Malyalam govt jobs   »   IBPS PO വിജ്ഞാപനം   »   IBPS പ്രൊബേഷണറി ഓഫീസർ ഒഴിവുകൾ

IBPS പ്രൊബേഷണറി ഓഫീസർ ഒഴിവുകൾ 2023

IBPS പ്രൊബേഷണറി ഓഫീസർ ഒഴിവുകൾ 2023

IBPS പ്രൊബേഷണറി ഓഫീസർ ഒഴിവുകൾ 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS PO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. IBPS PO വിജ്ഞാപനത്തിൽ വകുപ്പ് അടിസ്ഥാനത്തിലും, പോസ്റ്റ് അടിസ്ഥാനത്തിലും ഒഴിവുകളുടെ വിശദാംശങ്ങൾ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് IBPS പ്രൊബേഷണറി ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കാം.

IBPS PO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS PO ഒഴിവുകൾ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS PO 2023 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS PO 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ
IBPS PO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023
ഒഴിവുകൾ 3049
ശമ്പളം Rs.58,271/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS PO ഒഴിവുകൾ 2023

പ്രൊബേഷണറി ഓഫീസർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS PO ഒഴിവുകൾ 2023 
ബാങ്കിന്റെ പേര് SC ST OBC EWS UR
ബാങ്ക് ഓഫ് ബറോഡ NR NR NR NR NR
ബാങ്ക് ഓഫ് ഇന്ത്യ 33 16 60 22 93
ബാങ്ക് ഓഫ് മഹാരാഷ്ട്ര NR NR NR NR NR
കാനറ ബാങ്ക് 75 37 135 50 203
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 300 150 540 200 810
ഇന്ത്യൻ ബാങ്ക് NR NR NR NR NR
ഇന്ത്യൻ ഓവർസീസ് ബാങ്ക് NR NR NR NR NR
പഞ്ചാബ് നാഷണൽ ബാങ്ക് 30 15 54 20 81
പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് 24 16 40 08 37
UCO ബാങ്ക് NR NR NR NR NR
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ NR NR NR NR NR
ടോട്ടൽ 462 234 829 300 1224

IBPS PO ടോട്ടൽ ഒഴിവുകൾ 2023

പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള ആകെ ഒഴിവുകൾ പട്ടികയിൽ നൽകിയിരിക്കുന്നു.

IBPS PO ടോട്ടൽ ഒഴിവുകൾ 2023
ബാങ്കിന്റെ പേര് ടോട്ടൽ
ബാങ്ക് ഓഫ് ബറോഡ NR
ബാങ്ക് ഓഫ് ഇന്ത്യ 224
ബാങ്ക് ഓഫ് മഹാരാഷ്ട്ര NR
കാനറ ബാങ്ക് 500
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 2000
ഇന്ത്യൻ ബാങ്ക് NR
ഇന്ത്യൻ ഓവർസീസ് ബാങ്ക് NR
പഞ്ചാബ് നാഷണൽ ബാങ്ക് 200
പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് 125
UCO ബാങ്ക് NR
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ NR
ടോട്ടൽ 3049

Sharing is caring!

FAQs

IBPS PO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

IBPS PO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഓഗസ്റ്റ് 01 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.

പോസ്റ്റ് തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ എവിടെ നിന്ന് ലഭിക്കും?

പോസ്റ്റ് തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു.