Malyalam govt jobs   »   Exam Analysis   »   Kerala PSC 10th Level Preliminary Exam...

Kerala PSC 10th Level Preliminary Exam Analysis 2022, Phase 1 [15th May 2022]| കേരള PSC 10th ലെവൽ പ്രിലിമിനറി പരീക്ഷ വിശകലനം

Kerala PSC 10th Level Preliminary Exam Analysis 2022: The Kerala Public Service Commission conducted the 10th Level Preliminary Examination on 15th May 2022. The exam analysis was published on the official website on 15 May 2022. The examination is considered to be highly competitive as it is a golden opportunity for the candidates to enter the government service. The Kerala Public Service Commission 10th Level Preliminary Exam Analysis 2022 will be available on the official website.

Kerala PSC 10th Level Preliminary Exam Analysis 2022
Name Of Organization Kerala Public Service Commission (KPSC)
Category Exam Analysis
Exam Name Kerala PSC 10th Level Preliminary Exam 2022
Exam Date 15-05-2022
Answer Key Release Status  Released
Topic Name Kerala PSC 10th Level Preliminary Exam Analysis 2022

Kerala PSC 10th Level Preliminary Exam Analysis 2022

Kerala PSC 10th Level Preliminary Exam Analysis 2022 : കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 മെയ് 15-ന് പത്താം ലെവൽ പ്രിലിമിനറി പരീക്ഷ വിജയകരമായി നടത്തി. ചോദ്യപേപ്പറിന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില മിതമായതായിരുന്നു. ഇന്ന് ഈ ലേഖനത്തിൽ Adda247 മലയാളം നിങ്ങൾക്കായി KPSC പത്താം ലെവൽ പ്രിലിമിനറി എക്സാമിനേഷൻ 2022 പേപ്പറിന്റെ വിശകലനം കൊണ്ടുവരുന്നു. ഇതിൽ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ, പ്രതീക്ഷിക്കുന്ന കട്ട് ഓഫ്, ഓരോ വിഷയത്തിന്റെയും വിശദമായ വിശകലനം (Kerala PSC 10th Level Preliminary Exam Analysis 2022) എന്നിവ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. KPSC പത്താം ലെവൽ പ്രിലിമിനറി പരീക്ഷ വിശകലനം 2022 നോക്കാം.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Fireman/Firewoman Exam Analysis 2022_70.1
Adda247 Kerala Telegram Link

Kerala PSC 10th Level Preliminary Exam Analysis 2022 (പത്താം ലെവൽ പ്രിലിമിനറി പരീക്ഷ വിശകലനം 2022)

Kerala PSC 10th Level Preliminary Exam Analysis 2022: ഈ ലേഖനത്തിൽ നമ്മൾ കേരള PSC പത്താം ലെവൽ പ്രിലിമിനറി പരീക്ഷ വിശകലനം 2022 നോക്കും. അവ താഴെ പറയുന്നവയാണ്.

മേഖല ചോദ്യങ്ങളുടെ എണ്ണം
കറന്റ് അഫേഴ്‌സ് 10
ഇന്ത്യൻ ജിയോഗ്രഫി 10
ഭരണ ഘടന 10
നവോത്ഥാനം 10
കേരളം ഭൂമിശാസ്ത്രം 9
കായികം 1
ഇന്ത്യ ചരിത്രം 10
സയൻസ് 20
മാത്‍സ് 20
ആകെ 100

Kerala PSC 10th Level Preliminary Exam Analysis 2022 Subject Wise

10th ലെവൽ പ്രാഥമിക പരീക്ഷക്കു ഇന്ന് തുടക്കം കുറിച്ചു (15-05-2022 )   ഇതിനു മുൻപ് നടന്ന L D, L G S, പോലുള്ള പരീക്ഷകൾക്കു വേണ്ടി ഉള്ള പ്രാഥമിക പരീക്ഷ നടത്തിയിരുന്നു കൂടാതെ അതിന്റെ മെയിൻ പരീക്ഷയും നടത്തിയിരുന്നെങ്കിലും ഇതുവരെയും അതുമായി ബന്ധപ്പെട്ട ലിസ്റ്റുകൾ ഒന്നും പ്രസിദ്ധികരിച്ചിട്ടില്ല . എന്നിരുന്നാലും ഇന്ന് രണ്ടാമത്തെ പ്രീലിംസ്‌ പരീക്ഷ ഇന്ന് ആരംഭിച്ചു, 6 ഘട്ടങ്ങളായിട്ടാണ് ഈ പരീക്ഷയും നടത്തുന്നത്.

ബ്രാക്കറ്റിൽ പറഞ്ഞിരിക്കുന്നത് ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങുന്ന തീയതിയാണ്.

15.05.2022 (30.04.2022) ,28.05.2022 (13.05.2022), 11.06.2022 (28.05.2022),
19.06.2022 (04.06.2022), 02.07.2022 (18.06.2022), 16.07.2022 (02.07.2022) എന്നി തിയതികളിലാണ് തീരുമാനിച്ചിരിക്കുന്നത്, ആദ്യ പരീക്ഷ ഇന്ന്
(15 – 05 – 2022 )  നടന്നു. ഇന്ന് നടന്ന പരീക്ഷ ഒരു വിധം ഉദ്യോഗാർത്ഥികൾക്ക്‌ നന്നായി എഴുതാൻ കഴിയുന്ന തലത്തിൽ ഉള്ളതായിരുന്നു. സ്റ്റെമെന്റ്റ് രീതിയിൽ ഉള്ള ചോദ്യം ഒന്ന് മാത്രം ആയിരുന്നു ഉണ്ടായത്, ബാക്കി ഉള്ള  ചോദ്യങ്ങൾ എല്ലാം മുൻപ് ഉള്ള രീതിയിൽ തന്ന തുടർന്നു. ഗണിത മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ മാത്രമാണ് അൽപ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നത്. എന്നിരുന്നാൽ പോലും ഈ പരീക്ഷക്ക്‌ വേണ്ടി തയ്യാറെടുത്തവർക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

6 ഘട്ടം ആയി നടത്തുന്ന ഈ പരീക്ഷ പൊതുവെ മിതമായ രീതിയിൽ ആയിരുന്നു എന്നാണ് ഉദ്യോഗാർത്ഥികൾക്ക്‌ ഇടയിൽ ഉള്ള അഭിപ്രായം.
പല മേഖലകളായിട്ട് സിലബസിലുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നു
80 പൊതുവിജ്ഞാനം 20 ഗണിതവും ആയിരുന്നു ഈ പരീക്ഷയിൽ കണക്കിയിരുന്നത്.

Kerala PSC 10th Level Preliminary Latest Exam Pattern 2022

Question Paper Medium Malayalam/Tamil/Kannada
Exam Type Objective Type Questions
Exam Topics Current Affairs, Indian Geology, Constitution, Renaissance, Kerala Geography, Sports, History of India, Science and Maths
Number of Questions 100
Total Marks 100
Exam Duration 75 Minutes (1 hr 15 minutes)
Positive Mark 1 mark for each right answer
Negative Marking 1/3rd for Wrong Answers

Kerala PSC 10th Level Preliminary Exam Analysis 2022 General Awareness (ജനറൽ അവർനെസ്സ്)

ഭൂമി ശാസ്ത്രം, ചരിത്രം എന്നി മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു.

മേഖല ചോദ്യങ്ങളുടെ എണ്ണം
കായികം 2
ഭരണഘടന 10
ആനുകാലികം 10
അവാർഡ് 1
ഭൂമിശാസ്ത്രം 4
ദിനങ്ങൾ 1
നവോത്ഥാനം 10
കേരളം 10
ചരിത്രം 2
ആകെ 50

Kerala PSC 10th Level Preliminary Exam Analysis 2022 General Science (പൊതു ശാസ്ത്രം)

പൊതു ശാസ്ത്രം എന്ന മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു.

മേഖല ചോദ്യങ്ങളുടെ എണ്ണം
ബയോളജി 10
ഫിസിക്സ് 10
കെമിസ്ട്രി 10
ആകെ 30

Kerala PSC 10th Level Preliminary Exam Analysis 2022 Mathematics (ഗണിത ശാസ്ത്രം)

മാത്‍സ് മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ സാധാരണ ഗതിയിൽ ഉള്ള നിലവാരം ആയിരുന്നു. ഇന്നത്തെ പരീക്ഷക്കു ഒന്ന് രണ്ടു ചോദ്യങ്ങൾ അൽപ്പം പ്രയാസകരമായ ചോദ്യങ്ങൾ ആയിരുന്നു.

മേഖല ചോദ്യങ്ങളുടെ എണ്ണം
ക്ലോക്ക് 1
കലണ്ടർ 1
വർക്ക് ആൻഡ് ടൈം 1
സ്പീഡ് ആൻഡ് ടൈം 1
വയസ്സ് 1
ക്രിയ ചെയ്യൽ 2
ലഘുകരിക്കൽ 4
ജ്യാമിതീയ രൂപങ്ങൾ 4
ശ്രേണികൾ 4
ലാഭവും നഷ്ടവും 1
ആകെ 20

Kerala PSC 10th Level Preliminary Exam Analysis 2022: Video Analysis (വീഡിയോ വിശകലനം)

Kerala PSC 10th Level Preliminary Exam Analysis 2022: Video Analysis: നിങ്ങൾക്കായി വിശദവും കൃത്യവുമായ പരീക്ഷ വിശകലനം തയ്യാറാക്കുന്നതിനായി ഞങ്ങളുടെ വിദഗ്ധർ ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ചുവടെയുള്ള വീഡിയോയിലൂടെ കേരള പിഎസ്‌സി പത്താം ലെവൽ പ്രിലിമിനറി പരീക്ഷയുടെ വിശദമായ വിശകലനം 2022 പരിശോധിക്കുക.

Also Read,

Study Materials for Kerala PSC Exams 

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Mahapack
Kerala Mahapack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

 

Sharing is caring!