Malyalam govt jobs   »   കേരള PSC ഓഗസ്റ്റ് റിക്രൂട്ട്മെന്റ്   »   കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ്

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് 2023 OUT

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് 2023

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂലൈ 15 നാണ് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ റിക്രൂട്ട്മെന്റ് 2023

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് ഫോറസ്റ്റ്
തസ്തികയുടെ പേര് ഫോറസ്റ്റ് ബോട്ട് ഡ്രൈവർ
കാറ്റഗറി നമ്പർ 138/2023
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 15 ജൂലൈ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 16 ഓഗസ്റ്റ് 2023
ഒഴിവുകൾ 02
ശമ്പളം Rs.26,500- Rs.60,700/-
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC ഫോറസ്റ്റ് ബോട്ട് ഡ്രൈവർ വിജ്ഞാപനം PDF

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ ശമ്പളം

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

കേരള വനം വകുപ്പ് റിക്രൂട്ട്മെന്റ്
തസ്തികയുടെ പേര് ശമ്പളം
ഫോറസ്റ്റ് ബോട്ട് ഡ്രൈവർ Rs.26,500- Rs.60,700/-

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 16 ആണ്.

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള വനം വകുപ്പ് റിക്രൂട്ട്മെന്റ്
തസ്തികയുടെ പേര് പ്രായപരിധി
ഫോറസ്റ്റ് ബോട്ട് ഡ്രൈവർ 25-നും 36-നും ഇടയിൽ

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കേരള വനം വകുപ്പ് റിക്രൂട്ട്മെന്റ്
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (എ) എസ്.എസ്.എൽ.സി.യിൽ വിജയിക്കുക അല്ലെങ്കിൽ തത്തുല്യ യോഗ്യത.
(ബി) എല്ലാ ഉദ്യോഗാർത്ഥികൾക്കും മോട്ടോർ ബോട്ട് ഓടിക്കാൻ സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം കൂടാതെ ബോട്ട് ഡ്രൈവറായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ ഒഴിവുകൾ

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

കേരള വനം വകുപ്പ് ഒഴിവുകൾ
തസ്തികയുടെ പേര് ഒഴിവുകൾ
ഫോറസ്റ്റ് ബോട്ട് ഡ്രൈവർ 02

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Sharing is caring!

FAQs

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വിജ്ഞാപനം ജൂലൈ 15 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 16 ആണ്.

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയുടെ ശമ്പളം എത്രയാണ്?

ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയുടെ ശമ്പള സ്കെയിൽ Rs.26,500- Rs.60,700/- ആണ്.