Kerala PSC Agro Industries Junior Assistant Syllabus 2023| Download pdf, Check Exam Pattern| കേരള PSC അഗ്രോ ഇൻസ്സ്ട്രീസ് ജൂനിയർ അസിസ്റ്റൻറ് സിലബസ് 2023
Kerala PSC Agro Industries assistant Mains Syllabus 2023 has been published. Clerk Mains latest syllabus is divided into five parts. Read through the syllabus and also download it in pdf format.
Posted bykpaswathi Last updated on February 15th, 2023 02:26 pm
Table of Contents
Kerala PSC Agro Industries Junior Assistant Exam Syllabus 2023: Kerala Public Service Commission has released the Kerala PSC Agro Industries Junior Assistant Exam Date 2023. In this article we will provide the detailed syllabus of the upcoming Agro Industries Junior Assistant Exam 2023. In order to crack the exam, one needs to have a clear understanding of the syllabus, therefore read through to broaden your perspective. You can also download Kerala PSC Agro Industries Junior Assistant Exam Syllabus 2023 in pdf format.
Kerala PSC Agro Industries Junior Assistant Exam Syllabus 2023
Kerala PSC Agro Industries Junior Assistant Exam Syllabus 2023
Kerala PSC Agro Industries Junior Assistant Exam Syllabus 2023: പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC അഗ്രോ ഇൻഡ്സ്ട്രീസ് ജൂനിയർ അസിസ്റ്റൻറ് സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് Kerala PSC Agro Industries Junior Assistant Exam Syllabus 2023 pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
കേരളം – യൂറോപ്യന്‍മാരുടെ വരവ് – യൂറോപ്യന്‍മാരുടെ സംഭാവന – മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീ ചിത്തിര തിരുനാള്‍ വരെ, തിരുവിതാംകൂറിന്‍റെ ചരിത്രം – സാമൂഹയ, മത, നവോത്ഥാന പ്രസ്ഥനങ്ങള്‍ – കേരളത്തിലെ ദേശീയ പ്രസ്ഥനങ്ങള്‍ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍ – ഐക്യകേരള പ്രസ്ഥാനം – 1956- നു ശേഷമുള്ള കേരളത്തിന്റെ സാമൂഹൃ രാഷ്ട്രീയ ചരിത്രം.
ഇന്ത്യ- രാഷ്ട്രീയ ചരിത്രം- ബ്രിട്ടീഷ് ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപികരണം – സ്വദേശി പ്രസ്ഥനം – സാമൂഹ്യപരിഷ്ടരണ പ്രസ്ഥാനങ്ങള്‍ – വര്‍ത്തമാനപത്രങ്ങള്‍ – സ്വാതന്ത്രയസ്മരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥനങ്ങളുടെ പുന: സംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
ലോകം – ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കന്‍ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച് വിപ്ലവം – റഷ്യന്‍ വിപ്ലവം – ചൈനീസ് വിപ്ലവം – രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം – ഐകൃ രാഷ്ട്ര സംഘടന, മറ്റ് അന്താരാഷ്ട സംഘടനകള്‍
B. ഭൂമിശാസ്ത്രം (5 Marks)
1) ഭൂമിശാസ്ത്രതിന്റെ അടിസ്ഥന തത്വങ്ങള്‍ – ഭൂമിയുടെ ഘടന – അന്തരീക്ഷം – പാറകള്‍ – ഭൗമോപരിതലം – അന്തരീക്ഷ മര്‍ദ്ദവും കാറ്റും – താപനിലയും ഋതുക്കളും – ആഗോളപ്രശ്നങ്ങള്‍ – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങള്‍ – മാപ്പുകള്‍ – ടോപ്പോഗ്രാഫിക് മാപ്പുകള്‍, അടയാളങ്ങള്‍ – വിദൂരസംവേദനം – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം – മഹാസമുദ്രങ്ങള്‍ – സ്മുദ്രചലനങ്ങള്‍ – ഭൂഖണ്ഡങ്ങള്‍ – ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും
2) ഇന്ത്യ : ഭൂപ്രകൃതി – സംസഥാനങ്ങൾ അവയുടെ സവിശേഷതകള്‍ – ഉത്തര പർവതമേഖല -നദികള്‍ – ഉത്തര മഹാസമതലം – ഉപദ്വീപീയ പീഠഭൂമി- തീരദേശം – കാലാവസ്ഥ സ്വാഭാവിക സസ്യ പ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജ സ്രോതസുകൾ – റോഡ് – ജല – റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങള്‍
3) കേരളം : ഭൂപ്രകൃതി – ജില്ലകള്‍, സവിശേഷതകള്‍ – നദികള്‍ – കാലാവസ്ഥ – സ്വാഭാവിക സസ്യ പ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുകങ്ങളും വ്യവസ്ഥയവും – ഊർജജ സ്രോതസുകൾ – റോഡ് – ജല -റെയില്‍ – വ്യോമ ഗതാഗത സംവിധാനങ്ങള്‍.
C. ധനതത്വശാസ്ത്രം (5 Marks)
ഇന്ത്യ – സാമ്പത്തിക രംഗം- പഞ്ചവത്സര പദ്ധതികള്‍ –പ്ലാനിംഗ് കമ്മീഷൻ, നീതി ആയോഗ്, നവസമ്പത്തിക പരിഷ്‌കാരങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, കാർഷിക വിളകൾ, ധാതുക്കൾ, ഹരിതവിപ്ലവം.
D. ഇന്ത്യൻ ഭരണഘടന (5 Marks)
ഭരണഘടനാ നിർമ്മാണ സമിതി, ആമുഖം, പൗരത്വം- മൗലികാവകാശങ്ങൾ- നിർദേശകതത്വങ്ങൾ- മൗലിക കടമകൾ, ഗവൺമെന്റിന്റെ ഘടകങ്ങൾ, പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ (42, 44, 52, 73, 74, 86, 91) പഞ്ചായത്തീരാജ്, ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും- യൂണിയൻ ലിസ്റ്റ്- സ്റ്റേറ്റ് ലിസ്റ്റ്- കൺകറന്റ് ലിസ്റ്റ്.
E. കേരളം – ഭരണവും ഭരണസംവിധാനങ്ങളും (5 Marks)
കേരളം സംസ്ഥാന സിവിൽ സർവീസ്, ഭരണഘടനാ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സാമൂഹിക-സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീർത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം.
F. ജീവശാസ്ത്രവും പൊതുജനാരോഗ്യവും (6 Marks)
മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്ലപതാ രോഗങ്ങളും
സാംക്രമിക രോഗങ്ങളും രോഗകാരികളും
കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ജീവിതശൈലി രോഗങ്ങൾ
അടിസ്ഥാന ആരോഗ്യ വിജ്ഞാനം
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
G. ഭൗതികശാസ്ത്രം (3 Marks)
ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ, ദ്രവ്യം- യൂണിറ്റ്, അളവുകളും തോതും.
ചലനം- ന്യൂട്ടന്റെ ചലന നിയമങ്ങൾ- മൂന്നാം ചലന നിയമം- ആക്കം- _ മോഷൻ- മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ISRO യുടെ ബഹിരാകാശ നേട്ടങ്ങൾ
പ്രകാശം- ലെൻസ്, ദർപ്പണം- r =2f എന്ന സമവാക്യം ഉപയോഗപ്പെടുത്തി യുള്ള ഗണിത പ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ- മഴവില്ല്- പൂക്കളുടെ വിവിധ വർണ്ണങ്ങൾ, ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം, IR Rays- UV Rays- X Rays- ഫോട്ടോ ഇലക്ട്രിക് ഇഫക്ട്.
ശബ്ദം- വിവിധതരം തരംഗങ്ങൾ -വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപതനം
ബലം – വിവിധ തരം ബലങ്ങൾ -ഘർഷണം- ഘർഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മർദ്ദം- പ്ലവക്ഷമബലം- ആർക്കമിഡീസ് തത്വം- പാസ്കൽ നിയമം- സാന്ദ്രത- ആപേക്ഷിക സാന്ദ്രത- _ ബലങ്ങൾ- കേശിക ഉയർച്ച- വിസകസ് ബലം – പ്രതല ബലം
അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങൾ, പാലായനപ്രവേഗം പിണ്ഡവും ഭാരവും, g യുടെ മൂല്യം ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ g യുടെ മൂല്യം
താപം -താപനില വിവിധതരം തെർമോമീറ്ററുകൾ, ആർദ്രത -ആപേക്ഷിക ആർദ്രത
പ്രവർത്തി -ഊർജ്ജം -പവർ ഗണിത പ്രശ്നങ്ങൾ -ഉത്തോലകങ്ങൾ, വിവിധതരം ഉത്തോലകങ്ങൾ
H. രസതന്ത്രം (3 Marks)
ആറ്റം -തന്മാത്ര- ദ്രവ്യത്തിന് വിവിധ അവസ്ഥകൾ -രൂപാന്തരത്വം -വാതക നിയമങ്ങൾ – _
മൂലകങ്ങൾ- ആവർത്തന പട്ടിക- ലോഹങ്ങളും അലോഹങ്ങളും- രാസ ഭൗതിക മാറ്റങ്ങൾ- രാസപ്രവർത്തനങ്ങൾ- ലായനികൾ- മിശ്രിതങ്ങൾ- സംയുക്തങ്ങൾ

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.