Malyalam govt jobs   »   IBPS SO വിജ്ഞാപനം   »   IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ 2023

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ 2023

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS SO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. IBPS  SO വിജ്ഞാപനത്തിൽ വകുപ്പ് അടിസ്ഥാനത്തിലും, പോസ്റ്റ് അടിസ്ഥാനത്തിലും ഒഴിവുകളുടെ വിശദാംശങ്ങൾ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കാം.

IBPS SO ഒഴിവുകൾ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS SO 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS SO ഒഴിവുകൾ 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് I.T. ഓഫീസർ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, രാജ്ഭാഷ അധികാരി, ലോ ഓഫീസർ, HR/ പേഴ്‌സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ
IBPS SO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023
ഒഴിവുകൾ 1402
ശമ്പളം Rs.39,000/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS SO ഒഴിവുകൾ 2023

വിവിധ IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS SO ഒഴിവുകൾ 2023
ബാങ്ക് SC ST OBC EWS UR ടോട്ടൽ
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 60 30 108 40 162 400
പഞ്ചാബ് നാഷണൽ ബാങ്ക് 15 07 27 10 41 100
HR/ പേഴ്‌സണൽ ഓഫീസർ
ബാങ്ക് ഓഫ് ഇന്ത്യ 01 0 03 01 07 12
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 02 01 04 01 07 15
ഇന്ത്യൻ ഓവർസീസ് ബാങ്ക് 0 0 01 0 03 04
I.T. ഓഫീസർ
ഇന്ത്യൻ ഓവർസീസ് ബാങ്ക് 03 01 05 03 08 20
പഞ്ചാബ് നാഷണൽ ബാങ്ക് 15 07 27 10 41 100
ലോ ഓഫീസർ
ബാങ്ക് ഓഫ് ഇന്ത്യ 01 0 02 01 06 10
മാർക്കറ്റിംഗ് ഓഫീസർ
പഞ്ചാബ് നാഷണൽ ബാങ്ക് 105 52 189 70 284 700
രാജ്ഭാഷ അധികാരി
ബാങ്ക് ഓഫ് ഇന്ത്യ 02 01 04 01 08 16
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 02 01 04 01 07 15
ഇന്ത്യൻ ഓവർസീസ് ബാങ്ക് 02 01 03 01 03 10

IBPS SO ടോട്ടൽ ഒഴിവുകൾ 2023

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള ആകെ ഒഴിവുകൾ പട്ടികയിൽ നൽകിയിരിക്കുന്നു.

IBPS SO ടോട്ടൽ ഒഴിവുകൾ 2023
തസ്തികയുടെ പേര് SC ST OBC EWS UR ടോട്ടൽ
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ 75 37 135 50 203 500
HR/ പേഴ്‌സണൽ ഓഫീസർ 03 01 08 02 17 31
I.T. ഓഫീസർ 18 08 32 13 49 120
ലോ ഓഫീസർ 01 0 02 01 06 10
മാർക്കറ്റിംഗ് ഓഫീസർ 105 52 189 70 284 700
രാജ്ഭാഷ അധികാരി 06 03 11 03 18 41
ടോട്ടൽ 208 101 377 139 577 1402

Sharing is caring!

FAQs

IBPS SO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

IBPS SO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഓഗസ്റ്റ് 01 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

പോസ്റ്റ് തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ എവിടെ നിന്ന് ലഭിക്കും?

പോസ്റ്റ് തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു.