IBPS PO 2022 ഒഴിവുകൾ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ IBPS PO 2022-ന് വേണ്ടിയുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അതോടൊപ്പം തന്നെ ഓഗസ്റ് 2 നു വിവിധ ബാങ്കുകളിലേക്കായുള്ള ഒഴിവുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.രാജ്യത്തെ വിവിധ ശാഖകളിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് എല്ലാ വർഷവും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ അവസരം നൽകി വരുന്നു. IBPS PO 2022 ലേക്കായുള്ള ഒഴിവുകൾ, ബാങ്കുകളും പോസ്റ്റും തിരിച്ചുള്ള ഒഴിവുകൾ, എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനായി ഈ ലേഖനം തുടർന്ന് വായിക്കാം.
Fill the Form and Get all The Latest Job Alerts – Click here

IBPS PO 2022 ഒഴിവുകൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഈ വർഷം ആറായിരത്തിലധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022 ഓഗസ്റ്റ് 1 നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ IBPS PO 2022 ലേക്കുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഓഗസ്റ്റ് 2 നു തന്നെ ബാങ്കുകൾ തിരിച്ച് ഒഴിവുകൾ പ്രസിദ്ധീകരിച്ചു. IBPS PO 2022 വിജ്ഞാപനത്തിലൂടെ യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി 6432 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. IBPS PO 2022 -ലേയ്ക്കായുള്ള ഒഴിവുകൾ പരിശോധിക്കുന്നതിനായി (IBPS PO Vacancy 2022) ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ @ibps.in സന്ദർശിക്കാം അല്ലെങ്കിൽ ചുവടെയുള്ള വിവരണത്തിലൂടെ മനസിലാക്കാം.

IBPS PO 2022 ഒഴിവുകൾ – ബാങ്ക് തിരിച്ചുള്ള ഒഴിവ്
ബാങ്ക് ഓഫ് ബറോഡ (BOB), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (CBI), ബാങ്ക് ഓഫ് മഹാരാഷ്ട്ര (BOM), ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB), ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളിക്കായുള്ള ഒഴിവുകൾ ഉടൻ പ്രസിദ്ധീകരിക്കും. 2022 -2023 സാമ്പത്തിക വർഷത്തിലേക്കായി 6432 ഒഴിവുകളാണ് ഈ തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ പുറത്തു വിട്ടിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ നിന്നും ബാങ്ക് തിരിച്ചുള്ള IBPS PO 2022 ലേക്കായുള്ള ഒഴിവുകൾ വിലയിരുത്താം.
IBPS PO Vacancy 2022 | ||||||
Participating Banks | SC | ST | OBC | EWS | General | Total |
Bank of Baroda | NR | NR | NR | NR | NR | NR |
Bank of India | 80 | 40 | 144 | 53 | 218 | 535 |
Bank of Maharashtra | NR | NR | NR | NR | NR | NR |
Canara Bank | 375 | 187 | 675 | 250 | 1013 | 2500 |
Central Bank of India | NR | NR | NR | NR | NR | NR |
Indian Bank | NR | NR | NR | NR | NR | NR |
Indian Overseas Bank | NR | NR | NR | NR | NR | NR |
Punjab National Bank | 75 | 37 | 135 | 50 | 203 | 500 |
Punjab & Sind Bank | 38 | 23 | 66 | 24 | 102 | 253 |
UCO Bank | 82 | 41 | 148 | 55 | 224 | 550 |
Union Bank of India | 346 | 155 | 573 | 184 | 836 | 2094 |
Total | 996 | 483 | 1741 | 616 | 2596 | 6432 |
Read More : IBPS PO 2022 വിജ്ഞാപനം
IBPS PO 2021 ബാങ്ക് തിരിച്ചുള്ള പുതുക്കിയ ഒഴിവ് വിശദാംശങ്ങൾ
IBPS PO 2021 ലേക്കായുള്ള ബാങ്കുകൾ തിരിച്ചുള്ള പൂർണമായ ഒഴിവിലേക്കുള്ള വിശദംശങ്ങൾ ചുവടെയുള്ള പട്ടികയിൽ ചേർത്തിരിക്കുന്നു. അതോടൊപ്പം തന്നെ പിന്നീട് വന്ന പുതുക്കിയ ഒഴിവുകളുടെ വിശദാംശങ്ങളും ചേർത്തിരിക്കുന്നു.
IBPS PO Vacancy 2021: Revised Bank-Wise Vacancy Details |
||
Participating Banks | Total Vacancies | Revised Vacancy |
Bank of Baroda | 0 | 0 |
Bank of India | 588 | 838 |
Bank of Maharashtra | 400 | 500 |
Canara Bank | 650 | 650 |
Central Bank of India | 620 | 620 |
Indian Bank | NR | 498 |
Indian Overseas Bank | 98 | 424 |
Punjab National Bank | NR | 500 |
Punjab & Sind Bank | 427 | 427 |
UCO Bank | 440 | 440 |
Union Bank of India | 912 | 912 |
Total | 4135 | 5809 |
Read More : IBPS ക്ലർക്ക് പരീക്ഷ തീയതി 2022
IBPS PO 2022 ഒഴിവുകൾ- വിശദാംശങ്ങൾ
മൂന്ന് ഘട്ടമായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഉൾപ്പെടുന്നതാണ് IBPS PO 2022 ലേക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ അവസരത്തിൽ 6432 ഒഴിവുകളാണ് ഇന്ത്യയിലൊട്ടാകെ വിവിധ ബാങ്കുകളിലായി റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. ബാങ്ക് ഓഫ് ബറോഡ (BOB), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (CBI) എന്നിവയടങ്ങിയ 5 ബാങ്കുകളിൽ ഇനിയും ഒഴിവുകൾ രേഖപ്പെടുത്തിയിട്ടില്ല. ആയതിനാൽ ഈ ഒഴിവുകൾ ഇനിയും ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്.
Read More : IBPS ക്ലർക്ക് മുൻവർഷത്തെ ചോദ്യപേപ്പർ
IBPS PO 2021 കാറ്റഗറി തിരിച്ചുള്ള പുതുക്കിയ ഒഴിവ്
IBPS PO 2021 ലേക്കായുള്ള കാറ്റഗറി തിരിച്ചുള്ള പുതുക്കിയ ഒഴിവുകൾ ചുവടെ തന്നിരിക്കുന്ന പട്ടികയിലൂടെ പരിശോധിക്കാം.
IBPS PO Vacancy 2021: Category-Wise Revised Vacancy Details | |||||
Participating Banks | General | SC | ST | OBC | EWS |
Bank of Baroda | 0 | 0 | 0 | 0 | 0 |
Bank of India | 453 | 113 | 64 | 182 | 26 |
Bank of Maharashtra | 162 | 75 | 37 | 135 | 50 |
Canara Bank | 265 | 97 | 48 | 175 | 65 |
Central Bank of India | 53 | 193 | 104 | 257 | 13 |
Indian Bank | 204 | 74 | 37 | 134 | 49 |
Indian Overseas Bank | 174 | 63 | 31 | 114 | 42 |
Punjab National Bank | 200 | 76 | 38 | 136 | 50 |
Punjab & Sind Bank | 169 | 67 | 37 | 112 | 42 |
UCO Bank | 179 | 66 | 33 | 118 | 44 |
Union Bank of India | 491 | 94 | 47 | 148 | 132 |
Total | 2391 | 918 | 476 | 1511 | 513 |