Malyalam govt jobs   »   Result   »   IBPS PO score card 2022

IBPS PO സ്‌കോർ കാർഡ് & കട്ട് ഓഫ് 2022-23 പ്രസിദ്ധീകരിച്ചു – കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫ് മാർക്കുകൾ ഡൗൺലോഡ് ചെയ്യുക

IBPS PO സ്‌കോർ കാർഡ് & കട്ട് ഓഫ് 2022-23 : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് & പേഴ്‌സണൽ സെലക്ഷൻ IBPS PO മെയിൻസ് സ്‌കോർ കാർഡ് 2022 ഉം IBPS PO കട്ട് ഓഫും 2023 ജനുവരി 12-ന് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. IBPS PO മെയിൻസ് പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സമയത്ത് സൃഷ്ടിച്ച ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അവരുടെ മാർക്കും സ്കോർ കാർഡും ഇപ്പോൾ തന്നെ പരിശോധിക്കാവുന്നതാണ്. IBPS PO കട്ട് ഓഫും IBPS PO സ്‌കോർ കാർഡ് 2022 പരിശോധിക്കാനുള്ള ലിങ്കും ലേഖനത്തിൽ നൽകിയിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC IT Officer Recruitment 2022| Apply Online_70.1
Adda247 Kerala Telegram Link

IBPS PO മെയിൻസ് സ്‌കോർ കാർഡ് 2022 | അവലോകനം :

IBPS PO മെയിൻസ് പരീക്ഷ 2022 നവംബർ 26-ന് നടത്തിയിരുന്നു, IBPS PO 2022 മെയിൻസ് സ്‌കോർകാർഡ് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. IBPS PO മെയിൻസ് സ്‌കോർ കാർഡ് 2022-മായി ബന്ധപ്പെട്ട എല്ലാ പ്രധാന തീയതികളുടെയും വിശദാംശങ്ങളുടെയും ഒരു അവലോകനം ഞങ്ങൾ ചുവടെ നൽകുന്നു. അതിനാൽ പരീക്ഷയെഴുതിയവർക്ക് വിശദമായ വിവരങ്ങൾ ലഭിക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന പട്ടിക പരിശോധിക്കാവുന്നതാണ്.

IBPS PO Mains Score Card 2022-23 : Overview
Events Dates
IBPS PO Mains Exam Date 26th November 2022
IBPS PO Mains Result 05th January 2023
IBPS PO Mains Score Card 12th January 2023
IBPS PO Mains Cut Off 12th January 2023
IBPS Final Score Card 1st April 2023

IBPS PO മെയിൻസ് സ്‌കോർ കാർഡ് ലിങ്ക്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) ഒടുവിൽ IBPS PO സ്‌കോർ കാർഡും കട്ട് ഓഫും മെയിൻ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്കായി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. IBPS PO മെയിൻസ് സ്‌കോർ കാർഡ് 2022 പരിശോധിക്കാൻ ഞങ്ങൾ ഇവിടെ നേരിട്ടുള്ള ലിങ്ക് നൽകിയിട്ടുണ്ട് അല്ലെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് www.ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അത് പരിശോധിക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് അവരുടെ സ്കോറുകളും മാർക്കുകളും പരിശോധിക്കാവുന്നതാണ്.

 IBPS PO Scorecard 2022 Link(Active)

IBPS PO മെയിൻസ് സ്‌കോർ കാർഡ് 2022 എങ്ങനെ പരിശോധിക്കാം?

IBPS PO മെയിൻസ് സ്‌കോർ കാർഡ് 2022, മാർക്കുകൾ എന്നിവ പരിശോധിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക. IBPS PO സ്‌കോർകാർഡ് 2022 ഡൗൺലോഡ് ചെയ്യുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ഒരു യൂസർ നെയിം / രജിസ്‌ട്രേഷൻ നമ്പർ, ജനനത്തീയതി / പാസ്‌വേഡ് എന്നിവ ഉണ്ടായിരിക്കണം.

  1. IBPS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ @ibps.in സന്ദർശിക്കുക.
  2. ശേഷം സൈഡ് ബട്ടണിലെ ‘CRP PO/MT’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  3. ഒരു പുതിയ പേജ് ദൃശ്യമാകുന്നതായിരിക്കും, അവിടെ ‘കോമൺ റിക്രൂട്ട്‌മെന്റ് പ്രോസസ്
    ഫോർ പ്രൊബേഷണറി ഓഫീസർസ്/മാനേജ്‌മെന്റ് ട്രെയിനി XII ‘ എന്നതിൽ ക്ലിക്ക് ചെയ്യുക.
  4. ‘ക്ലിക്ക് ഹിയർ ട്ടോ ചെക്ക് ദി ഓൺലൈൻ മെയിൻസ് എക്സാം സ്‌കോർ കാർഡ് 2022’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  5. ഒരു പുതിയ പേജ് ദൃശ്യമാകുന്നതായിരിക്കും, ഇനി നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറോ റോൾ നമ്പറോ ജനനത്തീയതിയോ പാസ്‌വേഡോ നൽകുക.
  6. ക്യാപ്‌ച നൽകി ലോഗിൻ ചെയ്യുക
  7. ഇപ്പോൾ നിങ്ങളുടെ IBPS PO മെയിൻസ് സ്‌കോർ കാർഡ് 2022 പരിശോധിക്കുക.
  8. ഭാവി റഫറൻസിനായി ഒരു പ്രിന്റ് എടുക്കുക.

IBPS PO മെയിൻസ് കട്ട് ഓഫ് 2022

IBPS PO മെയിൻസ് കട്ട് ഓഫ് 2022, IBPS PO സ്‌കോർ കാർഡ് 2022-നൊപ്പം പ്രസിദ്ധീകരിച്ചു, സ്‌കോർകാർഡ് ലിങ്ക് സജീവമാക്കിയതിനാൽ IBPS PO മെയിൻസ് കട്ട് ഓഫ് 2022 താഴെയുള്ള പട്ടികയിൽ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.

IBPS PO മെയിൻസ് കട്ട്-ഓഫ് 2022- കാറ്റഗറി തിരിച്ച്

Category Cut Off Marks (Out of 225)
General 71.25
OBC 69.75
SC 59.25
ST 53.25
EWS 70.50
HI 37.75
OC 50.50
VI 66.25
ID 36

IBPS PO മെയിൻസ് കട്ട്-ഓഫ് 2022- വിഭാഗം തിരിച്ച്

S. No. Subject Maximum Marks Cut Off (SC/ST/ OBC/PwD) Cut Off (General/ EWS)
1. Reasoning & Computer Aptitude 60 04.75 07
2. English Language 40 12.25 15.50
3. Data Analysis & Interpretation 60 01 02.25
4. General, Economy & Banking Awareness 40 02 04.50
5. English Language (Descriptive) 25  08.75 10

 

Also Read, Kerala PSC Study Materials Daily Current Affairs Weekly/ Monthly Current Affairs PDF (Magazines) Also Practice Daily Quizes   ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക. Download the app now, Click here ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.   ***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

How can I download IBPS PO Mains Score Card 2022?

Candidates can download IBPS PO Mains Score Card 2022 from the official website.

Is IBPS PO Mains Score Card 2022 Out?

Yes, IBPS PO Mains Score Card 2022 for Mains Exam is released on January 13 2023.