Malyalam govt jobs   »   IBPS SO വിജ്ഞാപനം   »   IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ മുൻവർഷ ചോദ്യപേപ്പർ

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ മുൻവർഷ ചോദ്യപേപ്പർ PDF

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ മുൻവർഷ ചോദ്യപേപ്പർ

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS SO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ IBPS SO 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS SO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS SO മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS SO 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS SO 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് I.T. ഓഫീസർ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, രാജ്ഭാഷ അധികാരി, ലോ ഓഫീസർ, HR/ പേഴ്‌സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ
IBPS SO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023
ഒഴിവുകൾ 1402
ശമ്പളം Rs.39,000/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS SO മുൻവർഷ ചോദ്യപേപ്പർ PDF

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് IBPS SO മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS SO മുൻവർഷ ചോദ്യപേപ്പർ PDF
പരീക്ഷ ചോദ്യപേപ്പർ PDF
IBPS SO മുൻവർഷ ചോദ്യപേപ്പർ 2021 ഡൗൺലോഡ് PDF
IBPS SO മുൻവർഷ ചോദ്യപേപ്പർ 2017 ഡൗൺലോഡ് PDF
IBPS SO മുൻവർഷ ചോദ്യപേപ്പർ 2017 ഡൗൺലോഡ് PDF
IBPS SO മുൻവർഷ ചോദ്യപേപ്പർ 2017 ഡൗൺലോഡ് PDF
IBPS SO മുൻവർഷ ചോദ്യപേപ്പർ 2016 മാർക്കറ്റിംഗ് ഓഫീസർ ഡൗൺലോഡ് PDF
IBPS SO മുൻവർഷ ചോദ്യപേപ്പർ 2015 ഡൗൺലോഡ് PDF

Sharing is caring!

FAQs

IBPS SO മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

IBPS SO മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS SO മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണോ?

അതെ, IBPS SO മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണ്.