Table of Contents
Kerala Academy for Skills Excellence Recruitment 2023: On behalf of Kerala Academy for Skills Excellence, the Centre for Management Development has published KASE Recruitment 2023 on its official website @kcmd.in. CMD KASE Recruitment 2023 was published on 23rd March. Interested candidates can apply for various posts after checking the eligibility criteria. The last date to submit the application form is 5th April. The complete details regarding Kerala Academy for Skills Excellence Recruitment 2023 will be provided in this article.
Kerala Academy for Skills Excellence Recruitment 2023 | |
Organization | Kerala Academy for Skills Excellence |
Category | Government Jobs |
Vacancy | 06 |
Last Date To Apply | 5th April 2023 |
Official Website | kcmd.in |
Fill the Form and Get all The Latest Job Alerts – Click here
Kerala Academy for Skills Excellence Recruitment
Kerala Academy for Skills Excellence Recruitment: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @kcmd.in ൽ CMD KASE Recruitment 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 23 നാണ് കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 05 ആണ്. KASE Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
CMD KASE Recruitment 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CMD KASE Recruitment 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
CMD KASE Recruitment 2023 | |
Organization | Kerala Academy for Skills Excellence |
Category | Government Jobs |
Advertisement No. | CMD/KASE/001/2023 |
Name of the Post | District Skill Coordinator, Technical Assistant/ Instructor |
CMD KASE Recruitment Online Application Starts | 23rd March 2023 (10.00 AM) |
CMD KASE Recruitment Last Date To Apply | 5th April 2023 (05.00 PM) |
Mode of Application | Online |
Scale of Pay | Rs.30000/- |
Vacancy | 06 |
Official Website | kcmd.in |
Kerala Academy for Skills Excellence Notification PDF
KASE വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജില്ലാ സ്‌കിൽ കോർഡിനേറ്റർ, ടെക്‌നിക്കൽ അസിസ്റ്റന്റ്/ ഇൻസ്ട്രക്ടർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് Kerala Academy for Skills Excellence Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
Kerala Academy for Skills Excellence Notification Download PDF
CMD Kerala Vacancy 2023
CMD Kerala Vacancy 2023 | |
Name of the Post | Vacancy |
District Skill Coordinator | 04 |
Technical Assistant/ Instructor (Computer aided designer lab) | 01 |
Technical Assistant/Instructor (AV Lab-Photography & Videography) | 01 |
Kerala Academy for Skills Excellence Apply Online 2023
KASE വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജില്ലാ സ്‌കിൽ കോർഡിനേറ്റർ, ടെക്‌നിക്കൽ അസിസ്റ്റന്റ്/ ഇൻസ്ട്രക്ടർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 05 ആണ്.
Kerala Academy for Skills Excellence Apply Online Link
Kerala CMD Recruitment- Age Limit
ഉദ്യോഗാർത്ഥികൾ ജില്ലാ സ്‌കിൽ കോർഡിനേറ്റർ, ടെക്‌നിക്കൽ അസിസ്റ്റന്റ്/ ഇൻസ്ട്രക്ടർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KASE വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
Kerala CMD Recruitment | |
Name of the Post | Age Limit |
District Skill Coordinator | 25- 40 years |
Technical Assistant/ Instructor | 40 years |
Kerala CMD Recruitment- Qualification Details
ഉദ്യോഗാർത്ഥികൾ ജില്ലാ സ്‌കിൽ കോർഡിനേറ്റർ, ടെക്‌നിക്കൽ അസിസ്റ്റന്റ്/ ഇൻസ്ട്രക്ടർ എന്നി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KASE വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
Kerala CMD Recruitment | ||
Name of the Post | Qualification | Experience |
District Skill Coordinator | Essential: MBA/MSW/MCA with one-year experience Desirable: B.Tech with MBA 1 Year experience preferably in the field of Skill Training with any of the Government agency |
Relevant experience of One year |
Technical Assistant/ Instructor (Computer aided designer lab) | Degree/Diploma in Graphic Design/ Multimedia or equivalent qualification from a recognized institution Or ITI certificate in Graphic Design/ Multimedia or similar disciplines or equivalent qualification from a recognized institution. |
Candidates with Degree/ Diploma: 3 years’ relevant work experience with CAD/ CAM Lab, different design software’s, computer network. Or Candidates with ITI qualification: 5 years relevant work experience with CAD/CAM Lab different design software’s, computer network. |
Technical Assistant/Instructor (AV Lab-Photography & Videography) | Degree/Diploma in AV Production/ Videography/ Photography/ Editing/Sound or similar disciplines or equivalent qualification from a recognized institution. Or ITI certificate in AV Production Videography/ Photography/ Editing/Sound or similar disciplines or equivalent qualification from a recognized institution |
Candidates with Degree/Diploma: 3 years’ relevant work experience with Audio Visual equipment’s/ Videography/ Photography/ Sound in Media, Communication, and Entertainment industry. Or Candidates with ITI qualification: 5 years relevant work experience with Audio Visual equipment’s/ Videography/ Photography/Sound in Media, Communication, and Entertainment industry |
Kerala Academy for Skills Excellence Salary 2023
Kerala Academy for Skills Excellence Salary 2023 | |
Name of the Post | Salary |
District Skill Coordinator | 30,000/- |
Technical Assistant/ Instructor | 24,000/- |
How to Apply for CMD KASE Recruitment 2023
- മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “പ്രൊസീഡ് ടു അപ്ലിക്കേഷൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക.
- അപേക്ഷ ഫോം സമർപ്പിക്കുക
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams