Table of Contents
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം 2023
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കാണ് കേരള PSC അപേക്ഷകൾ സ്വീകരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | സർക്കാർ ജോലി |
ഒഴിവുകൾ | 153+ |
കാറ്റഗറി നമ്പർ | CAT.NO : 334/2023 TO CAT.NO : 408/2023 |
വിജ്ഞാപനം റിലീസ് ചെയ്ത തീയതി | 16 ഒക്ടോബർ 2023 |
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് | 16 ഒക്ടോബർ 2023 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 15 നവംബർ 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
നിയമന രീതി | നേരിട്ടുള്ള നിയമനം |
സെലെക്ഷൻ പ്രോസസ്സ് | എഴുത്തുപരീക്ഷ |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം PDF
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം PDF
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്മെന്റ് 2023: തസ്തികകളുടെ പേര്
അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം 2023 | ||
സീരിയൽ നമ്പർ | കാറ്റഗറി നമ്പർ | തസ്തികയുടെ പേര് |
01 | (Cat.No.334/2023) | Assistant Professor in Pathology – Medical Education |
02 | (Cat.No.335/2023) | Assistant Professor in Genito Urinary Surgery (Urology) – Medical Education |
03 | (Cat.No.336/2023) | Assistant Professor in Neurology – Medical Education |
04 | (Cat.No.337/2023) | Assistant Professor in Neurosurgery – Medical Education |
05 | (Cat.No.338/2023) | Assistant Professor in Paediatric Surgery – Medical Education |
06 | (Cat.No.339/2023) | Assistant Professor in Surgical Gastroenterology – Medical Education |
07 | (Cat.No.340/2023) | Assistant Professor in Medical Gastroenterology – Medical Education |
08 | (Cat.No.341/2023) | Assistant Professor in Medical Oncology – Medical Education |
09 | (Cat.No.342/2023) | Assistant Professor in Nuclear Medicine – Medical Education |
10 | (Cat.No.343/2023) | Assistant Professor in Anaesthesiology – Medical Education |
11 | (Cat.No.344/2023) | Assistant Professor in General Medicine – Medical Education |
12 | (Cat.No.345/2023) | Assistant Professor in General Surgery – Medical Education |
13 | (Cat.No.346/2023) | Assistant Professor in Radiotherapy – Medical Education |
14 | (Cat.No.347/2023) | Assistant Professor in Radiodiagnosis – Medical Education |
15 | (Cat.No.348/2023) | Assistant Professor in Paediatrics – Medical Education |
16 | (Cat.No.349/2023) | Assistant Professor in Pharmacology – Medical Education |
17 | (Cat.No.350/2023) | Assistant Professor in Community Medicine – Medical Education |
18 | (Cat.No.351/2023) | Assistant Professor in Periodontics – Kerala Medical Education Service |
19 | (Cat.No.352/2023) | Assistant Professor in Anaesthesiology (VI NCA-SCCC) – Medical Education |
20 | (Cat.No.353/2023) | Assistant Professor in Physical Medicine & Rehabilitation (IV NCA-SCCC) – Medical Education |
21 | (Cat.No.354-357/2023) | Assistant Professor in General Medicine Medical Education (I NCA-E/T/B/OBC/M/SCCC) – Medical Education |
22 | (Cat.No.358/2023) | Assistant Professor in Transfusion Medicine (Blood Bank) (II NCA-SCCC) – Medical Education (II NCA-SCCC) |
23 | (Cat.No.359/2023) | Assistant Professor in Psychiatry (I NCA-Viswakarma) – Medical Education |
24 | (Cat.No.360/2023) | Assistant Professor in General Surgery (II NCA-SCCC) – Medical Education |
25 | (Cat.No.361/2023) | Assistant Professor in Radiotherapy (I NCA-Muslim) – Medical Education |
26 | (Cat.No.362/2023) | Assistant Professor in Radio-Diagnosis (I NCA-SIUC Nadar) Medical Education |
27 | (Cat.No.363 & 364/2023) | Assistant Professor in Neonatology (I NCA-E/T/B/SC) – Medical Education |
28 | (Cat.No.365/2023) | Assistant Professor in Paediatric Cardiology (I NCA-E/T/B) – Medical Education |
29 | (Cat.No.366/2023) | Assistant Professor in Biochemistry (III NCA-SC) – Medical Education |
