Malyalam govt jobs   »   IB JIO റിക്രൂട്ട്മെന്റ്   »   IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ 2023 OUT

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ 2023

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ 2023: ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 22 ന് ജൂനിയർ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ പശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IB JIO ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IB JIO ആൻസർ കീ 2023: അവലോകനം 

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB JIO ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IB JIO ആൻസർ കീ 2023
ഓർഗനൈസേഷൻ ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ
കാറ്റഗറി ആൻസർ കീ
തസ്തികയുടെ പേര് ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II
IB JIO പരീക്ഷാ തീയതി 22 ജൂലൈ 2023
IB JIO ആൻസർ കീ റിലീസ് തീയതി  26 ജൂലൈ 2023
ഒഴിവുകൾ 797
ശമ്പളം ലെവൽ 4 (Rs.25,500-81,100)
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.mha.gov.in

Fill out the Form and Get all The Latest Job Alerts – Click here

IB JIO ആൻസർ കീ ഡൗൺലോഡ് ലിങ്ക്

IB JIO ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. IB JIO ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IB JIO ആൻസർ കീ ഡൗൺലോഡ് ലിങ്ക്

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • www.ncs.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “ലേറ്റസ്റ്റ് അപ്ഡേറ്റ്സ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “IB JIO ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  •  രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • IB JIO ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

IB JIO ആൻസർ കീ എപ്പോൾ പ്രസിദ്ധീകരിച്ചു?

IB JIO ആൻസർ കീ ജൂലൈ 26 ന് പ്രസിദ്ധീകരിച്ചു.

IB JIO ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

IB JIO പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IB JIO ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

IB JIO ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .