Malyalam govt jobs   »   IBPS PO വിജ്ഞാപനം   »   IBPS പ്രൊബേഷണറി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ

IBPS പ്രൊബേഷണറി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ PDF

IBPS പ്രൊബേഷണറി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ

IBPS പ്രൊബേഷണറി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS PO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ IBPS PO പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. IBPS പ്രൊബേഷണറി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ IBPS പ്രൊബേഷണറി ഓഫീസർ മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS PO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS PO മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS PO 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS PO 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ
IBPS PO അപേക്ഷിക്കാനുള്ള അവസാന തീയതി 21 ഓഗസ്റ്റ് 2023
ഒഴിവുകൾ 3049
ശമ്പളം Rs.58,271/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS PO മുൻവർഷ ചോദ്യപേപ്പറുകൾ PDF

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് IBPS PO മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IBPS PO 2022 മുൻവർഷ ചോദ്യപേപ്പറുകൾ

പരീക്ഷ ചോദ്യപേപ്പർ PDF
IBPS PO 2022 പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പറുകൾ ഡൗൺലോഡ് PDF

IBPS PO 2021 മുൻവർഷ ചോദ്യപേപ്പറുകൾ

പരീക്ഷ ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
IBPS PO 2021 പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പറുകൾ ഡൗൺലോഡ് PDF ഡൗൺലോഡ് PDF
IBPS PO 2021 മെയിൻസ് മുൻവർഷ ചോദ്യപേപ്പറുകൾ ഡൗൺലോഡ് PDF

IBPS PO 2020 മുൻവർഷ ചോദ്യപേപ്പറുകൾ

പരീക്ഷ ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
IBPS PO 2020 പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പറുകൾ ഡൗൺലോഡ് PDF ഡൗൺലോഡ് PDF
IBPS PO 2020 മെയിൻസ് മുൻവർഷ ചോദ്യപേപ്പറുകൾ ഡൗൺലോഡ് PDF ഡൗൺലോഡ് PDF

IBPS PO 2019 മുൻവർഷ ചോദ്യപേപ്പറുകൾ

പരീക്ഷ വിഷയം ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
IBPS PO 2019 പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പറുകൾ ഇംഗ്ലീഷ് ഡൗൺലോഡ് PDF  ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF  ഡൗൺലോഡ് PDF
റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF  ഡൗൺലോഡ് PDF
IBPS PO 2019  മെയിൻസ് മുൻവർഷ ചോദ്യപേപ്പറുകൾ ഡൗൺലോഡ് PDF  ഡൗൺലോഡ് PDF 

IBPS PO 2018 മുൻവർഷ ചോദ്യപേപ്പറുകൾ

പരീക്ഷ വിഷയം ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
2018 പ്രിലിംസ്‌ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF ഡൗൺലോഡ് PDF
2018 മെയിൻസ് ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF ഡൗൺലോഡ് PDF
പൊതുവിജ്ഞാനം ഡൗൺലോഡ് PDF ഡൗൺലോഡ് PDF

IBPS PO 2017 മുൻവർഷ ചോദ്യപേപ്പറുകൾ

പരീക്ഷ വിഷയം ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
2017 പ്രിലിംസ്‌ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF ഡൗൺലോഡ് PDF
2017 മെയിൻസ് ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

IBPS PO 2016 മുൻവർഷ ചോദ്യപേപ്പറുകൾ

പരീക്ഷ വിഷയം ചോദ്യപേപ്പർ PDF ഉത്തരസൂചിക PDF
2016 പ്രിലിംസ്‌ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF ഡൗൺലോഡ് PDF
2016 മെയിൻസ് ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF
റീസണിങ് എബിലിറ്റി ഡൗൺലോഡ് PDF ഡൗൺലോഡ് PDF

Sharing is caring!

FAQs

IBPS PO മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

IBPS PO മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS PO മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണോ?

അതെ, IBPS PO മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണ്.