30 | (Cat.No.367/2023) | Assistant Professor in Microbiology (II NCA-SCCC) – Medical Education (II NCA-SCCC) |
31 | (Cat.No.368/2023) | Assistant Professor in Microbiology (III NCA-ST) – Medical Education |
32 | (Cat.No.369 & 370/2023) | Assistant Professor in Forensic Medicine (III NCA-HN/V) – Medical Education |
33 | (Cat.No.371 & 372/2023) | Assistant Professor in Surgical Oncology (I NCA-E/T/B/SC) – Medical Education |
34 | (Cat.No.373/2023) | Assistant Professor in Cardiovascular and Thoracic – Medical Education (I NCA-SCCC) – Medical Education |
35 | (Cat.No.374/2023) | Assistant Professor in Cardio Vascular and Thoracic (II NCA-ST) – Medical Education |
36 | (Cat.No.375/2023) | Assistant Professor in Cardiology Medical Education (II NCA-OBC) – Medical Education |
37 | (Cat.No.376/2023) | Assistant Professor in Nephrology (I NCA-E/T/B) – Medical Education |
38 | (Cat.No.377 & 378/2023) | Assistant Professor in Plastic and Reconstructive Surgery (II NCA-M/SC) – Medical Education |
39 | (Cat.No.379/2023) | Assistant Professor in Plastic and Reconstructive Surgery (I NCA-E/T/B) – Medical Education |
40 | (Cat.No.380 & 381/2023) | Assistant Professor in Neurology (II NCA-M/D) – Medical Education |
41 | (Cat.No.382/2023) | Assistant Professor in Paediatric Surgery (I NCA-SCCC) – Medical Education |
42 | (Cat.No.383 & 384/2023) | Assistant Professor in Cardiology (I NCA-LC/AI/M) – Medical Education |
43 | (Cat.No.385/2023) | Assistant Professor in Pharmacology (III NCA-Viswakarma) – Medical Education |
44 | (Cat.No.386 & 387/2023) | Assistant Professor in Biochemistry (I NCA-SC/SCCC) – Medical Education |
45 | (Cat.No.388/2023) | Assistant Professor in Anatomy (I NCA-E/T/B) – Medical Education |
46 | (Cat.No.389 & 390/2023) | Assistant Professor in Surgical Gastroenterology (I NCA-LC/AI/OBC) – Medical Education |
47 | (Cat.No.391 & 392/2023) | Assistant Professor in Genito Urinary Surgery (Urology) (NCA-E/T/B/HN) – Medical Education |
48 | (Cat.No.393/2023) | Assistant Professor in Biochemistry Medical Education (IV NCA-SC) – Medical Education |
49 | (Cat.No.394-397/2023) | Assistant Professor in Medical Oncology (I NCA-E/T/B/SC/M/) – Medical Education |
50 | (Cat.No.398/2023) | Assistant Professor in Cardiovascular and Thoracic (III NCA-SIUCN) – Medical Education |
51 | (Cat.No.399/2023) | Assistant Professor in Cardiology (III NCA-Viswakarma) – Medical Education |
52 | (Cat.No.400/2023) | Assistant Professor in Paediatric Surgery (II NCA-HN) – Medical Education |
53 | (Cat.No.401/2023) | Assistant Professor in Physiology (III NCA-SC) – Medical Education |
54 | (Cat.No.402/2023) | Assistant Professor in Neurosurgery (II NCA-OBC) – Medical Education |
55 | (Cat.No.403-405/2023) | Assistant Professor in Medical Gastroenterology (II NCA-M/OBC/SIUCN) – Medical Education |
56 | (Cat.No.406/2023) | Assistant Professor in Physiology (II NCA-ST) – Medical Education |
57 | (Cat.No.407/2023) | Assistant Professor in Neurology (III NCA-SCCC) – Medical Education |
58 | (Cat. No.408/2023) | Assistant Professor in Medical Gastroenterology (III NCA-SC) – Medical Education |
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബർ 15 ആണ്.
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി
ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. പോസ്റ്റ് തിരിച്ചുള്ള പ്രായപരിധി പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വിശദമായി വായിക്കേണ്ടതാണ്.
അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. പോസ്റ്റ് തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വിശദമായി വായിക്കേണ്ടതാണ്.
കേരള PSC അസിസ്റ്റന്റ് പ്രൊഫസർ വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.