Malyalam govt jobs   »   IB SA ആൻഡ് MTS റിക്രൂട്ട്മെന്റ്   »   IB SA ആൻഡ് MTS സിലബസ്

IB SA ആൻഡ് MTS സിലബസ് 2023, പരീക്ഷാ പാറ്റേൺ പരിശോധിക്കുക

IB SA ആൻഡ് MTS സിലബസ്

IB SA ആൻഡ് MTS സിലബസ്: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റെലിജൻസ് ബ്യൂറോ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ IB SA & MTS 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ IB SA ആൻഡ് MTS സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് IB SA ആൻഡ് MTS സിലബസ് ഈ ലേഖനത്തിൽ ലഭിക്കും.

IB SA & MTS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

ഇന്റെലിജൻസ് ബ്യൂറോ SA ആൻഡ് MTS സിലബസ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഇന്റെലിജൻസ് ബ്യൂറോ SA ആൻഡ് MTS സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഇന്റെലിജൻസ് ബ്യൂറോ SA ആൻഡ് MTS സിലബസ്
ഓർഗനൈസേഷൻ ഇന്റെലിജൻസ് ബ്യൂറോ
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം Rs.18000- Rs.69100/-
ഒഴിവുകൾ 677
സെലക്ഷൻ പ്രോസസ്സ് ടയർ I, ടയർ II പരീക്ഷ
പരീക്ഷാ മോഡ് ഒബ്ജക്റ്റീവ്/ ഡിസ്ക്രിപ്റ്റീവ്
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് ടയർ I- 100
ടയർ II- 50
ഔദ്യോഗിക വെബ്സൈറ്റ് www.mha.gov.in

Fill out the Form and Get all The Latest Job Alerts – Click here

IB SA ആൻഡ് MTS പരീക്ഷാ പാറ്റേൺ 2023

സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

IB SA ആൻഡ് MTS പരീക്ഷാ പാറ്റേൺ 2023
ടയർ പരീക്ഷയുടെ വിവരണം മാർക്ക് പരീക്ഷാ ദൈർഘ്യം
ടയർ I (SA/MT & MTS/Gen) ജനറൽ അവെർനസ് 40 01 മണിക്കൂർ
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് 20
ന്യൂമെറിക്കൽ/ ലോജിക്കൽ എബിലിറ്റി & റീസണിങ് 20
ഇംഗ്ലീഷ് 20
ടയർ II (SA/MT) മോട്ടോർ മെക്കാനിസം & ഡ്രൈവിംഗ് ടെസ്റ്റ് അഭിമുഖം 50
ടയർ II (MTS/Gen) ഇംഗ്ലീഷ് ഭാഷ വിവരണാത്മക പരീക്ഷ 50 01 മണിക്കൂർ

IB SA ആൻഡ് MTS സിലബസ് 2023: ടയർ I

SA/MT & MTS/Gen ടയർ I പരീക്ഷയുടെ പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ടയർ I പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • ചോദ്യങ്ങൾ ഇംഗ്ലീഷിൽ സജ്ജീകരിക്കും.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
IB SA ആൻഡ് MTS ടയർ I സിലബസ്
ഭാഗം സിലബസ്
ജനറൽ അവെർനസ് Current affairs, History, Geography, Indian Polity, Economics, Animals and Famous Personalities, Books and Authors, Firsts, Largest, Longest, etc. in the World, Buildings, Inventions, and Discoveries, Calendars and Languages, Dances and Sanctuaries, Disasters and World Organizations, Environment and Statistical Data – World, Fashion, Prizes, and Awards, Famous Places and Trade Awareness, General Studies – Solar System, Universe, and Earth, General Geography and History, General Concepts (Polity) and General Economics Study, General Polity and General Science (added in Intelligence Bureau Security Executive Syllabus), General Computer Science, Sports and Recreation
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് Simplification, Average, Percentage, Time & Work, Time & Distance, Profit & Loss, Partnership, Ratio & Proportion, Mensuration, Data Interpretation, Number System, Square Roots, Cube Roots, Fractions and Decimals, Arithmetic (Number Theory), H.C.F. and L.C.M., Simplification, Ratio and Proportion, Variation, Chain Rule, Average, Logarithms, Additional Topics in Arithmetic, Problems on Ages, Time, Speed, and Distance, Problems on Trains, Boats and Streams, Unitary Method, Time and Work, Work and Wages, Commercial Mathematics, Interest, Simple Interest, Compound Interest, Percentage, Profit and Loss, Partnership (added to IB Executive Syllabus), Discounts, Clocks and Calendars, Clocks, Calendars
ന്യൂമെറിക്കൽ/ ലോജിക്കൽ എബിലിറ്റി & റീസണിങ് Logical Venn Diagrams, Alphabetical and Number Series, Coding and Decoding, Analogies, Similarities, Differences, Puzzles, Complex Arrangement Test, Analogy Test, Classification (Odd Man Out) Test, Coding Decoding Test, Series Test, Blood Relationships Test, Symbols and Notations, Alphabet Test, Data Sufficiency Test, Data Interpretation Test, Logic Tests, Syllogism, Statements Assumptions, Statements Arguments, Statements Conclusions, Statements Action, Non-Verbal Tests, Problems Based on Symmetry, Problems Based on Visual Ability
ഇംഗ്ലീഷ് Comprehension, Vocabulary, Grammar, Sentence Rearrangement, Idioms and Phrases, One Word Substitution, Sentence Formation, Sentence Completion, Sentence Improvement, Sentence Reconstruction, Rearrangement of Words in a Sentence, Rearrangement of Sentences in a Paragraph, Paragraph Formation, Paragraph Completion, Fill in The Blanks, Cloze Tests, English Usage Errors

IB SA ആൻഡ് MTS സിലബസ് 2023: ടയർ II

ടയർ II (SA/MT): മോട്ടോർ മെക്കാനിസം & ഡ്രൈവിംഗ് ടെസ്റ്റ് അഭിമുഖം

ഉദ്യോഗാർത്ഥികൾ ഇൻസ്ട്രക്ടറുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹനം ഓടിക്കേണ്ടതുണ്ട്. വാഹനത്തെ കുറിച്ചുള്ള ഉദ്യോഗാർത്ഥികളുടെ പ്രായോഗിക അറിവും വാഹനത്തിലെ ചെറിയ തകരാറുകൾ/സ്നാഗുകൾ നീക്കം ചെയ്യൽ, പരിപാലനം, അറ്റകുറ്റപ്പണി തുടങ്ങിയവയും പരീക്ഷിക്കും.

ടയർ II (MTS/Gen): ഇംഗ്ലീഷ് ഭാഷ വിവരണാത്മക പരീക്ഷ

Basics of English Language, its vocabulary, correct grammar, sentence structure, synonyms, antonyms and its correct usage, etc., to test comprehension and paragraph writing in 150 words

Sharing is caring!

FAQs

IB SA ആൻഡ് MTS പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, IB SA ആൻഡ് MTS ടയർ 1 പരീക്ഷയിൽ 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

IB SA ആൻഡ് MTS പരീക്ഷ രീതി എന്താണ്?

IB SA ആൻഡ് MTS വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു

IB SA ആൻഡ് MTS പരീക്ഷയുടെ വിശദമായ സിലബസ് എവിടെ നിന്ന് ലഭിക്കും?

IB SA ആൻഡ് MTS പരീക്ഷയുടെ വിശദമായ സിലബസ് ലേഖനത്തിൽ നൽകിയിരിക്കുന്നു.