Malyalam govt jobs   »   IBPS SO വിജ്ഞാപനം   »   IBPS SO സിലബസ് 2023

IBPS SO സിലബസ് 2023, പരീക്ഷ പാറ്റേണും വിശദമായ സിലബസും

IBPS SO സിലബസ് 2023

IBPS SO സിലബസ് 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS SO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ IBPS SO 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ സിലബസ് ഈ ലേഖനത്തിൽ ലഭിക്കും.

IBPS SO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS SO സിലബസ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS SO സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS SO സിലബസ് 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് I.T. ഓഫീസർ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, രാജ്ഭാഷ അധികാരി, ലോ ഓഫീസർ, HR/ പേഴ്‌സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ
ഒഴിവുകൾ 1402
ശമ്പളം Rs.39,000/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
പരീക്ഷ സമയദൈർഘ്യം പ്രിലിംസ്‌ – 120 മിനിറ്റ്

മെയിൻസ് – 45 മിനിറ്റ് /60 മിനിറ്റ്

നെഗറ്റീവ് മാർക്ക് ¼ മാർക്ക്
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS SO പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023

രാജ്ഭാഷ അധികാരി, ലോ ഓഫീസർ തസ്തികയിലേക്കുള്ള സ്പെഷ്യലിസ്റ്റ് ഓഫീസർ പ്രിലിംസ്‌ പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

IBPS രാജ്ഭാഷ അധികാരി, ലോ ഓഫീസർ പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷയുടെ മീഡിയം പരീക്ഷാ ദൈർഘ്യം
ഇംഗ്ലീഷ് 50 25 ഇംഗ്ലീഷ് 40 മിനിറ്റ്
ജനറൽ അവെയർനെസ്സ് 50 50 ഇംഗ്ലീഷ്, ഹിന്ദി 40 മിനിറ്റ്
റീസണിങ് 50 50 ഇംഗ്ലീഷ്, ഹിന്ദി 40 മിനിറ്റ്
ആകെ 150 125 120 മിനിറ്റ്

 

I.T. ഓഫീസർ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, HR/ പേഴ്‌സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്കുള്ള സ്പെഷ്യലിസ്റ്റ് ഓഫീസർ പ്രിലിംസ്‌ പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

IBPS SO പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2023
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷയുടെ മീഡിയം പരീക്ഷാ ദൈർഘ്യം
ഇംഗ്ലീഷ് 50 25 ഇംഗ്ലീഷ് 40 മിനിറ്റ്
റീസണിങ് 50 50 ഇംഗ്ലീഷ്, ഹിന്ദി 40 മിനിറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 50 50 ഇംഗ്ലീഷ്, ഹിന്ദി 40 മിനിറ്റ്
ആകെ 150 125 120 മിനിറ്റ്

IBPS SO പ്രിലിംസ്‌ സിലബസ് 2023

സ്പെഷ്യലിസ്റ്റ് ഓഫീസർ പ്രിലിംസ്‌ പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

ഇംഗ്ലീഷ്:

  • Cloze Test
  • Reading Comprehension
  • Spotting Errors
  • Sentence Improvement
  • Sentence Correction
  • Para Jumbles
  • Fill in the Blanks
  • Para/Sentence Completion

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ്:

  • Number Series
  • Data Interpretation
  • Simplification/ Approximation
  • Quadratic Equation
  • Data Sufficiency
  • Mensuration
  • Average
  • Profit and Loss
  • Ratio and Proportion
  • Work, Time and Energy
  • Time and Distance
  • Probability
  • Relations
  • Simple and Compound Interest
  • Permutation and Combination

റീസണിങ് എബിലിറ്റി:

  • Seating Arrangements
  • Puzzles
  • Inequalities
  • Syllogism
  • Input-Output
  • Data Sufficiency
  • Blood Relations
  • Order and Ranking
  • Alphanumeric Series
  • Distance and Direction
  • Verbal Reasoning

ജനറൽ അവെയർനെസ്സ്: 

  • Current Affairs
  • Banking Awareness
  • GK Updates
  • Currencies
  • Important Places
  • Books and Authors
  • Awards
  • Headquarters
  • Prime Minister Schemes
  • Important D

IBPS SO മെയിൻസ് പരീക്ഷാ പാറ്റേൺ 2023

രാജ്ഭാഷ അധികാരി തസ്തികയിലേക്കുള്ള സ്പെഷ്യലിസ്റ്റ് ഓഫീസർ മെയിൻസ് പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

IBPS SO മെയിൻസ് പരീക്ഷാ പാറ്റേൺ 2023 രാജ്ഭാഷ അധികാരി
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
പ്രൊഫഷണൽ അറിവ് (ഒബ്ജക്റ്റീവ്) 45 60 30 മിനിറ്റ്
പ്രൊഫഷണൽ അറിവ് (വിവരണാത്മകം) 2 30 മിനിറ്റ്
ആകെ 47 60 60 മിനിറ്റ്

I.T. ഓഫീസർ, ലോ ഓഫീസർ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, HR/ പേഴ്‌സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്കുള്ള സ്പെഷ്യലിസ്റ്റ് ഓഫീസർ മെയിൻസ് പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

IBPS SO മെയിൻസ് പരീക്ഷാ പാറ്റേൺ 2023 
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
പ്രൊഫഷണൽ അറിവ് 60 60 45 മിനിറ്റ്

IBPS SO മെയിൻസ് സിലബസ് 2023

സ്പെഷ്യലിസ്റ്റ് ഓഫീസർ മെയിൻസ് പരീക്ഷയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

I.T. ഓഫീസർ (സ്കെയിൽ-I)

  • Database Management System
  • Data Communication and Networking
  • Operating System
  • Software Engineering
  • Data Structure
  • Computer Organization and Microprocessor
  • Object-Oriented Programming

അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ (സ്കെയിൽ-I)

മാർക്കറ്റിംഗ് ഓഫീസർ (സ്കെയിൽ-I)

ലോ ഓഫീസർ (സ്കെയിൽ-I)

  • Banking Regulations
  • Compliance and Legal Aspects
  • Relevant Law and Orders related to negotiable instruments, securities, foreign exchange
  • Prevention of Money-laundering, Limitation Act
  • Consumer Protection Act
  • SURFACES
  • Banking Ombudsman Scheme
  • Laws and Actions with a direct link to Banking Sector
  • Bankers Book Evidence Act
  • DRT Act

HR/പേഴ്സണൽ ഓഫീസർ (സ്കെയിൽ-I)

രാജ്ഭാഷ അധികാരി

 

Sharing is caring!

FAQs

IBPS SO സിലബസ് എവിടെ നിന്ന് ലഭിക്കും?

IBPS SO വിശദമായ സിലബസ് ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS SO പരീക്ഷ 2023-ൽ എന്തെങ്കിലും നെഗറ്റീവ് മാർക്കിംഗ് ഉണ്ടോ?

അതെ, IBPS SO പരീക്ഷ 2022-ൽ 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

IBPS SO പരീക്ഷ രീതി എന്താണ്?

IBPS SO വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.