Malyalam govt jobs   »   Exam Syllabus   »   Kerala PSC 12th Prelims Syllabus 2023

Kerala PSC 12th Level Preliminary Syllabus 2023| Check Detailed Syllabus, Download pdf| കേരള PSC 12th ലെവൽ പ്രിലിമിനറി പരീക്ഷ സിലബസ് 2023

Kerala PSC 12th Prelims Syllabus 2023:  If you are preparing for the upcoming Plus Two Level Preliminary Examination and would like to know the detailed syllabus, then your search ends right here. In this article we will provide the detailed syllabus of the upcoming Kerala PSC 12th Prelims Exam 2023.  In order to crack the exam, one needs to have a clear understanding of the syllabus, therefore read through Kerala PSC 12th Prelims Syllabus 2023 to broaden your perspective. You can also download Kerala PSC 12th Prelims Syllabus 2023 in pdf format.

Kerala PSC 12th Prelims Syllabus 2023
Organization Kerala Public Service Commission
Category Exam Syllabus
Official Website https://www.keralapsc.gov.in/

Fill the Form and Get all The Latest Job Alerts – Click here

Kerala PSC 12th Level Preliminary Syllabus 2023| Download pdf_30.1
Adda247 Kerala Telegram Link

Kerala PSC 12th Prelims Syllabus 2023

Kerala PSC 12th Prelims Syllabus 2023: പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC 12th ലെവൽ പ്രിലിമിനറി പരീക്ഷ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക്  Kerala PSC 12th Prelims Syllabus 2023 pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

Kerala PSC Police Constable (CPO) Syllabus 2023

Kerala PSC 12th Prelims Syllabus 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala PSC 12th Prelims Syllabus 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala PSC 12th Prelims Syllabus 2023
Organization Kerala Public Service Commission
Category Exam Syllabus
Name of the Exam Kerala PSC 12th Level Preliminary Common Exam
Mode of Examination OMR/ONLINE (Objective Multiple Choice)
Medium of Questions Malayalam / Tamil/ Kannada
Total Marks 100
Duration of Examination 1 Hour 15 Minutes
Official Website https://www.keralapsc.gov.in/

Click Here: Kerala PSC 12th Prelims Exam Pattern 2023

Kerala PSC 12th Prelims Syllabus 2023: Detailed Syllabus

Part I: (A) History

 • കേരളം – യൂറോപ്യന്‍മാരുടെ വരവ്‌ – യൂറോപ്യന്‍മാരുടെ സംഭാവന – മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീ ചിത്തിര തിരുനാള്‍ വരെ, തിരുവിതാംകൂറിന്‍റെ ചരിത്രം – സാമൂഹയ, മത, നവോത്ഥാന പ്രസ്ഥനങ്ങള്‍ – കേരളത്തിലെ ദേശീയ പ്രസ്ഥനങ്ങള്‍ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍ – ഐക്യകേരള പ്രസ്ഥാനം – 1956- നു ശേഷമുള്ള കേരളത്തിന്റെ സാമൂഹൃ രാഷ്ട്രീയ ചരിത്രം.
 • ഇന്ത്യ : മധ്യകാല ഭാരതം — രാഷ്ട്രീയ ചരിത്രം – ഭരണ പരിഷ്ണാരങ്ങള്‍ – സംഭാവനകള്‍ – ബ്രിട്ടീഷ്  ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപികരണം – സ്വദേശി പ്രസ്ഥനം – സാമൂഹ്യപരിഷ്ടരണ പ്രസ്ഥാനങ്ങള്‍ – വര്‍ത്തമാനപത്രങ്ങള്‍ – സ്വാതന്ത്രയസ്മരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥനങ്ങളുടെ പുന: സംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം – 1951-നു ശേഷമുള്ള രാഷ്ട്രീയ ചരിത്രം.
 • ലോകം : – ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കന്‍ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച്‌ വിപ്ലവം – റഷ്യന്‍ വിപ്ലവം – ചൈനീസ്‌ വിപ്ലവം – രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം – ഐകൃ രാഷ്ട്ര സംഘടന, മറ്റ്‌ അന്താരാഷ്ട സംഘടനകള്‍

Part I: (B) Geography

1) ഭൂമിശാസ്ത്രതിന്റെ അടിസ്ഥന തത്വങ്ങള്‍ – ഭൂമിയുടെ ഘടന – അന്തരീക്ഷം – പാറകള്‍ – ഭൗമോപരിതലം – അന്തരീക്ഷ മര്‍ദ്ദവും കാറ്റും – താപനിലയും ഋതുക്കളും  – ആഗോളപ്രശ്നങ്ങള്‍ – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങള്‍ – മാപ്പുകള്‍ – ടോപ്പോഗ്രാഫിക്‌ മാപ്പുകള്‍, അടയാളങ്ങള്‍ – വിദൂരസംവേദനം – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം – മഹാസമുദ്രങ്ങള്‍ – സ്മുദ്രചലനങ്ങള്‍ – ഭൂഖണ്ഡങ്ങള്‍ – ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും

2) ഇന്ത്യ : ഭൂപ്രകൃതി – സംസഥാനങ്ങൾ  അവയുടെ സവിശേഷതകള്‍ – ഉത്തര പർവതമേഖല -നദികള്‍ – ഉത്തര മഹാസമതലം   – ഉപദ്വീപീയ പീഠഭൂമി- തീരദേശം – കാലാവസ്ഥ സ്വാഭാവിക സസ്യ പ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജ സ്രോതസുകൾ – റോഡ്‌ – ജല – റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങള്‍

3) കേരളം : ഭൂപ്രകൃതി – ജില്ലകള്‍, സവിശേഷതകള്‍ – നദികള്‍ – കാലാവസ്ഥ – സ്വാഭാവിക സസ്യ പ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുകങ്ങളും വ്യവസ്ഥയവും – ഊർജജ  സ്രോതസുകൾ – റോഡ്‌ – ജല -റെയില്‍ – വ്യോമ ഗതാഗത സംവിധാനങ്ങള്‍

Part I: (C) Civics

പൊതു ഭരണം – സവിശേഷതകളും പ്രവര്‍ത്തനരീതിയും – ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ – സംസ്ഥന സിവില്‍ സര്‍വീസ്‌ – ഇ-ഗവേണന്‍സ്‌ – വിവരാവകാശ കമ്മീഷനും വിവരാവകാശ നിയമവും – ലോക്പാലും ലോകായുകത്യും – സര്‍ക്കാര്‍ – എക്സിക്യൂട്ടിവ്‌, ജൂഡീഷ്യറി, ലെജിസ്നേച്ചര്‍. തെരഞ്ഞഞളുപ്പ്‌ – രാഷ്ട്രീയ പാര്‍ട്ടികള്‍ – മനുഷ്യാവകാശങ്ങള്‍- മനുഷ്യാവകാശ സംഘടനകള്‍. ഉപഭോക്ത സംരക്ഷണ നിയമവും ചട്ടങ്ങളും – തണ്ണീര്‍ത്തട സംരക്ഷണം – തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതികള്‍ – ഭൂപരിഷ്ടരണം – സ്തീകള്‍ , കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരുടെ സംരക്ഷണം, സാമൂഹിക ക്ഷേമം സാമൂഹിക സുരക്ഷിതത്വം – സാമൂഹിക സാമ്പത്തിക സ്ഥതിവിവര കണക്കുകള്‍.

Part I: (D) Economics

ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ – ദേശീയ വരുമാനം – പ്രതിശീര്‍ഷ വരുമാനം – ഉല്‍പ്പാദനം – ഇന്ത്യന്‍ സാമ്പത്തിക ആസൂത്രണ – പഞ്ചവത്സര പദ്ധതികള്‍ – നീതി ആയോഗ് – വിവിധ ധനകാര്യസ്ഥപനങ്ങളുടെ പ്രവര്‍ത്തനം – റിസര്‍വ്‌ ബാങ്ക്‌ – പൊതുവരുമാന മാര്‍ഗ്ഗങ്ങള്‍ – നികുതി – നികുതി ഇതര വരുമാനങ്ങള്‍ – പൊതു ചെലവ്‌ – ബജറ്റ്‌ – സാമ്പത്തിക നയം.

Part I: (E) Indian Constitution

പ്രതിനിധി സഭ – ആമുഖം – മൗലികാവകാശങ്ങള്‍ – മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങള്‍ – മൗലിക കടമകള്‍ പൗരത്വം – ഭരണ ഘടനാ ഭേദഗതികള്‍ – പഞ്ചായത്തീരാജ്‌ – ഭരണഘടനാ സ്ഥപനങ്ങളും അവയുടെ ചുമതലകളും – അടിയന്തിരാവസ്ഥ -യൂണിയന്‍ ലിസ്റ്റ്‌ – സ്റ്റേറ്റ് ലിസ്റ്റ്‌ – കണ്‍കറന്റ്‌ ലിസ്റ്റ്‌

Part I: (F) Biology

 1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്‌
 2. ജീവകങ്ങളും അപര്യാപ്ലപതാ രോഗങ്ങളും
 3. രോഗങ്ങളും രോഗകാരികളും
 4. കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍
 5. കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍
 6. കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍
 7. വനങ്ങളും വനവിഭവങ്ങളും
 8. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

Part I: (G) Physics & Chemistry

 1. ദ്രവ്യവും പിണ്ഡവും
 2. പ്രവൃത്തിയും ശക്തിയും
 3. ഊര്‍ജ്ജവും അതിന്റെ പരിവര്‍ത്തനവും
 4. താപവും ഊഷ്മാവും
 5. പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
 6. ശബ്ദവും പ്രകാശവും
 7. സൗരയൂഥവും സവിശേഷതകളും
 8. ആറ്റവും ആറ്റത്തിന്റെ ഘടനയും
 9. അയിരുകളും ധാതുക്കളും
 10. മൂലകങ്ങളും അവയുടെ വര്‍ഗ്ലീകരണവും
 11. ഹൈഡ്രജനും ഓക്സിജനും
 12. രസതന്ത്രം ദൈനംദിന ജീവിതത്തില്‍

Part I: (H) Computer Science

Basics of Computer

 • Hardware

o Input Devices (Names and uses)
o Output Devices (Names and uses/features)
o Memory devices – Primary and Secondary (Examples, Features)

 •  Software

o Classification – System software and Application software
o Operating System – Functions and examples
o Popular Application software packages – Word processors, Spreadsheets, Database packages, Presentation,  Image editors (Uses, features and fundamental concepts of each)
o Basics of programming – Types of instructions (Input, Output, Store, Control transfer)

 • Computer Networks

o Types of networks – LAN, WAN, MAN (Features and application area)
o Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each)

 •  Internet

o Services – WWW, E-mail, Search engines (Examples and purposes)
o Social Media (Examples and features)
o Web Designing – Browser, HTML (Basics only)

 •  Cyber Crimes and Cyber Laws

o Types of crimes (Awareness level)
o IT Act and Other laws (Awareness level)Part I: (I) Arts, Sports & Literature

Part I: (I)Arts, Sports & Literature

കല

 1. കേരളത്തിലെ പ്രധാന ദൃശ്യ ശ്രാവ്യകലകൾ ഇവയുടെ ഉദ്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്
 • പ്രശസ്തമായ സ്ഥലങ്ങൾ
 • പ്രശസ്തമായ സ്ഥാപനങ്ങൾ
 • പ്രശസ്തമായ വ്യക്തികൾ
 • പ്രശസ്തമായ കലാകാരൻമാർ
 • പ്രശസ്തമായ എഴുത്തുകാർ

കായികം

 1. കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലെയും പ്രധാന കായിക താരങ്ങൾ, അവരുടെ കായികയിനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
 2. പ്രധാന അവാർഡുകൾ -അവാർഡ് ജേതാക്കൾ ഓരോ അവാർഡും ഏത് മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്
 3. പ്രധാന ട്രോഫികൾ -ബന്ധപ്പെട്ട മത്സരങ്ങൾ? കായിക ഇനങ്ങൾ
 4. പ്രധാന കായിക ഇനങ്ങൾ -പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം
 5. കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ
 6. ഒളിമ്പിക്സ്
 • അടിസ്ഥാന വിവരങ്ങൾ
 • പ്രധാന വേദികൾ/ രാജ്യങ്ങൾ
 • പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ
 • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
 • വിന്റർ ഒളിമ്പിക്സ്പാ
 • പാര ഒളിമ്പിക്സ്

7. ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്

 • വേദികൾ
 • രാജ്യങ്ങൾ
 • ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം
 • ഇതര വസ്തുതകൾ

8. ദേശീയ ഗെയിംസ്
9. ഗെയിംസ് ഇനങ്ങൾ – മതസരങ്ങൾ – താരങ്ങൾ, നേട്ടങ്ങൾ
10. ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ? വിനോദങ്ങൾ

സാഹിത്യം

 1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ -ആദ്യ കൃതികൾ, കർത്താക്കൾ
 2. ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ
 3. എഴുത്തുകാർ -തൂലികാ നാമങ്ങൾ, അപരനാമങ്ങൾ
 4. കഥാപാത്രങ്ങൾ -കൃതികൾ
 5. പ്രശസ്തമായ വരികൾ -കൃതികൾ- എഴുത്തുകാർ
 6. മലയാള പത്ര പ്രവർത്തന ത്തിന്റെ ആരംഭം തുടക്കം കുറിച്ചവർ ആനുകാലികങ്ങൾ
 7. പ്രധാനപ്പെട്ട അവാർഡുകൾ ബഹുമതികൾ
  -അവാർഡിന് അർഹരായ എഴുത്തുകാർ -കൃതികൾ
 8. ജ്ഞാനപീഠം നേടിയ മലയാളികൾ അനുബന്ധ വസ്തുതകൾ
 9. മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയുടെ ദേശീയ അവാർഡും.

സംസ്കാരം

 1. കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ
 2. കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

Part II: Simple Arithmetic & Mental Ability

Part II (A) Simple Arithmetic

 1. Numbers and Basic Operations
 2. Fraction and Decimal Numbers
 3. Percentage
 4. Profit and Loss
 5. Simple and Compound Interest
 6. Ratio and Proportion
 7. Time and Distance
 8. Time and Work
 9. Average
 10. Laws of Exponents
 11. Mensuration
 12. Progressions

Part II (B) Mental Ability

 1. Series
 2. Problems on Mathematics Signs
 3. Analogy- Word Analogy, Alphabet Analogy, Number Analogy
 4. Odd man out
 5. Coding and De Coding
 6. Family Relations
 7. Sense of Direction
 8. Time and Angles
 9. Time in a clock and its reflection
 10. Date and Calendar
 11. Clerical Ability

Part III: General English

 • English Grammar (10 Marks)
  1.Types of Sentences and Interchange of Sentences.
  2.Different Parts of Speech.
  3.Agreement of Subject and Verb.
  4.Articles – Definite and Indefinite Articles.
  5.Uses of Primary and Modal Auxiliary Verbs
  6. Question Tags
  7.Infinitive and Gerunds
  8.Tenses
  9.Tenses in Conditional Sentences
  10Prepositions
  11. The Use of Correlatives
  12Direct and Indirect Speech
  13 Active and Passive voice
  14 Correction of Sentences
  15.Degrees of Comparison
 •  Vocabulary (10 Marks)
  1.Singular & Plural, Change of Gender, Collective Nouns
  2.Word formation from other words and use of prefix or suffix
  3.Compound words
  4.Synonyms
  5.Antonyms
  6.Phrasal Verbs
  7.Foreign Words and Phrases
  8.One Word Substitutes
  9.Words often confused
  10.Spelling Test
  11.Idioms and their Meanings
  12.Expansion and meaning of Common Abbreviations

Part IV: Regional Language
Malayalam

 1. പദശുദ്ധി
 2. വാക്യശുദ്ധി
 3. പരിഭാഷ
 4. ഒറ്റപ്പദം
 5. പര്യായം
 6. വിപരീത പദം
 7. ശൈലികൾ പഴഞ്ചൊല്ലുകൾ
 8. സമാനപദം
 9. ചേർത്തെഴുതുക
 10. സ്ത്രീലിംഗം
 11. പുല്ലിംഗം
 12. വചനം
 13. പിരിച്ചെഴുതൽ
 14. ഘടക പദം (വാക്യം ചേർത്തെഴുതുക)

Kannada
1) Word Purity / Correct Word
2) Correct Sentence
3) Translation
4) One Word / Single Word / One Word Substitution
5) Synonyms
6) Antonyms
7) Idioms and Proverbs
8) Equivalent Word
9) Join the Word
10) Feminine Gender, Masculine Gender
11)Number

12) Sort and Write

Tamil 
1) Correct Word
2) Correct Structure of Sentence
3) Translation
4) Single Word
5) Synonyms
6) Antonyms / Opposite
7) Phrases and Proverbs
8) Equal Word
9) Join the Word
10) Gender Classification – Feminine, Masculine
11) Singular, Plural
12) Separate
13) Adding Phrases

Kerala PSC 12th Prelims Syllabus 2023: Download pdf

Kerala PSC 12th Prelims Syllabus 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Kerala PSC 12th Prelims Syllabus 2023 Download pdf

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC 12th Level Preliminary Syllabus 2023| Download pdf_40.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!