Malyalam govt jobs   »   Exam Analysis   »   Kerala PSC Civil Excise Officer Exam...

Kerala PSC Civil Excise Officer Exam Analysis 2022, 26th February 2022 Plus Two Level Mains Exam Analysis| കേരള PSC സിവിൽ എക്സൈസ് ഓഫീസർ പരീക്ഷാ വിശകലനം 2022

Table of Contents

Kerala PSC Civil Excise Officer Exam Analysis 2022:  In this article you will get Kerala PSC Civil Excise Officer Exam Analysis 2022 in detail. Kerala PSC Civil Excise Officer Exam Analysis 2022 successfully conducted on 26th February 2022. Along with this you will get overall good attempts, expected cut off and subject-wise Kerala PSC Civil Excise Officer Exam Analysis 2022.

Kerala PSC Civil Excise Officer Exam Analysis 2022
Category Exam Analysis
Exam Kerala PSC Civil Excise Officer Exam 2022
Exam Date 26th February 2022
Mode Offline
Topic Name Kerala PSC Civil Excise Officer Exam Analysis 2022

Kerala PSC Civil Excise Officer Exam Analysis 2022

Kerala PSC Civil Excise Officer Exam Analysis 2022: കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 ഫെബ്രുവരി 26-ന് സിവിൽ എക്‌സൈസ് ഓഫീസർ പരീക്ഷ വിജയകരമായി നടത്തി. ചോദ്യപേപ്പറിന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതായിരുന്നു. ഇന്ന് ഈ ലേഖനത്തിൽ Adda247 മലയാളം നിങ്ങൾക്കായി KPSC സിവിൽ എക്‌സൈസ് ഓഫീസർ എക്സാമിനേഷൻ 2022 പേപ്പറിന്റെ വിശകലനം കൊണ്ടുവരുന്നു. ഇതിൽ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ, പ്രതീക്ഷിക്കുന്ന കട്ട് ഓഫ്, ഓരോ വിഷയത്തിന്റെയും വിശദമായ വിശകലനം (Kerala PSC Civil Excise Officer Exam Analysis 2022) എന്നിവ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. KPSC സിവിൽ എക്‌സൈസ് ഓഫീസർ പരീക്ഷ വിശകലനം 2022 നോക്കാം.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Civil Excise Officer Exam Analysis 2022, 26th February 2022_3.1
Adda247 Kerala Telegram Link

Read More: Kerala PSC Upcoming Recruitment 2022

Kerala PSC Civil Excise Officer Exam Analysis 2022 (സിവിൽ എക്‌സൈസ് ഓഫീസർ പരീക്ഷ വിശകലനം 2022)

Kerala PSC Civil Excise Officer Exam Analysis 2022: ഈ ലേഖനത്തിൽ നമ്മൾ കേരള PSC സിവിൽ എക്‌സൈസ് ഓഫീസർ പരീക്ഷ വിശകലനം 2022 നോക്കും. അവ താഴെ പറയുന്നവയാണ്.

ആകെ ചോദ്യങ്ങളുടെ എണ്ണം = 100

ജനറൽ സ്റ്റഡീസ് = 40
കറന്റ് അഫേഴ്‌സ് = 10
ഗണിതം = 10
ഇംഗ്ലീഷ് = 10
മലയാളം = 10

എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങൾ = 20

Topics Marks Difficulty Level
History 5 Medium
Geography 5 Medium
Economics 5 Medium
Indian Constitution 8 Medium
Kerala: Governance, Legislations 3 Medium
Biology 4 Medium
Physics 3 Medium
Chemistry 3 Medium
Arts, Literature, Culture, Sports 4 Medium
General English 10 Medium
Malayalam/ Kannada/ Tamil 10 Medium
General Intelligence, and Mental Ability 10 Medium
Current Affairs 10 Medium
Specific Topics Related to Excise Department 20 Medium
Total 100 Medium

Kerala PSC Civil Excise Officer Latest Exam Pattern 2022

Question Paper Medium Malayalam/Tamil/Kannada
Exam Type Objective Type Questions
Exam Topics Current Affairs, Numerical Ability, Mental Ability, General English, Regional Language, Computer Knowledge, and Some Other Topics
Number of Questions 100
Total Marks 100
Exam Duration 90 Minutes (1 hr 30 minutes)
Positive Mark 1 mark for each right answer
Negative Marking 1/3rd for Wrong Answers

Kerala PSC Civil Excise Officer Syllabus 2022

Kerala PSC Civil Excise Officer Exam Analysis 2022 Subject Wise

സാമ്പത്തിക ശാസ്ത്ര (ഇക്‌ണോമിക്‌സ്) മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പ്ലസ് വൺ,  പ്ലസ് ടു, NCERT  യിൽ നിന്നായിരുന്നു. പ്ലസ് വൺ  പ്ലസ് ടു , കൂടാതെ NCERT , SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു. NCERT ക്ക് കൂടുതൽ പ്രാധാന്യം ഇത്തവണ വന്നു. NCERT എന്നത് CBSE ടെസ്റ്റ് ബുക്ക് അടിസ്ഥാനമാക്കിയുള്ളതാണ്. SCERT എന്നത് കേരള സ്റ്റേറ്റ് സിലബസ് ആണ്.

SCRT യുടെ ടെക്സ്റ്റ് ബുക്ക് അടിസ്ഥാനം ആക്കിയാണ് ചോദ്യ പേപ്പർ ക്രമീകരിച്ചിരിക്കുന്നത്,

PSC മുൻപ് പുറത്തു വിട്ട സിലബസിനെ അടിസ്ഥാനം ആക്കിയാണ് ചോദ്യങ്ങളുടെ ഘടന .

ചോദ്യങ്ങളുടെ നിലവാരം മികച്ചത് ആയിരുന്നു . എന്നിരുന്നാൽ പോലും പരീക്ഷ കഠിനവും ആയിരുന്നില്ല ,എന്നാൽ വലിയ എളുപ്പവും  അല്ലായിരുന്നു,
സ്റ്റേറ്റ് മെന്റ് രീതിയിലുള്ള ചോദ്യങ്ങൾ കൂടാതെ പല ചോദ്യങ്ങളും  ഒരു   10, തരം സിലബസ് ടെസ്റ്റ് ബുക്കിൽ നമുക്ക് കാണാൻ കഴിയും ,
ഗണിത മേഖലയിലെ ചോദ്യങ്ങൾ മിക്കവയും സ്കോർ ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ളതാണ്.

ഗണിതത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ ആയിരുന്നു ചോദ്യങ്ങൾ വന്നത്.  എന്നിരുന്നാലും റാങ്ക് തീരുമാനിക്കുന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു എന്ന് വേണം പറയാൻ.

ഇംഗ്ലീഷിൽ നോക്കിയാലും അത്യാവശ്യം നിലവാരം ഉള്ള ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചിരുന്നത്.  ഇംഗ്ലീഷിൽ സ്റ്റെമെന്റ്റ് തരത്തിലുള്ള ചോദ്യങ്ങൾ കൂടി ഉദ്യോഗാർത്ഥികളിൽ ചിലരെങ്കിലും പ്രതീക്ഷിച്ചുണ്ടാവാം, എന്നാൽ അതൊന്നും ഇല്ലാതെ പഴയ രീതിയിൽ തന്നെ ആയിരുന്നു ഇംഗിഷിന്റെ  ചോദ്യങ്ങൾ നിലവാരം പുലർത്തിയിരുന്നത്.

Kerala PSC Exam Calendar May 2022

Kerala PSC Civil Excise Officer Exam Analysis 2022 English (ഇംഗ്ലീഷ്)

ഇംഗ്ലീഷ് ചോദ്യങ്ങളിലും കാര്യമായ പാറ്റേൺ മാറ്റം ഉണ്ട്, സെന്റൻസ്ജമ്പലിങ് ടൈപ്പ് ചോദ്യങ്ങൾ ഇത്തവണ ഉണ്ട്,  ഇത് ഹൈകോർട്അസ്സിസ്റ്റൻസ്പരീക്ഷയിൽ ചോദിച്ച ചോദ്യം ആയി സാമ്യം ഉണ്ട്. ഇംഗ്ലീഷ് ചോദ്യങ്ങൾ പൊതുവെ സാധാരണ നിലവാരമാണ് ഒന്ന് രണ്ട് ചോദ്യങ്ങൾ ഒഴികെ, ഒരു ചോദ്യം പോലും മുൻകാല ചോദ്യ പേപ്പറിൽ നിന്നും ആവർത്തിച്ചു കണ്ടില്ല.

മേഖലകൾ ചോദ്യങ്ങളുടെ എണ്ണം
Antonym 1
Synonym 1
Reported Speech 1
Passive voice 1
Error 1
Plural form 1
Preposition 1
Phrasal verb 1
Part of speech 1
One word 1

All the Best For Your Kerala PSC Civil Excise Officer 2022

Kerala PSC Civil Excise Officer Exam Analysis 2022 Malayalam (മലയാളം)

മലയാളത്തിൽ 10 മാർക്കിന് ആയിരുന്നു ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ളതായിരുന്നു ചോദ്യങ്ങൾ മലയാളത്തിൽ നിന്ന്ബിരുദതല പ്രിലിംസ് പരീക്ഷക്കു വേണ്ടി പ്രയത്നിക്കുന്ന ഒരു ഉദ്യോഗാർഥിക് 10 -ൽ 7-9 മാർക്ക് വരെ നേടാൻ കഴിയും.

മേഖലകൾ ചോദ്യങ്ങളുടെ എണ്ണം
പിരിച്ചെഴുതുക 1
ശരിയായ രൂപം 1
ശരിയായ പദം 1
ചേർത്തെഴുതുക 1
പൂജകബഹുവചനം 1
ഒറ്റപ്പദം 1
പര്യായപദം

 

1
ഭാഷാപ്രയോഗം

 

1
വിപരീതപദം

 

1
എതിർലിംഗം 1

Kerala PSC Civil Excise Officer Exam Analysis 2022 General Knowledge (പൊതുവിജ്ഞാനം)

ഭൂമി ശാസ്ത്രം, ചരിത്രം എന്നി മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു.

മേഖലകൾ ചോദ്യങ്ങളുടെ എണ്ണം
ഭരണഘടന 5
ഭൂമിശാസ്ത്രം 5
സമകാലിക വിഷയങ്ങൾ 10
പദ്ധതികൾ 4
സാമ്പത്തിക ശാസ്ത്രം 6
ശാസ്ത്രം 10
നിയമങ്ങൾ

 

5
ജീവശാസ്ത്രം

 

5
സ്പെഷ്യൽ ടോപിക് 20

Kerala PSC Civil Excise Officer Exam Analysis 2022 Current Affairs (കറന്റ്അഫേഴ്‌സ്)

ആനുകാലിക മേഖലയിൽ (കറന്റ്അഫേഴ്‌സ്) നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ചപോലെ എളുപ്പമല്ലായിരുന്നു. കുറച്ചു പ്രയാസമുള്ളതായിരുന്നു.

മേഖലകൾ ചോദ്യങ്ങളുടെഎണ്ണം
കറന്റ്അഫേഴ്‌സ് 10

Kerala PSC Civil Excise Officer Exam Analysis 2022 Maths, Reasoning & Mental Ability (ഗണിതം ,റീസണിങ് ആൻഡ് മെന്റൽ എബിലിറ്റി)

മാത്‍സ് മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ള നിലവാരം ആയിരുന്നു. ഇന്നത്തെ പരീക്ഷക്കു അൽപ്പം പ്രയാസകരമായ ചോദ്യങ്ങൾ ആയിരുന്നു.

മേഖലകൾ ചോദ്യങ്ങളുടെ എണ്ണം
ലഘൂകരണം 1
കോഡിങ് ആൻഡ് ഡീകോഡിങ് 1
സമാന്തര ശ്രേണി 1
കൃത്യങ്കങ്ങൾ 2
ഒറ്റയാൻ 1
ക്ലോക്ക്

 

1
വിട്ടുപോയത് പൂരിപ്പിക്കുക 2
അംശബന്ധം 1

Kerala PSC Civil Excise Officer Exam Analysis 2022 Specific Topics Related to Excise Department (എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങൾ)

സ്പെഷ്യൽ ടോപിക്കിൽ നിന്നുള്ള ചോദ്യങ്ങൾ വളരെ മികച്ചതായിരുന്നു.  പ്രത്യേകം സ്പെഷ്യൽ ടോപ്പിക്ക് പഠിച്ച് പോയ ഉദ്യോഗാർത്ഥികൾക്ക് വളരെ നന്നായി എഴുതാൻ പറ്റുന്ന രീതിയിൽ ആയിരുന്നു ചോദ്യങ്ങൾ.

ആകെ മൊത്തം പരീക്ഷ നല്ല നിലവാരം ഉള്ള പരീക്ഷ ആയിരുന്നു.  മുമ്പത്തെ ഫോഴ്‌സിന്റെ പരീക്ഷയിൽ നിന്നും എല്ലാം വ്യത്യസ്തമായിരുന്നു പരീക്ഷ എങ്കിലും കഴിഞ്ഞ KAS  LD മെയിൻസ് LGS  മെയിൻസ് ഡിഗ്രി പ്രാഥമിക പരീക്ഷ എന്നിവയിൽ കണ്ട സ്റ്റെമെന്റ്റ് ചോദ്യങ്ങൾ  പ്രതീക്ഷിച്ച്  പോയത് കൊണ്ട് ഉദ്യോഗാർത്ഥികളിൽ പരീക്ഷ കഴിഞ്ഞ ഇറങ്ങിയപ്പോൾ ആശങ്ക ഉണ്ടായിരുന്നില്ല.  എന്നിരുന്നാലും സ്പെഷ്യൽ ടോപ്പിക്ക് നന്നായി പഠിക്കണം എന്ന വാദവും  ഉയർന്ന് വരുന്നുണ്ട്.

Kerala PSC Civil Excise Officer Exam Analysis 2022 Expected Cut Off (പ്രതീക്ഷിക്കുന്ന കട്ട് ഓഫ്)

Kerala PSC Civil Excise Officer Exam Analysis 2022 Expected Cut Off : കേരള PSC സിവിൽ എക്സൈസ് ഓഫീസർ പരീക്ഷാ വിശകലനം 2022 പ്രതീക്ഷിക്കുന്ന കട്ട് ഓഫ് 60 ആണ്

Kerala PSC 10th Level Prelims Test Series

Kerala PSC Civil Excise Officer Exam Analysis 2022: Video Analysis (വീഡിയോ വിശകലനം)

Kerala PSC Civil Excise Officer Exam Analysis 2022: Video Analysis: നിങ്ങൾക്കായി വിശദവും കൃത്യവുമായ പരീക്ഷ വിശകലനം തയ്യാറാക്കുന്നതിനായി ഞങ്ങളുടെ വിദഗ്ധർ ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ചുവടെയുള്ള വീഡിയോയിലൂടെ കേരള പിഎസ്‌സി സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയുടെ വിശദമായ വിശകലനം 2022 പരിശോധിക്കുക.

FAQ: Kerala PSC Civil Excise Officer Exam Analysis 2022 (പതിവുചോദ്യങ്ങൾ)

Q1. 2022 ഫെബ്രുവരി 26-ന് നടന്ന കേരള പിഎസ്‌സി സിവിൽ എക്സൈസ് ഓഫീസർപരീക്ഷയുടെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില എന്തായിരുന്നു?

Ans. കേരള PSC സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ 2022 ന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതാണ്.

Q2. 2022-ലെ കേരള PSC സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയുടെ മൊത്തത്തിലുള്ള നല്ല ശ്രമം എന്തായിരുന്നു?

Ans. കേരള PSC സിവിൽ എക്സൈസ് ഓഫീസർ 2022 ലെ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ 75% ആയിരുന്നു.

Q3. കേരള PSC സിവിൽ എക്‌സൈസ് ഓഫീസർ പരീക്ഷ 2022-ന്റെ വിശദമായ വിശകലനം എനിക്ക് എവിടെ നിന്ന് ലഭിക്കും?

Ans. എല്ലാ ഉദ്യോഗാർത്ഥികൾക്കും വിശദമായ വിശകലനം നൽകാൻ ഒരു ടീമെന്ന നിലയിൽ Adda247 ഇവിടെയുണ്ട്. Aadda247 കേരള ബ്ലോഗിൽ നിന്നും, ആപ്പിൽ നിന്നും  കേരള PSC സിവിൽ എക്‌സൈസ് ഓഫീസർ പരീക്ഷ 2022-ന്റെ വിശദമായ വിശകലനം നേടാനാകും.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Mahapack
Kerala Mahapack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!