Malyalam govt jobs   »   IBPS SO വിജ്ഞാപനം   »   IBPS SO പരീക്ഷാ തീയതി

IBPS SO പരീക്ഷാ തീയതി 2023 OUT, പരീക്ഷ ഷെഡ്യൂൾ

IBPS SO പരീക്ഷാ തീയതി 2023

IBPS SO പരീക്ഷാ തീയതി 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS SO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കാണ് IBPS അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 01 ന് ആരംഭിച്ചു. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന IBPS SO പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. IBPS SO പ്രിലിംസ്‌, മെയിൻസ് പരീക്ഷകൾ ഡിസംബർ 2023- ജനുവരി 2024 മാസങ്ങളിൽ നടക്കും.

IBPS SO പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS SO പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS SO പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് IT ഓഫീസർ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, രാജ്ഭാഷ അധികാരി, ലോ ഓഫീസർ, HR/ പേഴ്‌സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ
IBPS SO ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 1 ഓഗസ്റ്റ് 2023
IBPS SO അപേക്ഷിക്കാനുള്ള അവസാന തീയതി 28 ഓഗസ്റ്റ് 2023
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
ശമ്പളം Rs.39,000/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ പരീക്ഷാ തീയതി 2023

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയുടെ പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ പരീക്ഷാ തീയതി 2023
പരീക്ഷയുടെ പേര് പരീക്ഷാ തീയതി
പ്രിലിമിനറി പരീക്ഷ
30 ഡിസംബർ 2023/ 31 ഡിസംബർ 2023
മെയിൻ പരീക്ഷ 28 ജനുവരി 2024
അഭിമുഖ തീയതി ഫെബ്രുവരി/ മാർച്ച് 2024

IBPS SO പരീക്ഷാ തീയതി 2023: പൂർണ്ണമായ ഷെഡ്യൂൾ

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയുടെ പരീക്ഷയുടെ പൂർണ്ണമായ ഷെഡ്യൂൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

IBPS SO പരീക്ഷയുടെ പൂർണ്ണമായ ഷെഡ്യൂൾ
ഇവന്റ് തീയതികൾ
IBPS SO പ്രിലിംസ് കോൾ ലെറ്റർ ഡൗൺലോഡ് ഡിസംബർ 2023
IBPS SO പ്രിലിംസ് പരീക്ഷ തീയതി 2023 30 ഡിസംബർ 2023/ 31 ഡിസംബർ 2023
IBPS SO പ്രിലിംസ് റിസൾട്ട് തീയതി ജനുവരി 2024
IBPS SO മെയിൻസ് കോൾ ലെറ്റർ ഡൗൺലോഡ് ജനുവരി 2024
IBPS SO മെയിൻസ് പരീക്ഷ തീയതി 28 ജനുവരി 2024
IBPS SO മെയിൻസ് റിസൾട്ട് തീയതി 2023 ഫെബ്രുവരി 2024
IBPS SO അഭിമുഖത്തിന്റെ തീയതി ഫെബ്രുവരി/ മാർച്ച് 2024
പ്രൊവിഷണൽ അലോട്ട്മെന്റ് ഏപ്രിൽ 2024

Sharing is caring!

FAQs

IBPS SO പരീക്ഷ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

IBPS SO പരീക്ഷ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS SO പരീക്ഷ എപ്പോൾ നടക്കും?

IBPS SO പരീക്ഷ ഡിസംബർ 2023- ജനുവരി 2024 മാസങ്ങളിൽ നടക്കും