Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ്

കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ് 2023, ഡൗൺലോഡ് PDF

കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ് 2023

കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSCബോയിലർ അറ്റൻഡന്റ് സിലബസ് പുറത്തിറക്കി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ബോയിലർ അറ്റൻഡന്റ് കേരള PSC സിലബസ് 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ബോയിലർ അറ്റൻഡന്റ് കേരള PSC സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ബോയിലർ അറ്റൻഡന്റ് കേരള PSC സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ സിലബസ്
വകുപ്പ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (I.M) കേരള ലിമിറ്റഡ്
പോസ്റ്റിന്റെ പേര് ബോയിലർ അറ്റൻഡന്റ്
കാറ്റഗറി നമ്പർ 156/2022
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

 

Fill out the Form and Get all The Latest Job Alerts – Click here

ബോയിലർ അറ്റൻഡന്റ് പരീക്ഷ പാറ്റേൺ

കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
ബോയിലർ അറ്റൻഡന്റ് പരീക്ഷ പാറ്റേൺ
മൊഡ്യൂളുകൾ ടോപ്പിക്കുകൾ
മാർക്ക്
മൊഡ്യൂൾ I UNITS OF MEASUREMENT 10 മാർക്ക്
മൊഡ്യൂൾ II PROPERTIES OF STEAM 10 മാർക്ക്
മൊഡ്യൂൾ III STEAM BOILERS – TYPES, FUNCTIONS AND CLASSIFICATION 12 മാർക്ക്
മൊഡ്യൂൾ IV BOILER MOUNTINGS AND ACCESSORIES 13 മാർക്ക്
മൊഡ്യൂൾ V DRAUGHT SYSTEM 10 മാർക്ക്
മൊഡ്യൂൾ VI PERFORMANCE OF BOILERS 8 മാർക്ക്
മൊഡ്യൂൾ VII FUELS 10 മാർക്ക്
മൊഡ്യൂൾ VIII COMBUSTION OF FUELS 10 മാർക്ക്
മൊഡ്യൂൾ IX BOILER WATER TREATMENTS 12 മാർക്ക്
മൊഡ്യൂൾ X RULES AND REGULATIONS REGARDING BOILERS 5 മാർക്ക്
ആകെ
100 മാർക്ക്

കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ് PDF ഡൗൺലോഡ്

കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ് PDF ഡൗൺലോഡ്

കേരള PSC ബോയിലർ അറ്റൻഡന്റ് സിലബസ്

കേരള PSC ബോയിലർ അറ്റൻഡന്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

MODULE I: UNITS OF MEASUREMENT [10 marks]

  • Systems of units, Units of length, area and volume, Units of mass, Units of force, Units of work and power, Units of energy, Important measurements –
    Pressure, Temperature, absolute pressure, atmospheric pressure, gauge pressure, Pyrometers, Volume, Quantity of heat, Mechanical equivalent of heat.

MODULE II: PROPERTIES OF STEAM[10 marks]

  • Formation of steam, Effect of pressure on the boiling point of water, Conditions of steam, Saturated steam, Dry saturated steam and wet steam, Superheated steam, Supersaturated steam, Properties of steam, Dryness fraction Methods of determination of dryness fraction of steam, Degree of superheat, Specific volume of water, wet steam, dry steam, superheated steam, Concept of Enthalpy, Temperature- Enthalpy diagram.

MODULE III: STEAM BOILERS – TYPES, FUNCTIONS, AND CLASSIFICATION [12 marks]

  • Functions of a Boiler, Classification of boilers, Terminology of boilers, Lancashire and Cornish boilers, Multi-tubular fire tube boilers: Horizontal and vertical boilers, single pass and multi-pass boilers, Locomotive boilers, Vertical cross tube boilers, Cochran Boilers, Scotch Marine fire-tube boiler, Water tube boilers, Babcock and Wilcox boilers, Stirling boilers, Integral furnace boilers, external furnace boilers, waste heat recovery boilers, small industrial boilers, packaged boilers, dry back and wetback boilers, low pressure, medium pressure, and high-pressure boilers.

MODULE IV: BOILER MOUNTINGS AND ACCESSORIES [13 marks]

  • Steam boiler mountings and accessories, Safety valve, Water level indicators, Pressure gauge, attachment for inspector’s test gauge, Steam stop valve, Feed
    check valve, Blow off cock, manhole, mud hole, fusible plug, economizers, Air pre-heaters, Superheaters, Feed pumps, Injectors, automatic water level
    controller.

MODULE V: DRAUGHT SYSTEM [10 marks]

  • Definition of draught, Classification of draught, Functions of a chimney, Natural draught, Determination of a height of a chimney to produce a given total static draught, condition for maximum discharge through a chimney, Efficiency of a chimney, Draught losses, Artificial draught, Advantages of mechanical draught, Induced draught, Forced and balanced draught, Power required to drive a fan, Steam jet draught.

MODULE VI: PERFORMANCE OF BOILERS [8 marks]

  • Evaporation, Boiler performance, Equivalent evaporation, steam generation, boiler efficiency, Boiler trial, Boiler house instruments, Boiler house records, heat losses in boilers.

MODULE VII: FUELS [10 marks]

  • Classification of fuels, solid fuels, Liquid fuels, gaseous fuels, Hydrocarbons, Calorific value of solid, liquid, and gaseous fuels, Experimental determination of the calorific value of a fuel, Bomb colorimeter.

MODULE VIII: COMBUSTION OF FUELS[10 marks]

  • Combustion of a fuel, modes of heat transfer, laws of Thermodynamics, Minimum quantity of air required for complete combustion of 1kg of solid or liquid fuel, Excess air, Gas analysis by mass and by volume, Determination of air supplied from volumetric analysis of flue gases, Determination of air leakage in boiler flues, Calculation of heat losses, Flue gas analysis

MODULE IX: BOILER WATER TREATMENTS [12 marks]

  • Scaling, corrosion and erosion in boilers, Boiler feed water parameters, Impurities in feed water, temporary and permanent hardness, Feed water treatment systems, Mechanical Treatment, Chemical Treatment, Heat Treatments

MODULE X: RULES AND REGULATIONS REGARDING BOILERS [5 marks]

  • An overview of the Boilers Act, 1923, the Indian Boiler Regulations, 1950, Inspection, testing, and certification of boilers.

 

പ്രധാനപ്പെട്ട ലിങ്കുകൾ
കേരള PSC ഇൻസ്പെക്ടർ ഓഫ് ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ഗ്രേഡ് II സിലബസ് 2023
കേരള വാട്ടർ അതോറിറ്റി ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I സിലബസ്
കേരള PSC ഓവർസിയർ / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 1 മെക്കാനിക്കൽ സിലബസ് 2023
കേരള PSC ഓവർസിയർ/ഡ്രാഫ്റ്സ്മാൻ ഗ്രേഡ് II സിലബസ് 2023

Sharing is caring!

FAQs

ബോയിലർ അറ്റൻഡന്റ് പരീക്ഷയിൽ എന്തെങ്കിലും നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

ബോയിലർ അറ്റൻഡന്റ് സിലബസ് എനിക്ക് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം?

ബോയിലർ അറ്റൻഡന്റ് സിലബസ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.