Malyalam govt jobs   »   BEVCO LD & Bill Collector Notification   »   കേരള PSC BEVCO LDC മെയിൻസ് ആൻസർ...

കേരള PSC BEVCO LDC മെയിൻസ് ആൻസർ കീ 2023 OUT, ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുക

കേരള PSC BEVCO LDC മെയിൻസ് ആൻസർ കീ 2023

കേരള PSC BEVCO LDC മെയിൻസ് ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക സൈറ്റിൽ കേരള PSC BEVCO LDC മെയിൻസ് ആൻസർ കീ പ്രസിദ്ധീകരിച്ചു. കേരള പിഎസ്‌സി 2023 മെയ് 6-ന് BEVCO LDC മെയിൻസ് പരീക്ഷ വിജയകരമായി നടത്തി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും LDC ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്. 2023 മെയ് 9-ന് keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ BEVCO LDC മെയിൻസ് പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് കേരള പിഎസ്‌സി BEVCO LDC ഉത്തര കീ PDF ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.

BEVCO LDC ആൻസർ കീ അവലോകനം

ചുവടെ നൽകിയിരിക്കുന്ന BEVCO LDC ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

BEVCO LDC ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ്.
പരീക്ഷയുടെ പേര് LDC മെയിൻസ് പരീക്ഷ
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ക്ലർക്ക്
കാറ്റഗറി നമ്പർ 558/2021, 559/2021
LDC മെയിൻസ് പരീക്ഷ തീയതി 06 മെയ് 2023
LDC മെയിൻസ് പ്രൊവിഷണൽ ഉത്തരസൂചിക 09 മെയ് 2023
LDC മെയിൻസ് ഫൈനൽ ആൻസർ കീ ഉടൻ അപ്ഡേറ്റ് ചെയ്യും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

LDC മെയിൻസ് ആൻസർ കീ PDF ഡൗൺലോഡ് 

LDC മെയിൻസ് ആൻസർ കീ 2023 ന്റെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. BEVCO LDC മെയിൻസ് ചോദ്യപേപ്പർ, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

തസ്തികയുടെ പേര്, കാറ്റഗറി നമ്പർ ചോദ്യപേപ്പർ കോഡും പരീക്ഷാ തീയതിയും ചോദ്യപേപ്പർ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
BEVCO LDC (കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ്), 558/2021 & 559/2021 034/2023 – M,  06 മെയ് 2023 മലയാളം ഡൗൺലോഡ്
ഡൗൺലോഡ്
BEVCO LDC (കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ്), 558/2021 & 559/2021 034/2023 – T, 06 മെയ് 2023 തമിഴ് ഡൗൺലോഡ് ഡൗൺലോഡ്
BEVCO LDC (കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ്), 558/2021 & 559/2021 034/2023 – K, 06 മെയ് 2023 കന്നഡ ഡൗൺലോഡ് ഡൗൺലോഡ്

 

BEVCO LDC മെയിൻസ് ചോദ്യപേപ്പർ PDF

 

കേരള സ്റ്റേറ്റ് ബിവറേജസ് ലോവർ ഡിവിഷൻ ക്ലർക്ക് ഉത്തരസൂചിക 2023 എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • BEVCO LDC മെയിൻസ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.
പ്രധാനപ്പെട്ട ലിങ്കുകൾ
ബീവറേജ് LDC വിജ്ഞാപനം 2021-22  Kerala PSC BEVCO LDC Prelims Result 2023
കേരള PSC BEVCO LDC മെയിൻസ് സിലബസ് 2023 ബെവ്‌കോ LDC ഹാൾ ടിക്കറ്റ്

 

Sharing is caring!

FAQs

കേരള PSC BEVCO LDC പരീക്ഷ 2023-ന്റെ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

എല്ലാ ഉദ്യോഗാർത്ഥികൾക്കും ഉത്തരസൂചിക നൽകാൻ ഒരു ടീമെന്ന നിലയിൽ Adda247 ഇവിടെയുണ്ട്. കേരള പിഎസ്‌സി BEVCO LDC പരീക്ഷ 2023-ന്റെ ഉത്തരസൂചിക Aadda247 കേരള ബ്ലോഗിൽ നിന്നോ ആപ്പിൽ നിന്നോ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും

BEVCO LDC മെയിൻസ് പ്രൊവിഷണൽ ഉത്തര കീ എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

BEVCO LDC മെയിൻസ് പ്രൊവിഷണൽ ഉത്തര കീ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.