Malyalam govt jobs   »   IBPS PO വിജ്ഞാപനം   »   IBPS PO പരീക്ഷാ തീയതി

IBPS PO പരീക്ഷാ തീയതി 2023 OUT, പരീക്ഷ ഷെഡ്യൂൾ

IBPS PO പരീക്ഷാ തീയതി 2023

IBPS PO പരീക്ഷാ തീയതി 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS PO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കാണ് IBPS അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 01 ന് ആരംഭിക്കും. പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന IBPS PO പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. IBPS PO പ്രിലിംസ്‌, മെയിൻസ് പരീക്ഷകൾ സെപ്റ്റംബർ- നവംബർ മാസങ്ങളിൽ നടക്കും.

IBPS PO പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS PO പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS PO പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ
IBPS PO ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 1 ഓഗസ്റ്റ് 2023
IBPS PO അപേക്ഷിക്കാനുള്ള അവസാന തീയതി 28 ഓഗസ്റ്റ് 2023
ഒഴിവുകൾ 3049
ശമ്പളം Rs.58,271/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS പ്രൊബേഷണറി ഓഫീസർ പരീക്ഷാ തീയതി 2023

IBPS പ്രൊബേഷണറി ഓഫീസർ തസ്തികയുടെ പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

IBPS പ്രൊബേഷണറി ഓഫീസർ പരീക്ഷാ തീയതി 2023
പരീക്ഷയുടെ പേര് പരീക്ഷാ തീയതി
പ്രിലിമിനറി പരീക്ഷ
23, 30 സെപ്റ്റംബർ
മെയിൻ പരീക്ഷ 5 നവംബർ 2023
അഭിമുഖ തീയതി ജനുവരി/ഫെബ്രുവരി 2024

IBPS PO പരീക്ഷാ തീയതി 2023: പൂർണ്ണമായ ഷെഡ്യൂൾ

IBPS പ്രൊബേഷണറി ഓഫീസർ തസ്തികയുടെ പരീക്ഷയുടെ പൂർണ്ണമായ ഷെഡ്യൂൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

IBPS PO പരീക്ഷയുടെ പൂർണ്ണമായ ഷെഡ്യൂൾ
പ്രീ-എക്സാം ട്രെയിനിംഗിനായി IBPS PO കോൾ ലെറ്റർ ഡൗൺലോഡ് സെപ്റ്റംബർ 2023
IBPS PO പ്രീ-എക്സാം പരിശീലനം സെപ്തംബർ 2023
IBPS PO പ്രിലിംസ് കോൾ ലെറ്റർ ഡൗൺലോഡ് സെപ്റ്റംബർ 2023
IBPS PO പ്രിലിംസ് പരീക്ഷ തീയതി 2023 സെപ്റ്റംബർ 23, 30
IBPS PO പ്രിലിംസ് റിസൾട്ട് തീയതി ഒക്ടോബർ 2023
IBPS PO മെയിൻസ് കോൾ ലെറ്റർ ഡൗൺലോഡ് നവംബർ 2023
IBPS PO മെയിൻസ് പരീക്ഷ തീയതി 5 നവംബർ 2023
IBPS PO മെയിൻസ് റിസൾട്ട് തീയതി 2023 ഡിസംബർ 2023
IBPS PO അഭിമുഖ തീയതി 2023 ജനുവരി / ഫെബ്രുവരി 2024
പ്രൊവിഷണൽ അലോട്ട്മെന്റ് ഏപ്രിൽ 2024

 

Sharing is caring!

FAQs

IBPS PO പരീക്ഷ എപ്പോൾ നടക്കും?

IBPS PO പരീക്ഷ സെപ്റ്റംബർ- നവംബർ മാസങ്ങളിൽ നടക്കും

IBPS PO പരീക്ഷ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

IBPS PO പരീക്ഷ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS PO ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എപ്പോഴാണ്?

IBPS PO ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 28 ആണ്.