Malyalam govt jobs   »   Notification   »   Kerala Mega Job Fair 2022

Kerala Mega Job Fair 2022 Thiruvananthapuram, Today Last Date to Register| കേരള മെഗാ ജോബ് ഫെയർ 2022

Kerala Mega Job Fair 2022 Thiruvananthapuram: Free Placement Drive on April 8th from 10am in Thiruvananthapuram. ECESIS care Pvt. Ltd. and SIB Operations and Services Ltd have 147 vacancies for graduates. Interested candidates should register for Kerala Mega Job Fair Thiruvananthapuram 2022 within 2022 April 4th through the direct registration link from this article.

Kerala Mega Job Fair 2022 Thiruvananthapuram
Category  Job Fair
Topic Name Kerala Mega Job Fair 2022 Thiruvananthapuram
Date 08th April 2022
Venue Place Thiruvananthapuram

Kerala Mega Job Fair 2022 Thiruvananthapuram

തിരുവനന്തപുരത്ത് ഏപ്രിൽ 8 നു തൊഴിൽമേള : 147 ഒഴിവ്.

Kerala Mega Job Fair 2022 Thiruvananthapuram: തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ, ഏപ്രിൽ 8 നു രാവിലെ 10  മുതൽ സൗജന്യ പ്ലെയ്സ്മെന്റ് ഡ്രൈവ് (Mega Job Fest 2022) നടത്തുന്നു.  ECESIS care Pvt. Ltd. SIB Operations & Services Ltd എന്നീ സ്ഥാപനങ്ങളിലെ 147 ഒഴിവുകളിൽ ബിരുദ യോഗ്യതക്കാർക്കാണ് അവസരം.  താല്പര്യമുള്ളവർ ഏപ്രിൽ 4 നകം https://bit.ly/31BOKDu എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. www.facebook.com/MCCTVM; 0471 2304577.

Fill the Form and Get all The Latest Job Alerts – Click here

Mega Job Fair Pathanamthitta 2022 Kerala, 3000+ Opportunities_70.1
Adda247 Kerala Telegram Link

 Read More: Kerala PSC Upcoming Recruitment 2022

Kerala Mega Job Fair 2022 Thiruvananthapuram- Details

Mega Job Fair Pathanamthitta 2022: Overview 
Name of Portal Kerala State Job Portal
Portal For Job & Employment Seekers
Portal By Industrial Training Department (ITD)
Works Under ECESIS care Pvt. Ltd. SIB Operations & Services Ltd
Mode of Registration Online
Portal For Skill Training Seeker For Job
Date 08-04-2022
Applicable in Kerala & India
Benefits Employment For Youth Helps to Find New Jobs
Official Website www.statejobportal.kerala.gov.in

Kerala Mega Job Fair 2022 Thiruvananthapuram- Registration Link 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള രെജിസ്‌ട്രേഷൻ ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.

Kerala Mega Job Fair 2022 Thiruvanathapuram Registration Link

Kerala Mega Job Fair 2022 Thiruvananthapuram- Job Details

  • (കികമ എം ബി എ കോളേജിൽ പ്രൊഫസർ  & ഡയറക്ടർ

സംസ്ഥാന സഹകരണ യൂണിയന്റെനേതൃത്വത്തിൽ നെയ്യാർ ഡാമിലെ കേരളം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോപ്പറേറ്റീവ്മാനേജമെന്റ് (കികമ എം ബി എ കോളേജ്) പ്രൊഫസർ ആൻഡ്ഡയറക്ടറുടെ താത്കാലിക ഒഴിൽ കരാർ നിയമനം വയസ്സ്, യോഗ്യത , പരിചയം : എ ഐ സി ടി ഇ മാനദണ്ഡ പ്രകാരം.

ഇന്റർവ്യൂ : മാർച്ച് 31 നു 10നു തിരുവനന്തപുരം ഊറ്റുകുഴിയിലെ സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ.  അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  0471-2320420, 94467 02612.

 

Child Home Care Taker (ചൈൽഡ് ഹോം കെയർ ടേക്കർ)

വനിതാ – ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ ചൈൽഡ്കെയർ ഹോമിൽ കെയർ ടേക്കറുടെ ഒരു ഒഴിവ്.  സ്ത്രീകൾക്കാണ് അവസരം.  യോഗ്യത : പ്ലസ് ടു / പ്രീഡിഗ്രി . പ്രായം : 25-45.  ശമ്പളം : 12,000 ഇന്റർവ്യൂ : ഏപ്രിൽ 5 നു 11 മണിക്ക് കരമന കുഞ്ചാലുംമൂട് കേരള മഹിളാ സംഖ്യ സൊസൈറ്റി ഓഫീസിൽ. സെർട്ടിഫിക്കട്ടുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാക്കണം.

0471 – 2348666, www.keralasamakhya.org

Read More: Kerala PSC 10th Level Preliminary Latest Syllabus 2022

Data Entry Operator, Kerala (ഡേറ്റഎൻട്രിഓപ്പറേറ്റർ കേരളം)

ആയൂർവേദ ഡെപ്യുട്ടി ഡ്രഗ്സ്കോൺട്രോളറുടെ കാര്യാലയത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ നിയമനം.  തിരുവനന്തപുരം ജില്ലക്കാർക്കാണ് അവസരം.  യോഗ്യത : ബിരുദം / തത്തുല്യം (സയൻസ്ബിരുദധാരികൾക്ക്മുൻഗണന).  ഡി സി എ / എം എസ് ഓഫീസ്, ഡേറ്റഎൻട്രിയിൽ ഒരു വർഷത്തെ പരിചയം , മലയാളം , ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് പ്രാവീണ്യം.  പ്രായപരിധി :35 , ശമ്പളം : 13,500.  മാർച്ച്31നു അകം dcayur@gmail.com ൽ അപേക്ഷിക്കണം.  ഇന്റർവ്യൂ . ടെസ്റ്റ് തിയതിഓൺലൈൻ / എസ് എം എസ് മുഖേന അറിയിക്കും.

Read More: Kerala High Court Assistant Result 2022

Kerala Mega Job Fair 2022 Alappuzha

ആലപ്പുഴയിൽ ഏപ്രിൽ 24 നുമെഗാ തൊഴിൽ മേള

കേരള അക്കാദമി ഫോർ സ്‌കിൽ എക്സലന്സിന്റെമേൽനോട്ടത്തിൽ ആലപ്പുഴയിൽ ഏപ്രിൽ 24നുമെഗാ തൊഴിൽ മേള നടത്തും.

എസ് എസ് എൽ സി മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.  ഹ്രസ്വകാല നൈപുണ്യപരിശീലനംലഭിച്ചവർക്കും അവസരമുണ്ട്.  തൊഴിൽ ദാതാക്കളും അന്വേഷകരും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

Read More: Kerala PSC LDC Result 2022

 

Kerala Mega Job Fair 2022 Edukki (ഇടുക്കി)

Accountant Cum Data Entry Operator (അക്കൗണ്ടന്റ് കം ഡേറ്റഎൻട്രിഓപ്പറേറ്റർ)

മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഡേറ്റഎൻട്രിഓപ്പറേറ്ററുടെ ഒഴിവ്.  ഇന്റർവ്യൂമാർച്ച്30 നു10 നു പഞ്ചായത്ത് ഓഫീസിൽ.  അസ്സൽ രേഖകളുമായി ഹാജരാകണം.  0486 – 2235645.

 

Kerala Mega Job Fair 2022 Thrissur (തൃശ്ശൂർ)

ഭാഷാ വിവർത്തകർ

ജില്ലാശിശുസംരക്ഷണയൂണിറ്റിൽ ഭാഷാ വിവർത്തകരുടെ ഒഴിവ്.  തൃശ്ശൂർ ജില്ലക്കാർക്കാണ് അവസരം.  തമിഴ് , തെലുങ്ക് , കന്നഡ , കൊങ്കണി , ഹിന്ദി , മറാത്തി , ഗുജറാത്തി , ബിഹാരി , നേപ്പാളി ,  ഒഡിയ, മണിപ്പൂരി , മിസോ, ഉറുദു, ബംഗാളി തുടങ്ങിയ ഭാഷകളിൽ ഏതെങ്കിലും ഒന്ന് എഴുതാനും സംസാരിക്കാനും , മലയാളത്തിലേക്ക് തർജ്ജമ ചെയ്യാനും അറിയാവുന്നവർക്ക്മുൻഗണന. യോഗ്യത : ബിരുദം . dcputsr@gmail.com എന്ന ഈമെയിലിൽ അപേക്ഷ അയയ്ക്കണം.  0487 – 23644445.

Kerala Mega Job Fair 2022  Malappuram (മലപ്പുറം)

JJM Volunteer (JJM വോളന്റിയർ)

കേരളം വാട്ടർ തിരൂർ ഓഫീസിൽ ജെജെഎംവോളന്റിയർ / സൈറ്റ് സൂപ്പർവൈസർ തസ്തികയിൽ കരാർ നിയമനം.  യോഗ്യത : ഐ ടി ഐ  സിവിൽ / തത്തുല്യം, കോൺസ്ട്രക്ഷൻ / സിവിൽ മേഖലയിൽ ഒരു വർഷ പരിചയം.

മാറാക്കര, തുരനാവായ, തലക്കാട് , ഗ്രാമപഞ്ചായത്ത്, താനൂർ നഗരസഭാ / സമീപ പ്രദേശങ്ങളിലെ സ്ഥിരം താമസക്കാർക്ക്മുൻഗണന.  ഇന്റർവ്യൂമാർച്ച്30 നു3 നു കേരളം വാട്ടർ അതോറിറ്റി പി എച്ച് സബ്ഡിവിഷൻ തിരൂർ ഓഫീസിൽ.  0494 – 2422008, aeekwatirur@gmail.com

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Study Pack/ Maha Pack
Kerala Study Pack/ Maha Pack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!