ്റ്റോർ കൺട്രോൾ
  • ഫുഡ് കൺട്രോൾ
  • പോർഷൻ കൺട്രോൾ
  • കോസ്റ്റ കൺട്രോൾ

മൊഡ്യൂൾ VIII: ഇന്ത്യൻ കുക്കറി

  • ഇന്ത്യൻ വിഭവങ്ങളുടെ സവിശേഷതകൾ
  • ഇന്ത്യൻ മധുര പലഹാരങ്ങൾ
  • മില്ലറ്റുകൾ ഉപയോഗിച്ചുള്ള പാചകരീതികൾ
  • ഇന്ത്യൻ വിഭവങ്ങളിൽ ഉപയോഗിക്കുന്ന വിവിധ തരം സ്‌പൈസസ്

മൊഡ്യൂൾ IX: പാചകവും ശുചിത്വവും

  • വ്യക്തി ശുചിത്വം
  • ആഹാര ശുചിത്വം
  • കിച്ചൻ ശുചിത്വം
  • ഭക്ഷ്യ വിഷ ബാധ – കാരണങ്ങൾ പരിഹാരങ്ങൾ
  • അടുക്കള മാലിന്യനിർമാർജനം- ശരിയായ രീതികൾ
  • ആഹാരം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൊഡ്യൂൾ X: ആഹാരം തയ്യാറാക്കുലും പോഷക മൂല്യവും

  • വിജിത പോഷകങ്ങളും അവയുടെ പ്രാധാന്യവും
  • പാചകം ചെയ്യുമ്പോൾ പോഷകങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ
  • പോഷകങ്ങളുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ
  • സമീകൃത ആഹാരത്തിൻ്റെ പ്രാധാന്യം
  • ഫുഡ് കളറുകൾ, flavouring agents , anti oxidants
  • ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള അറിവ്- FSSAI , FPO , M P O , AGMARK, HACCP

Sharing is caring!

FAQs

കുക്ക് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

കുക്ക് സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കുക്ക് സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.