Table of Contents
Kerala GDS Result
Kerala GDS Result: India Post has published Kerala GDS Result 2023 on its official website @indiapostgdsonline.gov.in. Kerala GDS Result was released on 6th of september. All the candidates who had applied for the post can download the Kerala GDS merit list pdf using the link given in the article.
India Post GDS Result 2023 Out
Kerala GDS Result 2023
Kerala GDS Result 2023: ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്സൈറ്റായ @indiapostgdsonline.gov.in ൽ കേരള GDS റിസൾട്ട് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 06 നാണ് Kerala GDS Result 2023 പ്രസിദ്ധീകരിച്ചത്. പോസ്റ്റ് ഓഫീസ് BPM, ABPM തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ Kerala GDS Result PDF ഈ ലേഖനത്തിൽ നിന്നും ഡൗൺലോഡ് ചെയ്യുക.
Kerala Post GDS Result 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala Post GDS Result 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kerala Post GDS Result 2023 | |
ഓർഗനൈസേഷൻ | ഇന്ത്യ പോസ്റ്റ് |
കാറ്റഗറി | റിസൾട്ട് |
തസ്തികയുടെ പേര് | ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് |
കേരള GDS റിസൾട്ട് റിലീസ് തീയതി | 06 സെപ്റ്റംബർ 2023 |
ഔദ്യോഗിക വെബ്സൈറ്റ് | indiapostgdsonline.gov.in |
Fill out the Form and Get all The Latest Job Alerts – Click here
Kerala GDS Result 2023 PDF Download
ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ കേരള GDS റിസൾട്ട് പ്രസിദ്ധീകരിച്ചു. കേരള GDS തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള GDS മെറിറ്റ് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Kerala GDS Result 2023 PDF Download
How to download Kerala GDS Result 2023
- ഇന്ത്യ പോസ്റ്റ് GDS-ന്റെ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “GDS 2023 ഷെഡ്യൂൾ II” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- കേരള എന്ന വിഭാഗം സെലക്ട് ചെയ്യുക.
- GDS മെറിറ്റ് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.