Malyalam govt jobs   »   Kerala PSC   »   കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷ തീയതി

കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷ തീയതി 2023 OUT

കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷാ തീയതി 2023

കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷാ തീയതിക്കൊപ്പം, ബോയിലർ അറ്റൻഡന്റ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു.  ബോയിലർ അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ബോയിലർ അറ്റൻഡന്റ് പരീക്ഷാ തീയതി പരിശോധിക്കാം. കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷാ തീയതി 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ബോയിലർ അറ്റൻഡന്റ് പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (I.M) കേരള ലിമിറ്റഡ്
പോസ്റ്റിന്റെ പേര് ബോയിലർ അറ്റൻഡന്റ്
കാറ്റഗറി നമ്പർ 156/2022
കൺഫർമേഷൻ തീയതി 2023 ഏപ്രിൽ 22 മുതൽ 2023 മെയ് 11 വരെ
ബോയിലർ അറ്റൻഡന്റ് അഡ്മിറ്റ് കാർഡ് തീയതി 20 ജൂൺ 2023
ബോയിലർ അറ്റൻഡന്റ് പരീക്ഷാ തീയതി 4 ജൂലൈ 2023
പരീക്ഷാ മോഡ് ഒ എം ആർ /ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്)
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

ബോയിലർ അറ്റൻഡന്റ് കേരള PSC പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

ബോയിലർ അറ്റൻഡന്റ് പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി ബോയിലർ അറ്റൻഡന്റ് പരീക്ഷ തീയതി 2023 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള പിഎസ്‌സി ബോയിലർ അറ്റൻഡന്റ് പരീക്ഷ തീയതി 2023 വിജ്ഞാപനം PDF

കേരള PSC ബോയിലർ അറ്റൻഡന്റ് പരീക്ഷ പാറ്റേൺ

കേരള പിഎസ്‌സി ബോയിലർ അറ്റൻഡന്റ് പരീക്ഷയുടെ വിശാലമായ മാതൃക ഇതാണ്:

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
ബോയിലർ അറ്റൻഡന്റ് പരീക്ഷ പാറ്റേൺ
മൊഡ്യൂളുകൾ ടോപ്പിക്കുകൾ
മാർക്ക്
മൊഡ്യൂൾ I UNITS OF MEASUREMENT 10 മാർക്ക്
മൊഡ്യൂൾ II PROPERTIES OF STEAM 10 മാർക്ക്
മൊഡ്യൂൾ III STEAM BOILERS – TYPES, FUNCTIONS AND CLASSIFICATION 12 മാർക്ക്
മൊഡ്യൂൾ IV BOILER MOUNTINGS AND ACCESSORIES 13 മാർക്ക്
മൊഡ്യൂൾ V DRAUGHT SYSTEM 10 മാർക്ക്
മൊഡ്യൂൾ VI PERFORMANCE OF BOILERS 8 മാർക്ക്
മൊഡ്യൂൾ VII FUELS 10 മാർക്ക്
മൊഡ്യൂൾ VIII COMBUSTION OF FUELS 10 മാർക്ക്
മൊഡ്യൂൾ IX BOILER WATER TREATMENTS 12 മാർക്ക്
മൊഡ്യൂൾ X RULES AND REGULATIONS REGARDING BOILERS 5 മാർക്ക്
ആകെ
100 മാർക്ക്

ബോയിലർ അറ്റൻഡന്റ് കേരള പിഎസ്‌സി സിലബസ് 2023

ബോയിലർ അറ്റൻഡന്റ് പരീക്ഷാ തീയതിക്കൊപ്പം, ബോയിലർ അറ്റൻഡന്റ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചു. ബോയിലർ അറ്റൻഡന്റ് കേരള PSC സിലബസ് PDF ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

ബോയിലർ അറ്റൻഡന്റ് സിലബസ് 2023

 

പ്രധാനപ്പെട്ട ലിങ്കുകൾ
കേരള PSC ഇൻസ്പെക്ടർ ഓഫ് ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ഗ്രേഡ് II സിലബസ് 2023
കേരള PSC ഇൻസ്പെക്ടർ ഓഫ് ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ഗ്രേഡ് II റിക്രൂട്ട്മെന്റ് 2023

 

Sharing is caring!

FAQs

കേരള പിഎസ്‌സി ബോയിലർ അറ്റൻഡന്റ് പരീക്ഷ തീയതി എന്നാണ് പ്രസിദ്ധീകരിച്ചത്?

കേരള പിഎസ്‌സി ബോയിലർ അറ്റൻഡന്റ് പരീക്ഷ തീയതി ഏപ്രിൽ 22 നു പ്രസിദ്ധീകരിച്ചു.

കേരള പിഎസ്‌സി ബോയിലർ അറ്റൻഡന്റ് പരീക്ഷ എപ്പോൾ നടത്തും?

കേരള പിഎസ്‌സി ബോയിലർ അറ്റൻഡന്റ് പരീക്ഷ ജൂലൈ 4 നു നടത്തും.

കേരള പിഎസ്‌സി ബോയിലർ അറ്റൻഡന്റ് അഡ്മിറ്റ് കാർഡ് എപ്പോഴാണ് റിലീസ് ചെയ്യുക?

കേരള പിഎസ്‌സി ബോയിലർ അറ്റൻഡന്റ് അഡ്മിറ്റ് കാർഡ് 2023 ജൂൺ 20-ന് റിലീസ് ചെയ്യും.