Malyalam govt jobs   »   IB JIO റിക്രൂട്ട്മെന്റ്   »   IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ അഡ്മിറ്റ് കാർഡ്

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ അഡ്മിറ്റ് കാർഡ് 2023 OUT, പരീക്ഷാ തീയതി

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ അഡ്മിറ്റ് കാർഡ് 2023

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ അഡ്മിറ്റ് കാർഡ് 2023: ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്ന IB JIO പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IB JIO അഡ്മിറ്റ് കാർഡ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB JIO അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IB JIO അഡ്മിറ്റ് കാർഡ് 2023
ഓർഗനൈസേഷൻ ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ
കാറ്റഗറി അഡ്മിറ്റ് കാർഡ്
തസ്തികയുടെ പേര് ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II
IB JIO അഡ്മിറ്റ് കാർഡ് റിലീസ് തീയതി 14 ജൂലൈ 2023
ഒഴിവുകൾ 797
ശമ്പളം ലെവൽ 4 (Rs.25,500-81,100)
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.mha.gov.in

Fill out the Form and Get all The Latest Job Alerts – Click here

IB JIO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്

ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്ന IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IB JIO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IB JIO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ പരീക്ഷാ തീയതി

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

IB JIO പരീക്ഷാ തീയതി
തസ്തികയുടെ പേര് പരീക്ഷാ തീയതി
ജൂനിയർ ഇന്റലിജൻസ് ഓഫീസർ 22 ജൂലൈ 2023

IB JIO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

  • www.mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “IB JIO അഡ്മിറ്റ് കാർഡ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • IB JIO അഡ്മിറ്റ് കാർഡ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
  • IB JIO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ.
RELATED ARTICLES
IB JIO റിക്രൂട്ട്മെന്റ് 2023 IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ സിലബസ് 2023

Sharing is caring!

FAQs

IB JIO അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിച്ചു?

IB JIO അഡ്മിറ്റ് കാർഡ് ജൂലൈ 14 നു പ്രസിദ്ധീകരിച്ചു.

IB JIO അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

IB JIO അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.